tag:blogger.com,1999:blog-4494685057279644878.post3914545938873474192..comments2023-09-15T19:22:09.783+05:30Comments on അല്ല, പിന്നെ!!: സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍!santhoshhrishikeshhttp://www.blogger.com/profile/03853803742686438243noreply@blogger.comBlogger6125tag:blogger.com,1999:blog-4494685057279644878.post-75630878371872012992009-06-05T18:58:56.770+05:302009-06-05T18:58:56.770+05:30ഈ പ്രശ്നത്തില്‍ കൂടുതല്‍ അശ്ലീലങ്ങള്‍: മുഖ്യമന്ത്ര...ഈ പ്രശ്നത്തില്‍ കൂടുതല്‍ അശ്ലീലങ്ങള്‍: മുഖ്യമന്ത്രി തന്നെ ഫോണില്‍ നേരിട്ടുവിളിച്ചെന്നും ഞങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ തീര്‍ന്നെന്നും അഴീക്കോട്. പരസ്പരം കടുപ്പിച്ചു ചിലത് പറഞ്ഞതില്‍ ഖേദമുണ്ട്. ഇനി പരസ്പരം ഏറ്റുമുട്ടില്ല എന്നും അഴീക്കോട്. അങ്ങനെ ഒരു വിളി ഉണ്ടായിട്ടില്ലെന്ന് മുഖ്യന്. പ്രശ്നം തീര്‍ന്നെങ്കില്‍ സന്തോഷം. ഓഹോ അങ്ങനെയാണോ? വിളിച്ചതു മുഖ്യനല്ലെങ്കില് പിന്നാരെന്നു സര്‍ക്കാര്‍ അന്വേഷിക്കണം,മുഖ്യന് നേരിട്ടു വിളിച്ചാലെ പ്രശ്നം തീരൂ എന്ന് പ്രൊഫസ്സര്‍.
അപ്പോള്‍ എന്താ ഇവര്‍ തമ്മിലുള്ള പ്രശ്നം? നേരിട്ടൊന്നു വിളിക്കാത്തതാണോ?
വിളിച്ചതാര്? വിളികേട്ടതാര് ? എന്നതാണോ?
അതോ, അഴീക്കോട് നേരത്തെ പറഞ്ഞപോലെ ഈ സാഹിത്യ ഭാഷയും മുഖ്യനു മനസ്സിലാകാത്താണോ?
അതെ, ഈ ഉള് വിളി ഇല്ലേ , വലിയ എഴുത്തുകാര്‍ക്കൊക്കെ ഉണ്ടാകുന്നത്. അജ്ജാതി ഒന്നായിരിക്കുമോ അഴീക്കോട് അറ്റന്റ് ചെയ്തത്!santhoshhrishikeshhttps://www.blogger.com/profile/03853803742686438243noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-45038897019511040652009-06-05T12:25:23.992+05:302009-06-05T12:25:23.992+05:30ഹിംസ്ര ജന്തുക്കള്‍? പക്ഷികളെ എങ്ങനെ ജന്തുക്കള്‍ എന...ഹിംസ്ര ജന്തുക്കള്‍? പക്ഷികളെ എങ്ങനെ ജന്തുക്കള്‍ എന്ന് വിളിക്കുന്നു? ഒരു പക്ഷെ, മലയാളം എനിക്ക് കൊരച്ചു അറിയുന്നതിന്റെ കുഴപ്പമാണോ?Anonymousnoreply@blogger.comtag:blogger.com,1999:blog-4494685057279644878.post-36005736300321325242009-06-04T21:03:59.883+05:302009-06-04T21:03:59.883+05:30"വി.എസ് അച്യുതാനന്ദനും സുകുമാര്‍ അഴീക്കോടും ..."വി.എസ് അച്യുതാനന്ദനും സുകുമാര്‍ അഴീക്കോടും തമ്മിലുണ്ടായ പ്രസ്താവനായുദ്ധം നിര്‍ഭാഗ്യകരമായി പോയി. ഇതിനെ കുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ല". എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് പറഞ്ഞു.Anonymousnoreply@blogger.comtag:blogger.com,1999:blog-4494685057279644878.post-17443701249383085552009-06-04T18:57:46.854+05:302009-06-04T18:57:46.854+05:30ദൈവമേ.. അഴീക്കോടിനെ അഴികള്ക്കിടയിലിടാന് നേരമായൊ....ദൈവമേ.. അഴീക്കോടിനെ അഴികള്ക്കിടയിലിടാന് നേരമായൊ..

മാഷെ നല്ല ഭാഷാ ശൈലി, വായനാസുഖം ...കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-80055362040438605762009-06-04T14:58:56.432+05:302009-06-04T14:58:56.432+05:30ശരിയാ, കരിമീനേ, വിട്ടുപോയൊരു ലാ പോയിന്റാണത്. അന്ന്...ശരിയാ, കരിമീനേ, വിട്ടുപോയൊരു ലാ പോയിന്റാണത്. അന്ന് സകല മാധ്യമങ്ങളും നാട്ടുകാരും ബഹളം വെച്ചപ്പോളാണ് പി.ബി അങ്ങനൊരു ചരിത്ര നിഷേധം ചെയ്തത് എന്നായിരുന്നു എന്റെ വിചാരം. 'അതില്‍ വേറിട്ടുകേട്ടുവോ എന്നുടെ ശബ്ദം' എന്നാണ് അഴീക്കോട് ഇപ്പോള്‍ കപ്പം ചോദിക്കുന്നത്. അല്ല, ഇനിയിപ്പോള്‍ ശരിക്കും അഴീക്കോട് മാത്രം പറഞ്ഞിട്ടാകുമോ കാരാട്ടു സംഘം അങ്ങനൊരു ചെയ്ത്ത് ചെയ്തത്.santhoshhrishikeshhttps://www.blogger.com/profile/03853803742686438243noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-82403028295697183732009-06-04T14:45:08.143+05:302009-06-04T14:45:08.143+05:30പാര്‍ട്ടി അംഗങ്ങള്‍ക്കു പുറത്ത് സൂപ്പര്‍ ഉപദേശകര്‍...പാര്‍ട്ടി അംഗങ്ങള്‍ക്കു പുറത്ത് സൂപ്പര്‍ ഉപദേശകര്‍ എന്നൊരു തസ്തിക സി.പി.എമ്മില്‍ ഉണ്ടെന്നും അവര്‍ വിചാരിച്ചാല്‍ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ പോലുമില്ലാത്തയാള്ക്കും മുഖ്യമന്ത്രിയാകാം എന്ന് അനുഭവം കൊണ്ട് തെളിയിച്ച അച്യുതാനന്ദന് ഇപ്പൊള്‍ ചോദിക്കുന്നു.
അതേത് പോസ്റ്റെന്ന്?.
പാവം അഴിക്കോട് ഉപകാരസ്മരണ അച്യുതനന്ദന് കാണും എന്നോര്‍ത്ത് പറഞ്ഞതാണ്.
അഴിക്കോടിന്റെ കുശുമ്പിനും കുന്നായ്മക്കുമൊന്നും അച്യുതാനന്ദനെ തോല്പിക്കാനാവില്ല.
വെള്ളാപ്പള്ളി വിചാരിച്ചിട്ട് നടക്കാത്തതാണത്.karimeen/കരിമീന്‍https://www.blogger.com/profile/05317785321576111114noreply@blogger.com