tag:blogger.com,1999:blog-4494685057279644878.post3841449809406832450..comments2023-09-15T19:22:09.783+05:30Comments on അല്ല, പിന്നെ!!: ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങളെ പറ്റി തന്നെ!!!santhoshhrishikeshhttp://www.blogger.com/profile/03853803742686438243noreply@blogger.comBlogger2125tag:blogger.com,1999:blog-4494685057279644878.post-23825121966471276772009-04-28T07:25:00.000+05:302009-04-28T07:25:00.000+05:30തമിഴന് തമിഴ് ഭാഷയോടുള്ള സ്നേഹം എന്തുകൊണ്ട് മലയാളിക...തമിഴന് തമിഴ് ഭാഷയോടുള്ള സ്നേഹം എന്തുകൊണ്ട് മലയാളിക്ക് മലയാളത്തോടില്ല മാഷ് പറയുന്നതുപോലെ ഭരണകൂടത്തിന്റെ ഇച്ഛാശക്തി മാത്രമല്ല അതിനുകാരണം . കാഴ്ചപ്പാടിന്റെ പ്രശ്നമാണിത്. ഒരേ ഭാഷയില്‍ നിന്ന് സംസ്കാരത്തില്‍ നിന്ന് വേര്‍പിരിഞ്ഞെങ്കിലും മലയാളിയും തമിഴനും ഇക്കാര്യത്തില്‍ ഭിന്നരായതെങ്ങനെ ആലോചിക്കേണ്ട പ്രശ്നമാണിത്.paradesipayyanhttps://www.blogger.com/profile/16805113147288235171noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-41655172359507328812009-04-26T16:11:00.000+05:302009-04-26T16:11:00.000+05:30മലയാളം നിര്‍ബന്ധമായും പഠിയ്ക്കേണ്ട ഒന്നാം ഭാഷയാക്ക...മലയാളം നിര്‍ബന്ധമായും പഠിയ്ക്കേണ്ട ഒന്നാം ഭാഷയാക്കണമോ എന്ന ചോദ്യത്തിനുകൂടി മറുപടി പറയാം. പ്രൈമറി തലം മുതല്‍ ദേശീയതലത്തില്‍ രൂപീകരിക്കേണ്ട ഒരു നയത്തിന്റെ ഭാഗമായേ ഈ മാറ്റം സാദ്ധ്യമാകൂ. ഇവിടെ വന്നു പഠിക്കുന്ന അന്യപ്രദേശത്തെയും രാഷ്ട്രങ്ങളിലെയും കോളേജ് വിദ്യാര്‍ത്ഥികളെ കൂടി കണക്കിലെടുക്കണം. മലയാളം പഠിച്ചുവരുന്ന മലയാളിക്കുട്ടികള്‍ക്കും മലയാളം പഠിച്ചിട്ടേയില്ലാത്തവര്ക്കും ഒരേ കോഴ്സ് കൊടുക്കുന്നത് അശാസത്രീയമാണ്. മണ്ണിന്റെ മക്കള്‍ വാദം ഇക്കാര്യത്തില്‍ ഉയര്‍ത്തുന്നത് അന്യ സംസ്ഥാനങ്ങളിലെ മലയാളവിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കും എന്നുമോര്‍ക്കണം. കേന്ദ്രസര്‍വകലാശാലകളില്‍ എന്തു ചെയ്യണം എന്ന പ്രശ്നവുമുണ്ട്. കേന്ദ്രസര്‍വകലാശാലകളില്‍ എന്തു ചെയ്യണം എന്ന പ്രശ്നവുമുണ്ട്.<br />ദേശീയതലത്തില്‍ ഒരു ധാരണ ഇക്കാര്യത്തില്‍ ഉണ്ടാവുന്നതുവരെ നിലവിലുള്ള രീതി തുടരുന്നതാണ് അഭികാമ്യം എന്നാണ് എന്റെ പക്ഷം. മലയാളികളല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മലയാളത്തെ പരിചയപ്പെടുത്തുന്ന ഒരു ഓപ്പണ്‍ കോഴ്സ് മലയാളവിഭാഗങ്ങള് നല്‍കുന്നത് നന്നായിരിക്കുംsanthoshhrishikeshhttps://www.blogger.com/profile/03853803742686438243noreply@blogger.com