tag:blogger.com,1999:blog-4494685057279644878.post7825514786501697410..comments2023-09-15T19:22:09.783+05:30Comments on അല്ല, പിന്നെ!!: സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?santhoshhrishikeshhttp://www.blogger.com/profile/03853803742686438243noreply@blogger.comBlogger23125tag:blogger.com,1999:blog-4494685057279644878.post-71122246400371921262016-08-19T12:09:41.331+05:302016-08-19T12:09:41.331+05:30സത്യം! ഒരു തവണ പോലും സെക്സിലേര്‍പ്പെടാതെ ഇരുപത് വ...സത്യം! ഒരു തവണ പോലും സെക്സിലേര്‍പ്പെടാതെ ഇരുപത് വര്‍ഷക്കാലം ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്ന (സ്റ്റ്രെയ്റ്റ്) ദമ്പതികളെ അറിയാം, അതായത്, സ്നേഹത്തിനോ കുടുംബബന്ധത്തിന്റെ തീവ്രതയ്ക്കോ അവരെ സംബന്ധിച്ചിടത്തോളം രതി ഒരു അവശ്യഘടകമായി വന്നിട്ടില്ല എന്ന്. രതിയെന്നാല്‍ വളരെയധികം വ്യക്തിപരവും രഹസ്യവുമായി നടത്തപ്പെടുന്നതിനാല്‍ സ്വവര്‍ഗ ഇണകളെല്ലാം രതിയില്‍ ഏര്‍പ്പെടുന്നുണ്ടോ എന്നറിയുക വിഷമകരമായിരിക്കും, സ്വവര്ഗസ്നേഹികളേയും സ്വവര്‍ഗരതിക്കാരേയും ഒരേ നുകത്തില്‍ കൂട്ടിക്കെട്ടുന്നതില്‍ തന്നെ എന്തോ ഒരു ഗൂഢ ഉദ്ദേശ്യം മണക്കുന്നുണ്ട്. പത്രവാര്‍ത്തകള്‍ അടിസ്ഥാനമായി എടുക്കാമെങ്കില്‍, പ്രകൃതിവിരുദ്ധ(?)രതിയില്‍ കുറ്റാരോപിതരായി പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും വിവാഹിതരും കുട്ടികള്‍ ഉള്ളവരുമാണെന്ന് മാത്രമല്ല, ഏതെങ്കിലും മതവിശ്വാസത്തെ മുറുകെപ്പിടിക്കുന്നവരുമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. Sudeep N K Pillaihttps://www.blogger.com/profile/08925142579207074167noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-43885691263942482732010-11-18T01:07:55.308+05:302010-11-18T01:07:55.308+05:30തെറ്റ് ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ!!
മറിയത്തെ ...തെറ്റ് ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ!!
മറിയത്തെ ചൂണ്ടി കര്‍ത്താവു ചൊല്ലി.
കാലം അവനെ മറിയത്തിന്റെ കാമുകന് എന്ന് വിളിച്ചു.
മഗ്ദ്ധനയിലെ കാറ്റിന് പോലും ആ ഈണം ഉണ്ടായിരുന്നു.
അവള് ആ കാല്ക്കല് വീണു,
അവളുടെ കണ്ണീരു കൊണ്ടു കഴുകി,കൂന്തല്‍ കൊണ്ടു തുടച്ചു...
അവന് വെറുക്കപെട്ടവനും തന്തോന്നിയുമായി
മറിയം സത്യത്തില്‍ അവന്റെ അമ്മ തന്നെ അല്ലെ?
അവന് മിശിഹായുടെ പുത്രന് എന്ന് പറയാന്‍ കാലം വൈകി
അത് വരെ വെറുക്കപെട്ട പാപി അവര്‍ക്ക് നഷ്ടപ്പെട്ട് കഴിയും...
ദൈവം നിന്നോട് കൂടെ എന്ന് മാത്രം അവന് പറഞ്ഞു.
എന്റെ കൃപ ആണ് നിനക്ക് ആഗ്രഹമെങ്കില്‍,,
അത് ആണ് നിന്റെ ആഗ്രഹം ഇന്നും അവന് മൊഴിഞ്ഞു.

............പിന്നെ ആ കൈവെള്ളയില്‍ നിന്നും രക്തം കിനിയുന്നത്
ആ ജനത കണ്ടു നിന്നു. ആയിരം മറിയമാര്‍ പൊട്ടി കരഞ്ഞു.
വേദനയുടെ ചുണ്ടില്‍ നിന്നും അടരുന്ന വാക്കുകള്‍ ആരോ കേട്ടു?
നിങ്ങള്‍ ചെയ്യുന്നത് എന്താണെന്നു നിങ്ങള്‍ അറിയുന്നില്ല...എം.ടി.സുനില്‍കുമാര്‍https://www.blogger.com/profile/05625687653935974937noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-2645085009261281662010-07-16T08:46:17.221+05:302010-07-16T08:46:17.221+05:30മനുഷനായി ജനിച്ചവന് ഒരിക്കലും സ്വവര്‍ഗ രതി ചെയില്ല...മനുഷനായി ജനിച്ചവന് ഒരിക്കലും സ്വവര്‍ഗ രതി ചെയില്ല, അവര്‍ മൃഗം ആണ് , അത് ഒരു മനോരോഗമാണ്Anonymousnoreply@blogger.comtag:blogger.com,1999:blog-4494685057279644878.post-15444942063404223122010-03-15T21:19:08.840+05:302010-03-15T21:19:08.840+05:30pandu E.M.S paranjathanu orma varunnath...... Bhuj...pandu E.M.S paranjathanu orma varunnath...... Bhujikkunnavan bhujikkatte.... poojikkunnavan poojikkatte... randinum njanilla.......Anonymousnoreply@blogger.comtag:blogger.com,1999:blog-4494685057279644878.post-57300998146662653242009-08-04T07:25:45.732+05:302009-08-04T07:25:45.732+05:30സ്വവർഗ്ഗരതി
രോഗമാണെന്നു
പറയുന്നവരോട് എന്ത് പറയും...സ്വവർഗ്ഗരതി
രോഗമാണെന്നു
പറയുന്നവരോട് എന്ത് പറയുംഗുരുജിhttps://www.blogger.com/profile/00800850975033316518noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-54982516401289175512009-07-09T07:24:13.638+05:302009-07-09T07:24:13.638+05:30തൊപ്പിയൂരി എഴുന്നേറ്റുനിന്ന് തലയുയര്‍ത്തി നാലു ക്ല...തൊപ്പിയൂരി എഴുന്നേറ്റുനിന്ന് തലയുയര്‍ത്തി നാലു ക്ലാപ്പ് സൂരജ് ഭായ്. ഞാന്‍ ആ പോസ്റ്റ് വായിച്ചിരുന്നു. ലിങ്കിടാന്‍ നോക്കുമ്പോള്‍ ആണ് താങ്കള്‍ തന്നെ അത് ചെയ്തതായി കണ്ടത്. ലേഖനം പ്രമാദമായിരുക്ക്.santhoshhrishikeshhttps://www.blogger.com/profile/03853803742686438243noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-85973938477803624372009-07-09T00:01:28.238+05:302009-07-09T00:01:28.238+05:30സന്തോഷ് ജീ, പോസ്റ്റു വായിച്ചു നന്നായി. ഒരു ലിങ്ക് ...സന്തോഷ് ജീ, പോസ്റ്റു വായിച്ചു നന്നായി. ഒരു ലിങ്ക് കൂടി ഇവിടെത്താങ്ങുന്നു. സ്വവര്‍ഗരതിയുടെ ശാസ്ത്രംSurajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-60869499076755287072009-07-07T22:23:38.150+05:302009-07-07T22:23:38.150+05:30ട്രാന്‍സ്ജെന്‍ഡര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചറ...ട്രാന്‍സ്ജെന്‍ഡര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചറിയാന്‍ ഈ ലിങ്കുകള്‍ പരിശോധിക്കാം.
http://kalki.tblog.com/
http://sahodari.org/santhoshhrishikeshhttps://www.blogger.com/profile/03853803742686438243noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-26334091186357193612009-07-07T19:35:23.458+05:302009-07-07T19:35:23.458+05:30സ്മൈലിയിട്ടത് തമാശാ സൂചകമായിട്ടാണ് :)
അതെ ....ഏത്...സ്മൈലിയിട്ടത് തമാശാ സൂചകമായിട്ടാണ് :)

അതെ ....ഏത് സംവാദവും ചില പൊതുധാരണകളെ ഉണ്ടാക്കും...

എല്ലാം എല്ലാവരും അംഗീകരിച്ചില്ലെങ്കിലും യോജിക്കാവുന്ന പരമാവധി മേഖലകള്‍ കണ്ടെത്തി യോജിച്ചിച്ചു പോകാന്‍ ഇത്തരം നല്ല ചര്‍ച്ചകള്‍ ഉപകരിക്കാതിരിക്കില്ല.

സനേഹ പൂര്‍വ്വം.....ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-43957125983061992752009-07-07T18:25:01.506+05:302009-07-07T18:25:01.506+05:30എന്റെ സംബോധനയില്‍ ചിന്തകനെയും പ്രചാരകനെയും മാറിപ്പ...എന്റെ സംബോധനയില്‍ ചിന്തകനെയും പ്രചാരകനെയും മാറിപ്പോയതില്‍ ഖേദിക്കുന്നു. അതങ്ങനെ മാറിപോകരുതല്ലോ. "ശാരീരിക മാനസിക വൈകല്യങ്ങളുടെ പേരില്‍ ആരെയും ജയിലിടക്കുന്നത് തെറ്റായ കാര്യം തന്നെ. അത്തരം ഒരു നിയമത്തെ പിന്‍വലിക്കേണ്ടതുതെന്ന കാര്യത്തില്‍ തര്‍ക്കമില്ല." എന്ന് പറഞ്ഞതില്‍ സന്തോഷം. നോക്കൂ, ഏത് സംവാദവും ചില പൊതുധാരണകളെ ഉണ്ടാക്കും എന്നത് തന്നെയാണ് പരസ്പരം വാദിക്കുന്നതിന്റെ യുക്തിയും.പിന്നെ 'ചീത്ത' അത് പ്രവാചകനെ ആയാലും ചിന്തകനെ ആയാലും ഞാന്‍ വിളിച്ചില്ല എന്നു തന്നെയാണ് എന്റെ തോന്നല്‍.
സ്നേഹംsanthoshhrishikeshhttps://www.blogger.com/profile/03853803742686438243noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-14420155584972800352009-07-07T16:53:30.118+05:302009-07-07T16:53:30.118+05:30പ്രിയ സന്തോഷ്
എന്റെ ബ്ലോഗ് ഐഡി ‘ചിന്തകന്‍‘ എന്നാണ്...പ്രിയ സന്തോഷ്
എന്റെ ബ്ലോഗ് ഐഡി ‘ചിന്തകന്‍‘ എന്നാണ് പ്രചാരകന് തൊട്ടുമുകളിലിട്ട കമന്റിന്റെ ഉടമയല്ല. ഞാന്‍ എഴുതിയ കമന്റിന്റെ പേരില്‍ വേറൊരാള് ചീത്ത കേള്‍ക്കേണ്ടതില്ലല്ലോ. :)

ശാരീരിക മാനസിക വൈകല്യങ്ങളുടെ പേരില്‍ ആരെയും ജയിലിടക്കുന്നത് തെറ്റായ കാര്യം തന്നെ. അത്തരം ഒരു നിയമത്തെ പിന്‍വലിക്കേണ്ടതുതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അതിനോടനുബന്ധിച്ച് കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്ന് പറയാതെ വയ്യ.

തെറ്റ് ആരു ചെയ്താലും തെറ്റു തന്നെ! കൃസ്തീയ സഭകളാലായാലും മുസ് ലീം പോരോഹിത്യമായാലും ഹിന്ദു പുരോഹിതന്മാരായാലും ഭൌതിക വാദികളായാലും.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-89195136288784618202009-07-07T11:16:41.006+05:302009-07-07T11:16:41.006+05:30മറ്റൊരു ബ്ലോഗില്‍ രേഖപ്പെടുത്തിയതു തന്നെ ഇവിടെയും ...മറ്റൊരു ബ്ലോഗില്‍ രേഖപ്പെടുത്തിയതു തന്നെ ഇവിടെയും ചെയ്യുന്നു.

സാധാരണഗതിയില്‍ ഒരു കുഞ്ഞു ജനിക്കുന്നത് ഒന്നുകില്‍ സ്ത്രീ ഹാര്‍മോണുകളുള്ള ഒരു സ്ത്രി ശരീരമായിട്ടോ, അല്ലെങ്കില്‍ പുരുഷ ഹാര്‍മോണുകളുള്ള പുരുഷ ശരീരമായിട്ടോ ആണ്ട്. എന്നാല്‍ പ്രകൃതിയുടെ വികൃതി കൊണ്ടോ, അതോ ദൈവത്തിന്റെ കളികൊണ്ടോ, ചില കുഞ്ഞുങ്ങള്‍ ജനിക്കുന്നത് സ്ത്രീ ശരിരവും പുരുഷ ഹാര്‍മോണുകളുമായിട്ടാണ്. അല്ലെങ്കില്‍ പുരുഷ് ശരീരവും സ്ത്രീഹാര്‍മോണുകളുമായിട്ടാണ്. അങ്ങനെയുള്ള കുട്ടികളാണ് സ്വവര്‍ഗ്ഗ രതി പ്രേമികളാകുന്നത് എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്.

ചികിത്സിച്ച് മാറ്റാവുന്ന ഒരു രോഗമല്ലത്. സ്ത്രീമനസ്സ് പുരുഷ ശരീരത്തിനോട് അടൂക്കുന്നത് സ്വാഭാവികമല്ലേ. അതേപോലെ , സ്ത്രീ ശരീരവും പുരുഷ ഹാര്‍മോണുകള്‍ ഉള്ള ഒരാളുടെ മനസ്സും വികാരവും വിചാരവുമെല്ലാം പുരുഷന്റേതു പോലെയായിരിക്കും. അങ്ങണെയുള്ള ഒരു സ്ത്രീ മറ്റൊരു സ്ത്രീ ശരീരത്തോട് മാത്രമേ അടുക്കാന്‍ ശ്രമിക്കൂ. അതാണ് പ്രകൃതി നിയമം. അതില്‍ ആരെ കുറ്റപ്പെടുത്താന്‍. നിര്‍ബന്ധമാണെങ്കില്‍ ജബ്ബാര്‍ മാഷ് പറഞ്ഞതു പോലെ ദൈവത്തെ കുറ്റപ്പെടുത്തിക്കോളൂ.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-9388412778766926122009-07-07T08:28:31.935+05:302009-07-07T08:28:31.935+05:30പ്രചാരകാ
താങ്കളുടെ തന്നെ വാക്കുകള്‍
"ജന്ഡറില...പ്രചാരകാ
താങ്കളുടെ തന്നെ വാക്കുകള്‍
"ജന്‍ഡറില്‍ വൈകല്യങ്ങള്‍ കൊണ്ട് ഒരാളുടെയും അവകാശങ്ങളെ നിഷേധിക്കണമെന്ന് ഇവിടെ ആരും ആവശ്യപ്പെട്ടിട്ടില്ല."
"ചില ആളുകളിലുള്ള പ്രകൃതി വിരുദ്ധമായ വൈകൃത സ്വഭാവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അവരെയും എല്ലാവരും ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ ഭാഗമാക്കണം എന്നാഗ്രഹിക്കുന്നത് ഒരു തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല."
"സ്വവര്‍ഗ്ഗ രതിക്കാരെ ഇവിടെ ആരും പേടിക്കുകയോ അവരോട് അസഹിഷ്ണുതയോടെയോ ക്രിമിനല്‍ ഭാവത്തോടെയോ പെരുമാറണമെന്നോ എന്ന അഭിപ്രയമെനിക്കില്ല."
ഇനി പറയൂ.
സ്വവര്‍ഗരതി മാനസിക വൈകല്യമോ തേഡ് ജെന്‍ഡര്‍ ശാരീരിക വൈകല്യമോ ആയിക്കൊള്ളട്ടെ ശാരീരിക മാനസിക വൈകല്യങ്ങളുടെ പേരില്‍ ആരെയെങ്കിലും ക്രിമിനല്‍ കുറ്റം ചുമത്തി ജയിലിലിടാറുണ്ടോ? എതിര്ലിംഗത്തിലല്ലാത്ത രണ്ടു പേര് പരസ്പരം സ്നേഹിച്ച് ഒന്നിച്ച് ജീവിക്കുന്നതിനെ സ്വവര്ഗരതികുറ്റമായി കണ്ട് ക്രിമിനലുകളാക്കി ചിത്രീകരിച്ച് സമൂഹത്തില്‍ നിന്ന് അടര്‍ത്തി മാറ്റി ശിക്ഷിക്കുന്ന കരിനിയമമാണ് അത് വ്യ്ക്തി സ്വാതന്ത്ര്യ്ത്തിനെതിരാണ് എന്ന കാരണം പറഞ്ഞ് കോടതി പിന് വലിച്ചത്.മറ്റെല്ലാം മറന്നേക്കൂ. താങ്കള്‍ ഈ നിലപാടിനോട് യോജിക്കുന്നുണ്ടോ? പ്രോല്‍സാഹനം എന്ന വാക്കോ ആശയമോ ഈ ചര്‍ച്ചയില്‍ ആരും പറഞ്ഞിട്ടില്ലല്ലോ. ഉണ്ടോ?
ഇനി താങ്കള്‍ക്കു ധാരാളമുള്ള സമചിത്തതയും സഹിഷ്ണുതയും നിലനിര്‍ത്തി ഹോമോസെക്ഷ്വാലിറ്റി മനോരോഗമല്ലെന്ന ഈ കണ്ടെത്തലിനെയും ഒന്നു പരിഗണിക്കുക .
"The research on homosexuality is very clear. Homosexuality is neither mental illness nor moral depravity. It is simply the way a minority of our population expresses human love and sexuality. Study after study documents the mental health of gay men and lesbians. Studies of judgment, stability, reliability, and social and vocational adaptiveness all show that gay men and lesbians function every bit as well as heterosexuals." The American Psychological Association's Statement on Homosexuality, 1994-JUL.
Religion Online-ല്‍ ഉള്ള Homosexuality and the Church Homosexuality and the Church എന്ന ലേഖനം ഒന്ന് വായിക്കാമോ? എന്ന ലേഖനം ഒന്ന് വായിക്കാമോ? മത പ്രസ്ഥാനങ്ങളും പുതിയ തിരിച്ചറിവുകള്‍ നേടുന്നുണ്ട്.
ബാലപീഢനത്തിനും നിര്‍ബന്ധിത സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്കുമായി ക്രിസ്തീയ സഭ എത്ര കോടികള്‍ നഷ്ടപരിഹാരം നല്കി എന്നറിയാമോ? ഈ വസ്തുതയില്‍ നിന്നും
Lancaster Conference of the Mennonite Church-ന്റെ ഒരു രേഖയില്‍നിന്നാണ് എന്റെ തലക്കെട്ട് പിറന്നത്. അസഹിഷ്ണുതയില്‍ നിന്നല്ല. ഇതേക്കുറിച്ച് വിശദമായി എഴുതേണ്ടതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ പിന്നെ തുടരാം. -
മുന്‍ വിധികളില്ലാത്ത പരസ്പര സ്നേഹത്തിന്റെയും സമഭാവനയുടെയും ഉപാധികളോടെ,
എന്താ അങ്ങനെയല്ലേ?santhoshhrishikeshhttps://www.blogger.com/profile/03853803742686438243noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-14083136878918572502009-07-07T02:15:53.671+05:302009-07-07T02:15:53.671+05:30പ്രിയ സഹോദരന് സന്തോഷ്
ഒരാളോടും ഒരമര്ഷവുമില്ല. വ...പ്രിയ സഹോദരന് സന്തോഷ്

ഒരാളോടും ഒരമര്ഷവുമില്ല. വ്യക്തിതലത്തില്‍ അമര്‍ഷവും അസഹിഷ്ണുതയും ഒന്നും ഇക്കാര്യത്തിലെന്ന ഒരു കാര്യത്തിലും എനിക്കില്ല. താങ്കളെപോലുള്ളവര്‍ മുന്‍ വിധി കളയുന്നതല്ലെ ഉത്തമം സന്തോഷ്.

ഞാന്‍ മദ്യപാനത്തെ എതിര്‍ക്കുന്നു/വെറുക്കുന്നു. അതിന് കാരണം മദ്യപാനികളോടുള്ള അസഹിഷ്ണുതയോ അല്ലെങ്കില്‍ ഒരാളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കലോ അല്ല. ഞാന്‍ മദ്യപാനിയെ അങ്ങേയറ്റം സ്നേഹിക്കുന്നത് കൊണ്ടാണത്.

എല്ലാവരും ഇവിടെ ഒരര്‍ത്ഥത്തില്‍ ന്യൂന പക്ഷങ്ങള്‍ തന്നെയാണ്. ജന്‍ഡറില്‍ വൈകല്യങ്ങള്‍ കൊണ്ട് ഒരാളുടെയും അവകാശങ്ങളെ നിഷേധിക്കണമെന്ന് ഇവിടെ ആരും ആവശ്യപ്പെട്ടിട്ടില്ല.

ചില ആളുകളിലുള്ള പ്രകൃതി വിരുദ്ധമായ വൈകൃത സ്വഭാവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അവരെയും എല്ലാവരും ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ ഭാഗമാക്കണം എന്നാഗ്രഹിക്കുന്നത് ഒരു തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. ഒരു മദ്യപാനിയെ സഹായിക്കുന്നത് അയാള്‍ക്ക് വീണ്ടും മദ്യം വാങ്ങിക്കൊടുത്തു കൊണ്ടാവണമെന്ന് അഭിപ്രയാത്തോട് ഞാനേതായാലും യോജിക്കുന്നില്ല.

താങ്കളുടെ പോസ്റ്റിന്റെ തലക്കെട്ട് തന്നെ തെറ്റായ ഒരു സന്ദേശമാണ് യഥാര്‍ത്ഥത്തില്‍ നല്‍കുന്നത്. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത തലക്കെട്ട്.

വിമര്‍ശനങ്ങളെ അസഹിഷ്ണുത ഭാവത്തോട് സമീപിക്കുന്നത് കൊണ്ടാണ് ഇത്തരം തലക്കെട്ടുകള്‍ പോലും പിറക്കുന്നത്. ‘സ്വവര്‍ഗ്ഗ രതിക്കാരെ ആര്‍ക്കാണ് പേടി?‘ എന്നത് കൊണ്ട് എന്താണ് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത് എന്ന് താങ്കള്‍ തന്നെ വ്യക്തമാക്കേണ്ടിയിരിക്കുന്നു.

സ്വവര്‍ഗ്ഗ രതിക്കാരെ ഇവിടെ ആരും പേടിക്കുകയോ അവരോട് അസഹിഷ്ണുതയോടെയോ ക്രിമിനല്‍ ഭാവത്തോടെയോ പെരുമാറണമെന്നോ എന്ന അഭിപ്രയമെനിക്കില്ല. എന്നാല്‍ മദ്യപാനികളെ വീണ്ടും മദ്യം കുടിപ്പിച്ച് മുഴുത്ത മദ്യപാനികളാക്കാന്‍ ഞാന്‍ ആഗ്രഹിക്കാത്തത് പോലെ സ്വവര്‍ഗ്ഗരതിക്കാരും മൃഗരതിക്കാരും കൂടുതല്‍ അധാര്‍മ്മികതയിലേക്ക് അധ:പതിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല.

ബാക്കിയുള്ള അഭിപ്രയ കസര്ത്തുകളെല്ലം, ‘ഞാന്‍ ഒരു സാമൂഹ്യ സ്നേഹിയും മറ്റുള്ളവരെല്ലാം സാമൂഹ്യ ദ്രോഹികളും‘ എന്ന ഒരു തരംതാണ ബോധത്തില്‍ നിന്നാവനെ തരമുള്ളൂ. കാര്യങ്ങളെ സമചിത്തതയോടെ എടുക്കുക.

സസ്നേഹം :)ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-82261487754034684942009-07-06T21:46:58.220+05:302009-07-06T21:46:58.220+05:30ചിന്തകനും പ്രചാരകനും പുതിയ യുക്തികളൊന്നും അവതരിപ്പ...ചിന്തകനും പ്രചാരകനും പുതിയ യുക്തികളൊന്നും അവതരിപ്പിക്കുന്നില്ല ചില അമര്‍ഷങ്ങള്‍ മാത്രം.എങ്കിലും പറയട്ടെ.
ന്യൂനപക്ഷങ്ങള്‍ പലതുണ്ട്. ലൈംഗിക ന്യൂനപക്ഷം ഭാഷാന്യൂനപക്ഷം, മതന്യൂനപക്ഷം എന്നിങ്ങനെ. ഇതില്‍ മറ്റെല്ലാ ന്യൂനപക്ഷങ്ങള്‍ക്കും സവിശേഷാവകാശങ്ങളും ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥ നല്‍കുന്നുണ്ട്. എന്നാല്‍ തേഡ് ജെന്‍ഡര്‍ എന്ന യാഥാര്‍ത്ഥ്യത്തെ നാം പരിഗണിക്കുന്നില്ല എന്നു മാത്രമല്ല അവരുടെ മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തെപ്പൊലും നിഷേധിക്കയും ചെയ്യുന്നു. സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും ആണും പെണ്ണുമല്ലാത്തവര്ക്കും ഈ ലോകത്തില്‍ അന്തസ്സായി ജീവിക്കാനുള്ള അവകാശത്തെയുമാണ് ഈ വിധി അനുവദിച്ചു കൊടുത്തിരിക്കുന്നത്.തങ്ങള്‍ക്കൊന്നും വേണ്ടാ. സ്വൈര്യമായി തങ്ങള്‍ക്കിഷ്ടപ്പെട്ടവര്‍ക്കൊപ്പം ഒന്നിച്ച് ജീവിച്ചാല്‍ മതി എന്ന അപേക്ഷയെ ഒരു മനുഷ്യ സ്നേഹിക്കും അവഗണിക്കാനാവില്ല.
പിന്നെ ഭൂരിപക്ഷ വര്‍ഗീയ സംഘടനകളുടെ പ്രസ്താവനകള്‍ ഭൂരിപക്ഷത്തിന്റേതല്ല എന്നപോലെ ന്യൂനപക്ഷ മത സംഘടനകളുടെ സങ്കുചിത വീക്ഷണങ്ങള്‍ ഒരിക്കലും ന്യുനപക്ഷവിഭാഗ്ഗങ്ങളുടെ മൊത്തം വികാരമല്ല എന്നും എല്ലാവര്ക്കും അറിയാം.
ഇവിടെ മനോരോഗങ്ങളെ ആരു മഹത്വവല്‍ക്കരിക്കുകയോ പ്രോല്സാഹിപ്പികുകയോ ചെയ്യുന്നില്ല. എല്ലാ മതങ്ങള്‍ക്കും നിലനില്ക്കാന് അവകാശമുണ്ട് എന്നു പറഞ്ഞാല്‍ അതിനര്‍ഥം മതപരിവര്‍ത്തനത്തിന് പ്രോല്‍സാഹനം നല്കുന്നു എന്നല്ലല്ലോ. സംസ്കാരമുള്ള മനുഷ്യന് എന്ന ഏകവചനത്തിന് എത്രത്തോളം വികസിക്കാന്‍ കഴിയും? വ്യത്യസ്ത സംസ്കാരമുള്ള മനുഷ്യര്‍ എന്ന ബഹുവചനം വരെ വികസിപ്പിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ ഒരു ജനാധിപത്യവാദിയായി മാറി. അല്ലെങ്കില്‍ ഒരു മൗലിക വാദിയും. ക്ഷമിക്കണം, അധപതനം എന്ന് ഞാന്‍ അതിനെയാണ് വിളിക്കുന്നത്.santhoshhrishikeshhttps://www.blogger.com/profile/03853803742686438243noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-23842241028545205612009-07-06T17:26:44.354+05:302009-07-06T17:26:44.354+05:30ചിന്തകൻ,
താങ്കൾ പറഞ്ഞതുതന്നെയാണ് ഇവിടെയുള്ളവരും പ...ചിന്തകൻ,
താങ്കൾ പറഞ്ഞതുതന്നെയാണ് ഇവിടെയുള്ളവരും പറയുന്നത്.

അങ്ങിനെ ആവശ്യമുള്ളവർ അതു തുടർന്നോട്ടെ, അല്ലാതെ എല്ലാവരും അങ്ങിനെ ആവണമെന്നല്ല പറയുന്നതു.

അനുകൂലിക്കുന്നത് വ്യക്തിസ്വാതന്ത്ര്യം എന്ന ആശയത്തേയാണ്, അല്ലാതെ ഹോമോസെക്ഷ്വാലിറ്റിയെ അല്ല. ആരും ഹോമോസെക്ഷ്വാലിറ്റിയെ മഹത്വവൽക്കരിക്കുന്നില്ല, പക്ഷെ അത്തരത്തിലുള്ളവർ ചെയ്യുന്നത് കുറ്റകരമല്ലാതാക്കുന്നതിനെ, അങ്ങിനെയുള്ളവരെ കുറ്റവാളികൾ ആയി കാണുന്ന പ്രവണതയെ നിയമപരമായെങ്കിലും ഇല്ലാതാക്കുന്നതിനെ, അനുകൂലിക്കുക മാത്രമാണിവിടെ.അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-19565265652639427292009-07-06T15:09:23.471+05:302009-07-06T15:09:23.471+05:30>>ഹോമോ സെക്സും മൃഗ സെക്സുമെല്ലാം ഇഷ്ടമുള്ളവര...>>ഹോമോ സെക്സും മൃഗ സെക്സുമെല്ലാം ഇഷ്ടമുള്ളവര്‍ ചെയ്യട്ടെ!!!... എന്നാല്‍ ഇത്തരം മനോരോഗങ്ങളെ മഹത്വവത്ക്കരിക്കുന്നതും അതിനെ പ്രോത്സാഹിപ്പിക്കുന്നതിനോടും യോജിക്കാന്‍ കഴിയില്ല . ഇത് സംസ്കാരമുള്ള മനുഷ്യന്റെ അധ:പതനമായി മാത്രമേ കാണാന്‍ പറ്റൂ. <<

ചിന്തകന്റെ കമന്റിന് ഒരു കയ്യൊപ്പ്prachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-89261928776771985342009-07-06T12:50:44.421+05:302009-07-06T12:50:44.421+05:30താങ്കളുടെ ലൈംഗിക ന്യൂന പക്ഷങ്ങളെ മത ന്യൂന പക്ഷങ്ങള...താങ്കളുടെ ലൈംഗിക ന്യൂന പക്ഷങ്ങളെ മത ന്യൂന പക്ഷങ്ങളുമായുള്ള താരതമ്യം കൊള്ളാം ... ചില ന്യൂനപക്ഷ സംഘടനകളുടെ അപക്വമായ പ്രസ്ഥാവനകളെ മൊത്തം ന്യൂന പക്ഷങ്ങളുടെ അഭിപ്രായാങ്ങളായി കാണേണ്ടതില്ല..

ഹോമോ സെക്സും മൃഗ സെക്സുമെല്ലാം ഇഷ്ടമുള്ളവര്‍ ചെയ്യട്ടെ!!!... എന്നാല്‍ ഇത്തരം മനോരോഗങ്ങളെ മഹത്വവത്ക്കരിക്കുന്നതും അതിനെ പ്രോത്സാഹിപ്പിക്കുന്നതിനോടും യോജിക്കാന്‍ കഴിയില്ല . ഇത് സംസ്കാരമുള്ള മനുഷ്യന്റെ അധ:പതനമായി മാത്രമേ കാണാന്‍ പറ്റൂ.

സ്വവര്‍ഗ്ഗ വിവാഹം എതിര്‍ക്കപ്പെടുന്നതെന്ത് കൊണ്ട് ? ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-68582736872465160492009-07-06T02:42:06.775+05:302009-07-06T02:42:06.775+05:30nalla post. tnalla post. tപാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-61056270543883249712009-07-05T23:18:53.139+05:302009-07-05T23:18:53.139+05:30താരകന്,
തുടര്‍ച്ച പ്രതീക്ഷിക്കുന്നു.
ഇതുസംബന്ധിച...താരകന്,
തുടര്‍ച്ച പ്രതീക്ഷിക്കുന്നു.

ഇതുസംബന്ധിച്ച് ദേശീയതലത്തില്‍ സമ്വാദങ്ങള് ഉയര്‍ന്ന് വരണമെന്ന് ദേശീയ വനിതാ കമ്മീഷന് ചെയര്‍ പേര്സന് ഗിരിജാ വ്യാസ് അഭിപ്രായപ്പെടുന്നു.santhoshhrishikeshhttps://www.blogger.com/profile/03853803742686438243noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-52597045353120708312009-07-05T14:56:52.680+05:302009-07-05T14:56:52.680+05:30ഈ വിധിയെക്കുറിച്ച് രാഷ്ട്രീയസംഘടനകള്‍ എന്തു പറയുന്...ഈ വിധിയെക്കുറിച്ച് രാഷ്ട്രീയസംഘടനകള്‍ എന്തു പറയുന്നു എന്നറിയാന്‍ ഇതു സംബന്ധിച്ച് നിയമനിര്‍മ്മാണം നടക്കുകയാണെങ്കില്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വരെ കാത്തിരിക്കേണ്റ്റി വരുമെന്ന് തോന്നുന്നു. സമൂഹത്തിലെ പല പ്രശ്നങ്ങളിലും പ്രത്യേകിച്ച് വോട്ടു ബാങ്കിനെ ബാധിക്കുന്നതാണെങ്കില്‍ നിശബ്ദരായിരിക്കയാണ് അവരുടെ രീതി.എന്തായാലും ലാലു ഒരു സാമ്പിള്‍ വെടി പൊട്ടിച്ചുകഴിഞ്ഞു

The Hindu ിപ്പോര്‍ട്ട് ചെയ്യുന്നു:
Homosexuality a crime: Lalu
Patna: Rashtriya Janata Dal chief Lalu Prasad on Saturday denounced the Delhi High Court’s ruling decriminalising gay sex.

“Gay sex should not be legalised at any cost and the Centre should appeal against the verdict in the Supreme Court,” he told journalists here.

“I am dead against legalisation of gay sex and will strongly raise the issue in Parliament. Section 377 of the IPC should not be amended,” Mr. Prasad said.

Asked whether homosexuality was still a crime, he said: “Yes, it is a crime. Such obscene acts should not be allowed in our country. Society is adversely affected. Government has a greater responsibility towards the society. I don’t want to talk about such rubbish things. These are obscene things which our country and culture do not permit.”santhoshhrishikeshhttps://www.blogger.com/profile/03853803742686438243noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-31860396235665401262009-07-05T13:21:21.279+05:302009-07-05T13:21:21.279+05:30പരിണാമ പ്രവണമാണ് പ്രപഞ്ചത്തിലെ ചരാചരങ്ങളെല്ലാം.
കഴ...പരിണാമ പ്രവണമാണ് പ്രപഞ്ചത്തിലെ ചരാചരങ്ങളെല്ലാം.
കഴിഞ്ഞു പോയ ജീവ പരിണാമത്തിന്റെ യുഗങ്ങളെ കേവലം ഒരു വർഷമായി സങ്കല്പിക്കാമെങ്കിൽ
ഏകകോശ ജീവിയായി ജീവിതമാരംഭിച്ച മനുഷ്യൻ മിനിഞ്ഞാന്നു മാത്രമാണ് മരംചാടി നടക്കാൻ
തുടങ്ങിയത്. മരം ചാടി നടന്ന കുരൻ ങ്ങൻ ഇന്നലെ മാത്രമാണ് തന്റെ പിൻ വാലും മുറിച്ച് കളഞ്ഞ്
രണ്ട് കാലിൽ എഴുന്നേറ്റു നടക്കുന്ന “ഹോമോസാപ്പിയൻ “ ആയി മാറിയത്. പ ക്ഷേ , പരിണാമം അവിടെയും
അവസാനിക്കുന്നില്ല, (പേരിലെ സാപ്പിയൻ എന്ന) തന്റെ മുൻ വാലും മുറിച്ച് അ വൻ കേവലം “ഹോമോ”
ആയി മാറുന്ന ഒരു കാഴ്ചയാണ് ഇന്ന് കാണുന്നത്.
പരിണാമത്തിലെ ഈ “വികൃതി” ഒഴിച്ചുകൂടാനാവാത്തതാണോ.? ആസന്നമായ ഒരു ജനസംഖ്യ വിസ്ഫോടനം
തടയാൻപ്രകൃതിയുടെ തന്നെ ഒരു തയ്യാറെടുപ്പാണൊ ഇത്?(അപ്പോൾ ഹൊമൊസെക്ഷ്വാലിറ്റി “പ്രകൃതിവിരുദ്ധം”
എന്നു വിശേഷിപ്പിക്കുന്നതു ശരിയല്ലെന്നു വന്നേക്കാം) പ്രകൃതിയുടെ സ്വന്തം കുടും ബാസൂത്രണം.!.ഭൂമിയുടെ ഭാരം കുറക്കുവാൻ
പ്രകൃതിരഹസ്യത്തിന്റെ അണിയറയിൽ നടക്കുന്ന ഒരു ഗൂഢാലോചന! ചിന്തിക്കേണ്ടിയിരിക്കുന്നു ( “377-ആം വകുപ്പ് - താരകൻസ് തിയറി“
പോസ്റ്റാനിരിക്കുന്ന അധ്യായത്തിൽ നിന്ന് പ്രസക്തമായ ഭാഗങൾ ആണ് ഇത്)താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-65378286892511428522009-07-05T13:13:11.451+05:302009-07-05T13:13:11.451+05:30മതവും പുരോഹിതന്മാരും ലൈംഗികതയെക്കുറിച്ചു് പുലര്‍ത്...മതവും പുരോഹിതന്മാരും ലൈംഗികതയെക്കുറിച്ചു് പുലര്‍ത്തുന്ന ധാരണകള്‍ എടുത്തു പറഞ്ഞല്ലോ. പൂര്‍ണ്ണമായും മതവിധേയമായി ആരാണ് ഇക്കാലത്തു് ജീവിക്കുന്നതു്?

എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ എന്തു നിലാപാടാണു് കൈക്കൊള്ളുന്നതെന്ന് അന്വേഷിക്കുവാന്‍ സന്തോഷ് ശ്രമിക്കാഞ്ഞത് ഈ കുറിപ്പിന്റെ വലിയ പോരായ്മ തന്നെയാണു്.

പാര്ട്ടിവിലക്കുകള് മതവിലക്കുകളേക്കാള് ഇക്കാലത്തു് നമ്മുടെ സമൂഹത്തില്‍ ശക്തമായി പ്രാവര്ത്തികമാകുന്നുവെന്നു് അറിയാമല്ലോ.മഹേഷ് മംഗലാട്ട്http://www.mangalat.orgnoreply@blogger.com