tag:blogger.com,1999:blog-4494685057279644878.post8212726663736417129..comments2023-09-15T19:22:09.783+05:30Comments on അല്ല, പിന്നെ!!: കോമാളികള്‍ ബാക്കിയായ സര്‍ക്കസ്സ് കൂടാരങ്ങള്‍!santhoshhrishikeshhttp://www.blogger.com/profile/03853803742686438243noreply@blogger.comBlogger19125tag:blogger.com,1999:blog-4494685057279644878.post-82953184956122824802010-07-03T10:43:24.061+05:302010-07-03T10:43:24.061+05:30സന്തോഷ്, ലേഖനം ഗംഭീരം! പക്ഷെ ഒരു വിയോജനക്കുറിപ്പ്...സന്തോഷ്, ലേഖനം ഗംഭീരം! പക്ഷെ ഒരു വിയോജനക്കുറിപ്പ്- മാമുക്കോയ ചെയ്യേണ്ട വേഷം എന്നു കളിയാക്കിയത് ശരിയായില്ല.ഇന്ന് നമ്മുടെ സൂപ്പര്‍ താരങ്ങളെക്കാള്‍ എത്രയോ മുകളിലാണ് ആ നടന്റെ സ്ഥാനം..:)Sreedevhttps://www.blogger.com/profile/17149133948734706225noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-45061754259614723592010-05-29T11:42:11.284+05:302010-05-29T11:42:11.284+05:30ow finger,the big fat liar പോലെ ഉള്ള HBO ,സ്റ്റാര്‍...ow finger,the big fat liar പോലെ ഉള്ള HBO ,സ്റ്റാര്‍ മൂവി സിനിമകള്‍ മോഷ്ടിച്ച് യാതൊരു ഉളുപ്പും ഇല്ലാതെ മൌലികത അവകാശപ്പെട്ടു താരങ്ങളെ വളര്‍ത്തുന്ന സംവിധായകര്‍ തൊട്ടു ലൈറ്റ് അടിക്കുന്നവന് വരെ ചേരുന്ന കോക്കസ് ...

മലയാള സിനിമ എവിടെയും എത്താതിനു കാരണം വേറെ എവിടെ തിരയണം..

ഈ ഫാന്‍സ് പിരാന്ത് ആരംഭിച്ചത് കഴിഞ്ഞ അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കിടയിലാണ്..ഈ കാലത്തിലൊന്നും സൂപ്പര്‍ താരങ്ങള്‍ക്ക് മികച്ച ചിത്രങ്ങള്‍ കിട്ടിയിട്ടും ഇല്ല എന്നതാണ് സത്യവും...

പുതിയ സിനിമ റിലീസിംഗ് സമയത്ത് തീയറ്ററില്‍ ചെന്ന് കാശും കൊടുത്ത് കാണാന്‍ പേടിയാണ്...കഥയുടെ ഭീകരത മാത്രമല്ല ആരാധക കോന്തന്മാരുടെ ആക്രോശം മൂലം ഒരു ഡയലോഗ് പോലും കേള്‍ക്കാന്‍ ഒക്കില്ലാ...

സത്യത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് അവരുടെ കഴിവില്‍ വലിയ വിശ്വാസം പോരാ എന്നാണു എനിക്ക് മനസ്സിലായിട്ടുള്ളത് ...എന്നാല്‍ തിലകന് അടിച്ചതില്‍ പാതിയും പുറത്താണല്ലോ...

പക്ഷെ എന്നാണു നമ്മള് സിനിമാശാലകള്‍ ബഹിഷ്കരിക്കുക.....Madhuhttps://www.blogger.com/profile/17679614334329624154noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-12028429811648133422010-04-09T23:48:15.467+05:302010-04-09T23:48:15.467+05:30ഞാന്‍ അമ്മയെ അനുസരിക്കില്ല. ഞാനേ തിലകന് ഫാനാ. അല്‍...ഞാന്‍ അമ്മയെ അനുസരിക്കില്ല. ഞാനേ തിലകന് ഫാനാ. അല്ല പിന്നെ..ഓര്‍മ്മയുണ്ടോ ഈ മുഖം.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-47622498379850644712010-03-28T13:51:39.247+05:302010-03-28T13:51:39.247+05:30kerala is the best example of a fast growing place...kerala is the best example of a fast growing place. Cinema is out dated medium for us... Thrwo that away, we have other things to do.. we burned books, shelved the theatre, stopped freindships.. whats so great deal about cinema..
satheesh MullakkalAnonymousnoreply@blogger.comtag:blogger.com,1999:blog-4494685057279644878.post-80210351180281519922010-03-24T15:37:00.942+05:302010-03-24T15:37:00.942+05:30വരാന്‍ വൈകി..പല പോസ്റ്റുകളും മുന്‍പേ വായിച്ചു എങ്ക...വരാന്‍ വൈകി..പല പോസ്റ്റുകളും മുന്‍പേ വായിച്ചു എങ്കിലും ചില സാങ്കെതീക പ്രശ്നങ്ങള്‍ കാരണം പ്രതികരണം എഴുതാന്‍ സാധീക്കാറില്ലായിരുന്നു..ഓരോ പോസ്റ്റും നല്ല നിലവാരം പുലര്‍ത്തുന്നവയാണ്..

വയസ്സായാലും അഭിനയികണ്ട എന്നാരും പറയുന്നില്ല, പക്ഷെ അതിനനൂസരിചു വേണമെന്ന് മാത്രം..മലയാളികള്‍ സിനിമ മൊത്തം ബഹിഷ്കരിക്കുന്ന കാലം അധികം ദൂരെയല്ല എന്ന് തന്നെയാണ്തോന്നുന്നത്..അല്ലാതെ ഇവര്‍ ഛര്‍ദ്ദിക്കുന്നത് വിഴുങ്ങാന്‍ എല്ലാ മലയാളികളും ഫാന്‍സ് അസ്സോസ്സിയേഷന്‍ മെംബര്‍മാര്‍ അല്ലല്ലോ..തിലകന് എറിഞ്ഞ ബോംബ് ക്രിത്യമായും, ശബ്ദത്തോടെയുമല്ല പൊട്ടിയത്..കാരണം അത് ചില കാര്യങ്ങള്‍ ജനശ്ശ്രധ്ദയില് പെട്ടില്ല എന്നും തോന്നിഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-25412527588044253512010-02-26T05:25:52.429+05:302010-02-26T05:25:52.429+05:30thx..santhosh..u r talking for us...keep the good...thx..santhosh..u r talking for us...keep the good work..all the best
best regards
murali vettathAnonymousnoreply@blogger.comtag:blogger.com,1999:blog-4494685057279644878.post-72504211338184158222010-02-25T09:17:34.413+05:302010-02-25T09:17:34.413+05:30ലാല്‍ - അഴീക്കോട് അമ്മാമന്ഫലിതത്തില് പപ്പനമ്മാവന...ലാല്‍ - അഴീക്കോട് അമ്മാമന്ഫലിതത്തില് പപ്പനമ്മാവനും കക്ഷി ചേര്‍ന്നു! സംസ്കൃതകേരളമേ, ഓടി രക്ഷപ്പെട്.........santhoshhrishikeshhttps://www.blogger.com/profile/03853803742686438243noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-66158047546874898912010-02-24T11:27:59.101+05:302010-02-24T11:27:59.101+05:30മോഹന്‍ ലാലും മമ്മൂട്ടിയുമൊക്കെ കലാകാരന്മാര്
എന്നതി...മോഹന്‍ ലാലും മമ്മൂട്ടിയുമൊക്കെ കലാകാരന്മാര്
എന്നതിലുപരി കലയുടെ കച്ചവടക്കാരാണ്
കച്ചവടക്കാരെന്റെ ആത്യന്തിക ലക്ഷ്യം
ലാഭമാണ് ..മാനം പോയാലും കിട്ടുന്ന ലാഭം
അവരെ വെറും കലാകാരന്മാരായി ... See More
തെറ്റിദ്ധരിക്കരുത് .കലകാരമാരയിരുന്ന
സിനിമാക്കാര് ആരും കാണാതെ
ആരും അറിയാതെ തെരുവോരങ്ങളില്‍ മണ്ണടിയുന്നത്
നമ്മള് അറിയാറെ ഇല്ലരാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-15810960607678126422010-02-23T22:42:41.136+05:302010-02-23T22:42:41.136+05:30ഇപ്പോഴാണ് പോസ്റ്റ് കണ്ടത്, നല്ല പോസ്റ്റ് ,ആവശ്യമ...ഇപ്പോഴാണ് പോസ്റ്റ് കണ്ടത്, നല്ല പോസ്റ്റ് ,ആവശ്യമായ എഴുത്ത്.
ഈ കിഴവന് നായകന്മാരും ഫാന്‍സ് എന്ന തെമ്മാടികൂട്ടവും
മലയാള സിനിമയുടെ കളങ്കമായി മാറുകയാണ്.ഇവര്‍ ആദ്യം ചെയ്യേണ്ടത് ,ഫാന്‍സ് കാരെ തള്ളിപരഞ്ഞുകൊണ്ട് പ്രസ്താവന ഇറക്കണം.ഈ ഫാന്‍സ് കളിയില്‍ കുറച്ചു വര്‍ഗീയത ഇല്ലേ എന്ന് സംശയിക്കണം,നായകന്മാര് ചുളുവില്‍ അത് മുതലെടുക്കുകയും ചെയുന്നു.

ഷാജി ഖത്തര്‍.Unknownhttps://www.blogger.com/profile/05993260439460684359noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-44637421784733301442010-02-23T18:32:12.047+05:302010-02-23T18:32:12.047+05:30ഫേസ്ബുക്കില്‍ ഈ വിഷയത്തില്‍ പ്രതികരിച്ച കെ. പി .നി...ഫേസ്ബുക്കില്‍ ഈ വിഷയത്തില്‍ പ്രതികരിച്ച കെ. പി .നിര്‍മ്മല്‍കുമാര്‍, ഷംസ്, ആതിര, ജ്യോതി, രാജേഷ് ചിത്തിര, ഗോപിനാഥ് നാരായണന് തുടങ്ങിയ സുഹൃത്തുക്കള്‍ക്ക് നന്ദിsanthoshhrishikeshhttps://www.blogger.com/profile/03853803742686438243noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-39142825370478601682010-02-23T17:23:39.958+05:302010-02-23T17:23:39.958+05:30മാഷേ പോസ്റ്റ് നന്നായി വെള്ളെഴുത്തിട്ട പോസ്റ്റിനു ...മാഷേ പോസ്റ്റ് നന്നായി വെള്ളെഴുത്തിട്ട പോസ്റ്റിനു ശേഷം ഈ വിഷയത്തില്‍ കനമുള്ള മറ്റൊരു പോസ്റ്റു കൂടി... സാറിനോട് പൂര്‍ണ്ണമായി യോജിക്കുന്നു. മലയാള സിനിമയെ രക്ഷപ്പെടുത്തും എന്ന് പ്രതീക്ഷവച്ചവരൊക്കെ മണ്മറഞ്ഞു പോയി... നന്ദന പറഞ്ഞ പോലെ പ്രേഷകര്‍ മൊത്തം തീയറ്റര്‍ ബഹിഷ്ക്കരിക്കുന്ന അതിവുദൂരമല്ലാത്ത ദുരന്തമെ ഇനി ബാക്കിയുള്ളു...സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-48235881479831394662010-02-23T16:06:22.543+05:302010-02-23T16:06:22.543+05:30നമുക്ക് വേണ്ടത് എന്തോ അത് സംവിധായകരും മഹാനടന്മാരും...നമുക്ക് വേണ്ടത് എന്തോ അത് സംവിധായകരും മഹാനടന്മാരും വിളമ്പുന്നു, അത്രമാത്രം. ഇതൊക്കെ പണം മുടക്കി കാണാതിരുന്ന് നോക്കൂ, അപ്പോൽ എല്ലാം ശരിയാവും ശരിയാക്കും.നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-90678729840350458362010-02-23T15:47:26.588+05:302010-02-23T15:47:26.588+05:30നമ്മുടെ കാഴ്ചാശീലങ്ങള്‍ മാറിയേ പറ്റൂ, താരങ്ങളെ സഹി...നമ്മുടെ കാഴ്ചാശീലങ്ങള്‍ മാറിയേ പറ്റൂ, താരങ്ങളെ സഹിക്കാനും,ചുമക്കാനും മടിയില്ലാത്ത അവസ്ഥയില്‍നിന്നു മലയാളി മോചിതനാകണം.Unknownhttps://www.blogger.com/profile/14776192525233944403noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-67708827882487288452010-02-23T12:53:35.463+05:302010-02-23T12:53:35.463+05:30സൂപ്പര്‍ താരങ്ങള്‍ക്കും സിനിമ ആവാം, പക്ഷെ അവര്‍ ഇപ...സൂപ്പര്‍ താരങ്ങള്‍ക്കും സിനിമ ആവാം, പക്ഷെ അവര്‍ ഇപ്പോള്‍ മാടമ്പി മാരെപോലെ പെരുമാറുന്നു എന്നതാണ് കഷ്ടം. ഹോളി വുഡും ബ്ലോളി വുഡ്ദ് സിനിമകളെല്ലാം ഇപ്പോള്ല് പഴയതിലും വേഗത്തില്‍ ഇപ്പോള്‍നമ്മുടെ നാട്ടില്‍ എത്തുന്നുണ്ട്. അപ്പോള്‍ പിന്നെ വക്ക് പൊട്ടി മലയാള പൈങ്കിളി ബിലോ ആവറേജ് സിനിമ പിടിച്ച് നില്ക്കാന് പാടാണ്. അപ്പോള്‍ പിന്നെ സൂപ്പര്‍ താരങ്ങള്‍ ആലോചിക്കുന്നത് തങ്ങള്‍ക്ക് നാല് തുട്ട് ഉണ്ട്റ്റാക്കാനുള്ള വകുപ്പാണ് അതിന് നല്ലത് ഊരുവിലക്കും മറ്റുമൊക്കെതന്നെയാണ്. ഈ സൂപ്പര്‍ താരങ്ങള്‍ ചത്താലും മലയാള സിനിമക്ക് ഒരു ചുക്കും വരാന്‍ പോകുന്നില്ല. ചാകുന്നത് വരെ പിടിച്ച് നില്‍ക്കാനാണ് ഇവര്‍ ഫാന്‍സ് അസോസിയേഷന് എന്ന ഗുണ്ട്റ്റാ ടീമിനെ വളര്‍ത്തുന്നത്. ജീവ കാരുണ്യം എന്ന പേരിലാകുമ്പോള്‍ എല്ലാം എളുപ്പം. ഈ പ്രതി സന്ധി പ്രതിസന്ധി എന്നു പറയുമ്പോഴും കൊള്ളാവുന്ന എത്രയോസിനിമകള് വരുന്നുണ്ട്. വിജയിക്കുന്നുമുണ്ട്. അങ്ങനെ ഒരു സാധാരണ നടന് മാരെ വെച്ചുള്ള സമാന്തര സിനിമകള്‍ വരുമെന്നും വയസ്സ് കാലത്ത് തങ്ങള്‍ക്ക് അചാര് ബിസിനസ്സും , മറ്റു ബിസിനസ്സും മാത്രം നോഒക്കി നടക്കേണ്ടി വരും എന്ന് പേടിയുള്ളവരാണ് ഈ വിലക്കിന്റെ ഒക്കെ ആശാന് മാര്‍. ഇപ്പോള്‍ രണ്ട് സൂ. താരങ്ങളും ഒറ്റക്കെട്ടായതിന്റെ പിന്നിലെ ഉദ്ദേശ്യവും അതാണ്. ലെഫ്റ്റ് കേണല്‍ പദവിയും, അമ്പാസഡര്‍ പദവിയും, ദേശ സ്നേഹ സിനിമകളും എല്ലാം എല്ലാം ഈ സാമ്രാജ്യം നില നില്‍ക്കണം എന്ന് സ്വപ്നം കാണുന്ന സൂപ്പര്‍ താരങ്ങളുടെ ഈ വ്യദ്ധ മനസ്സിന്റെ ചാപല്യങ്ങളാണ്.

തൊഴിലാളികള്‍ക്ക് വേണ്ടി നാക്കിട്ടടിക്കുന്ന സി പി എം ന് അവനവന് ഇരിക്കുന്നേടത്ത് ഇരിക്കാതെ മമ്മൂട്ടിയെ പിടിച്ക്ജിരുത്റ്റ്ജിയതിന്റെ ഫലമായാണ് തിലകനു വേണ്ടി ഒന്നും മിണ്ടാന്‍ സാധിക്കാത്തത്. കണ്ടവന് എഴുതിക്കൊടുക്കുന്നവന്റെ ഡ്ദയലോഗ് താങ്ങി കയ്യടി വാങ്ങുന്ന ഇവരെയൊക്കെ എന്ത് കണ്ടിട്ടാണ് ചാനലുകളുടെ തലപ്പത്ത് പ്രതിഷ്ടിക്കുന്നത് എന്ന് ഒരിക്കലും മനസ്സിലാവുന്നില്ല.

നല്ല പ്രതിഭകളുടെ സിനിമകള്‍ ഇനിയും വരും, ഇവരാരുമല്ല മലയാള സിനിമയെ വളര്ത്തുയത് , ഒഴുക്കിനൊപ്പം നിന്തി എത്തി എന്നുമാത്ര. പ്രതിഭയുള്ളവര്‍ ഇനിയും ഉണ്ട് പ്രതിസന്ധി എന്നൊക്കെ സൂപ്പര്‍ മാഫിയ പറഞ്ഞുണ്ടാക്കുന്ന വെറും സമസ്യ മാത്രം. ജോണ്‍ എബ്രഹാമും, പതമരാജനും, പുതിയ തലമുറയുല്‍ റോഷന് ആന്ഡ്ദ്രൂസും ഒക്കെ പടം പിടിച്ച് നാട്ടില്‍ ഇനിയും അതുണ്ടാവും.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-29980432725453038692010-02-23T11:40:15.591+05:302010-02-23T11:40:15.591+05:30ഇതിനു പരിഹാരമെന്തെന്നു ചോദിച്ചാല്‍ ഒഎരെത്തും പിടിയ...ഇതിനു പരിഹാരമെന്തെന്നു ചോദിച്ചാല്‍ ഒഎരെത്തും പിടിയും കിട്ടുന്നില്ല.അല്ല അത് തന്നെയല്ലേ ചോദ്യവും? പൂച്ചയ്ക്കാരു മണി കെട്ടും ?Melethilhttps://www.blogger.com/profile/16023565883660629049noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-55545532546924207182010-02-23T10:28:00.611+05:302010-02-23T10:28:00.611+05:30നല്ല ലേഖനം, മമ്മുട്ടിയ്ക്കും മോഹന്‍ലാലിനും അറുബോറന...നല്ല ലേഖനം, മമ്മുട്ടിയ്ക്കും മോഹന്‍ലാലിനും അറുബോറന്‍ ജയറാമിനുമൊക്കെയായി തിരകഥ എഴുതുന്നവര്‍ മലയാള സിനിമയിലെ മറ്റു കഴിവുള്ള നടന്മാരെ കാണുന്നില്ല, ഓര്‍ക്കുക പഴയകാല ചരിത്ര വിജയങ്ങള്‍ , തമിഴില്‍ ഇറങ്ങിയ ഓട്ടോഗ്രാഫ് മലയാളത്തിലെ ക്ലാസ്മേറ്റ് എന്നിവയുടെ വിജയം ഒരു താരരാജാവിന്റേയും പൊലിമ കൊണ്ടല്ലാന്ന്.. നിങ്ങള്‍ നല്ല സിനിമ എടുക്കൂ കുറഞ്ഞ ചിലവിലത് നിര്‍മ്മിയ്ക്കൂ തീര്‍ച്ചയായും മലയാള സിനിമ വിജയിക്കും അല്ലെങ്കില്‍ എട്ട് നില പൊട്ടുന്ന താരാരാജാക്കന്മാരുടെ സിനിമയ്ക്കൊപ്പം മലയാള സിനിമയാകെ ഇല്ലാതാവും.തിലകന് പറഞ്ഞ ഒത്തിരി ശരികള്‍ക്ക് വേണ്ടി കേരള ജനത ഒരുമിയ്ക്കൂക താര കോമരങ്ങളെ പുറംകാലുകൊണ്ട് തള്ളികളയുക .

വാല്‍കഷണം.
പഴശ്ശിരാജയുടെ റിലീസ് ദിനം താര രാജാവിനെ പാലഭിഷേകം ചെയ്യുന്നത് കണ്ടപ്പോല്‍ ലജ്ജിച്ച് തലതാഴ്ത്തേണ്ടി വന്നു, ഞാനൊരു മലയാളിയായതില്‍.വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-6475912507401787422010-02-23T09:17:18.172+05:302010-02-23T09:17:18.172+05:30മമ്മൂട്ടിയും തിലകനും = പിണറായി വിജയനും അച്യുതാനന്ദ...മമ്മൂട്ടിയും തിലകനും = പിണറായി വിജയനും അച്യുതാനന്ദനും !Anonymousnoreply@blogger.comtag:blogger.com,1999:blog-4494685057279644878.post-63580097721372769102010-02-23T08:12:10.098+05:302010-02-23T08:12:10.098+05:30ലേഖനത്തിനു നന്ദി. നമ്മുടെ സിനിമാസ്വാദന നിലവാരത്തെക...ലേഖനത്തിനു നന്ദി. നമ്മുടെ സിനിമാസ്വാദന നിലവാരത്തെക്കുറിച്ചുള്ള സ്വയം വിമര്‍ശനങ്ങളെങ്കിലും മലയാളസിനിമയെ പോഷിപ്പിക്കാന്‍ ഉതകട്ടെ. സൂപ്പര്‍സ്റ്റാറുകളുടെ രഹസ്യ അജണ്ടകളെ എതിര്‍ക്കുമ്പോള്‍ തന്നെ, അവര്‍ ഏര്‍പ്പെടുന്ന പപ്പടം,അച്ചാര്‍ എന്നിങ്ങനെയുള്ള മറ്റു സംരംഭങ്ങളെ കുറ്റപ്പെടുത്തുന്നതിനോട് യോജിപ്പില്ല. സിനിമയില്‍ നിന്നു കിട്ടുന്ന പണം സിനിമയ്ക്കു വേണ്ടി ചെലവാക്കണമെന്ന തരം വാദങ്ങളോടും.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-4494685057279644878.post-58318545245280409642010-02-23T06:03:14.878+05:302010-02-23T06:03:14.878+05:30വേവാത്ത ചേമ്പു പോലെ സിനിമയില്‍ സ്വയം അവശേഷിപ്പിക്ക...വേവാത്ത ചേമ്പു പോലെ സിനിമയില്‍ സ്വയം അവശേഷിപ്പിക്കുന്നതിനെയാണോ നമ്മള് സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്നത്?santhoshhrishikeshhttps://www.blogger.com/profile/03853803742686438243noreply@blogger.com