tag:blogger.com,1999:blog-4494685057279644878.post445795571459643215..comments2023-09-15T19:22:09.783+05:30Comments on അല്ല, പിന്നെ!!: ചിന്ത മലയാളം ബ്ലോഗ് അഗ്രിഗേറ്ററില് ചില പ്രശ്നങ്ങള്‍santhoshhrishikeshhttp://www.blogger.com/profile/03853803742686438243noreply@blogger.comBlogger8125tag:blogger.com,1999:blog-4494685057279644878.post-38806751585338800872009-05-23T16:46:54.107+05:302009-05-23T16:46:54.107+05:30പ്രശ്നങ്ങളെല്ലാം പരിഹരിച്ചു.പോളിന്റെ പരിഷ്കാരം കേമ...പ്രശ്നങ്ങളെല്ലാം പരിഹരിച്ചു.പോളിന്റെ പരിഷ്കാരം കേമം.അഭിനന്ദനങ്ങള്‍. കൂടുതല്‍ ബ്ലോഗുകള്‍ ഒരു പേജില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്നുണ്ട്. കളര്‍ സ്കീം അത്ര നന്നായോ എന്നൊരു സംശയം മാത്രം.santhoshhrishikeshhttps://www.blogger.com/profile/03853803742686438243noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-33488372583017377582009-05-22T23:54:13.660+05:302009-05-22T23:54:13.660+05:30അഗ്രിഗേറ്ററിലെ പ്രശ്നം വളരെ സീരിയസ്സായ ഒന്നായിരുന്...അഗ്രിഗേറ്ററിലെ പ്രശ്നം വളരെ സീരിയസ്സായ ഒന്നായിരുന്നു. എന്റെ ഒരു സുഹൃത്തിന്റെ ബ്ലോഗിലാണ് ഞാനിത് ആദ്യം ശ്രദ്ധിച്ചത്. പോള്‍ അപ്പോള്‍ ഈ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇപ്പോള്‍ പ്രശ്നമില്ല എന്നാണ് എന്റെ അനുഭവം. ആര്‍ക്കെങ്കിലും പ്രശ്നം അനുഭവപ്പെടുന്നെങ്കില്‍ ദയവായി മെയില്‍ ചെയ്യുക.
ബഗ് ഫിക്സു ചെയ്യുന്നതിന്റെ കൂട്ടത്തില്‍ അഗ്രിഗേറ്ററിന്റെ അപ്പിയറന്‍സ് മാറ്റിയിട്ടുണ്ട്. ഇപ്പോഴത്തേത് നേരത്തെയുള്ളതിനേക്കാള്‍ നല്ലതാണ് എന്നാണ് പൊതുവേ അഭിപ്രായപ്പെട്ടു കേട്ടിട്ടുള്ളത്.

ഡോ.മഹേഷ് മംഗലാട്ട്ഡോ.മഹേഷ് മംഗലാട്ട്http://www.tharjani.comnoreply@blogger.comtag:blogger.com,1999:blog-4494685057279644878.post-76879208442981804462009-05-22T16:20:50.908+05:302009-05-22T16:20:50.908+05:30ഉറുമ്പ് പറഞ്ഞത് ശരിയാ.. പോളച്ചനു ഒരു മെയില്‍ അയച്ച...ഉറുമ്പ് പറഞ്ഞത് ശരിയാ.. പോളച്ചനു ഒരു മെയില്‍ അയച്ചാല്‍ അദ്ധേഹം അത് കാണാത്തതായി നടിക്കില്ല. എന്റെ ബ്ലോഗിനും നേരിട്ടിരുന്നു ഇതേ പ്രശനം. ചിന്ത ചന്തം വരുത്തുന്നതിന്റെ ഭാഗമായുള്ള ചില ടെക്നികല്‍ പ്രോബ്ലംസ്..
എന്തായാലും ശരിയായല്ലൊ..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-43839126801038294432009-05-22T11:29:17.865+05:302009-05-22T11:29:17.865+05:30ഇപ്പോള്‍ എല്ലാം ഓ.കെ. പോളിന് നന്ദി. ശ്രീനിവാസന് പ...ഇപ്പോള്‍ എല്ലാം ഓ.കെ. പോളിന് നന്ദി. ശ്രീനിവാസന് പറയുന്നതുപോലെ എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ട് അല്ലേ ദാസാ?santhoshhrishikeshhttps://www.blogger.com/profile/03853803742686438243noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-10116332199466017702009-05-22T00:33:55.217+05:302009-05-22T00:33:55.217+05:30വീണ്ടും ശ്രമിക്കുക. പോളച്ചായൻ കനിയാതിരിക്കില്ല.
എന...വീണ്ടും ശ്രമിക്കുക. പോളച്ചായൻ കനിയാതിരിക്കില്ല.
എന്തോരം നല്ല മനുഷ്യനാ അദ്ദേഹം.
പോളച്ചായൻ ഇതു വായിക്കുവോ ആവോ :)ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-6320489423578128092009-05-21T23:52:53.246+05:302009-05-21T23:52:53.246+05:30മാഷെ, അതൊന്നും അത്ര കാര്യക്കാണ്ട. ചിന്തയിൽ വരും. അ...മാഷെ, അതൊന്നും അത്ര കാര്യക്കാണ്ട. ചിന്തയിൽ വരും. അൽപ്പം താമസം ഉണ്ടായാലും. പിന്നെ അതു നോക്കി പോസ്റ്റാതിരിക്കണ്ട. തനിമലയാളം, ഗൂഗിൾ തുടങ്ങി അനവധി വഴികളുണ്ട് നാട്ടുകാർക്കറിയാൻ. വായിക്കണമെന്നുള്ളവർ എത്തുകതന്നെ ചെയ്യും.
താൽക്കാലികമായ എന്തെങ്കിലും പ്രശ്നങ്ങളായിരിക്കും ചിന്തക്ക്. പോൾ എന്തു പറഞ്ഞു? ചിലപ്പോൾ ചിന്തയും ഗൂഗിളിനെ ആശ്രയിച്ചെന്നുവരാം. അപ്പോൾ ഗൂഗിൾ പ്രശ്നം ചിന്തക്കും വരാം.
പോൾ പറയുന്നതു തന്നെ അവസാനവാക്ക്, ചിന്ത അഗ്രിഗേറ്ററിനെ സംബന്ധിച്ച്.
-സു-SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-79188805063349944662009-05-21T22:14:34.573+05:302009-05-21T22:14:34.573+05:30ഇപ്പോള്‍ അപ്ഡെയ്റ്റായി എന്നാല്‍ author-ന്റെ പേര് മ...ഇപ്പോള്‍ അപ്ഡെയ്റ്റായി എന്നാല്‍ author-ന്റെ പേര് മിസ്സിങ്ങ് ആണ്.santhoshhrishikeshhttps://www.blogger.com/profile/03853803742686438243noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-11119943520140152712009-05-21T21:59:50.819+05:302009-05-21T21:59:50.819+05:30എനിക്കും ഇതേ പ്രശ്നമുണ്ട്..എന്റെ അവസാനത്തെ പോസ്റ്...എനിക്കും ഇതേ പ്രശ്നമുണ്ട്..എന്റെ അവസാനത്തെ പോസ്റ്റ് ഇതുവരെ ലിസ്റ്റ് ചെയ്തട്ടില്ല..പോളിനു മേയിൽ ചെയ്തിരുന്നു..എല്ലാം ശരിയായിട്ടുണ്ടന്ന് മറുപടി വന്നു..പക്ഷെ എനിക്കിതുവരെ അപ്ഡേറ്റ് ചെയ്യാൻ പറ്റിയട്ടില്ല..ധൃഷ്ടദ്യുമ്നന്‍https://www.blogger.com/profile/04941962953204384979noreply@blogger.com