tag:blogger.com,1999:blog-4494685057279644878.post104092660026316916..comments2023-09-15T19:22:09.783+05:30Comments on അല്ല, പിന്നെ!!: പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരംsanthoshhrishikeshhttp://www.blogger.com/profile/03853803742686438243noreply@blogger.comBlogger4125tag:blogger.com,1999:blog-4494685057279644878.post-53675978949441496032009-10-06T07:02:29.725+05:302009-10-06T07:02:29.725+05:30ഗാന്ധിജി ട്രെന്‍ഡി ടോപ്പിക് അല്ലെന്ന് ശുഷ്കമായ പ്ര...ഗാന്ധിജി ട്രെന്‍ഡി ടോപ്പിക് അല്ലെന്ന് ശുഷ്കമായ പ്രതികരണങ്ങള്‍ കാണിക്കുന്നില്ലേ?വേട്ടേക്കരന്https://www.blogger.com/profile/06440203851829680839noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-13930999552172856532009-10-04T23:09:17.786+05:302009-10-04T23:09:17.786+05:30ഗാന്ധിജി ഗ്രാമങ്ങളിലാണ് ഇന്‍ഡ്യയുടെ ആത്മാവ് എന്ന്...ഗാന്ധിജി ഗ്രാമങ്ങളിലാണ് ഇന്‍ഡ്യയുടെ ആത്മാവ് എന്ന് പറഞ്ഞതും ലളിതജീവിതം കൊണ്ട് തന്റെ ജീവിതത്തെ തന്നെ സന്ദേശമാക്കിയതും ഈ തരൂര്‍ എന്ന വേദനിക്കുന്ന കോടീശ്വരന് മനസ്സിലാക്കിയിട്ടില്ലേ ആവോ?Anonymousnoreply@blogger.comtag:blogger.com,1999:blog-4494685057279644878.post-71982580578611516322009-10-02T22:55:32.376+05:302009-10-02T22:55:32.376+05:30രഘുപതി രാഘവ രാജാറാം.രഘുപതി രാഘവ രാജാറാം.sngscollegehttps://www.blogger.com/profile/02659441930017532465noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-24807160212156675672009-10-02T14:32:20.172+05:302009-10-02T14:32:20.172+05:30കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ സ്വാതന്ത്യദിനത്തോടനുബന്...കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ സ്വാതന്ത്യദിനത്തോടനുബന്ധിച്ച് കുഷ്ഠരോഗികളുടെ പരിചരണത്തിന് മുന്‍കൈ എടുത്ത മഹാത്മാഗാന്ധിയുടെ ജന്മനാട്ടില് പോര്‍ബന്ദറില്‍ കുഷ്ഠ രോഗികള്‍ പ്രവേശിക്കുന്നത് ഭരണകൂടം വിലക്കിയിരുന്നു.<br />കുഷ്ഠരോഗം ഭേദപ്പെടുത്താന്‍ കഴിയും എന്ന ആത്മവിശ്വാസം ജനങ്ങളിലേക്ക് പകരുന്നത് പകരം രോഗികളെ സമൂഹത്തില്‍ നിന്ന് അകറ്റുന്ന സര്‍ക്കാര്‍ നടപടി സാമൂഹിക പ്രവര്‍ത്തകരുടെ രൂക്ഷ വിമര്‍ശനത്തിന് പാത്രമായി.<br />വാര്‍ത്തക്ക് കടപ്പാട് വെബ് ദുനിയക്ക്.santhoshhrishikeshhttps://www.blogger.com/profile/03853803742686438243noreply@blogger.com