അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
 • ലൗ ജിഹാദ്‌ !!!!!
 • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
 • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
 • രണ്ടായ്‌ മുറിച്ചത്! **
 • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
 • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
 • 9/11
 • ഗണപതിക്ക് കുറിച്ചത്!
 • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
 • ഭരണകൂടങ്ങളുടെ ഭീകരവാദം
 • എന്തു പറ്റി മാഷേ?
 • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
 • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
 • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
 • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
 • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
 • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
 • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
 • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
 • ട് വളര്‍ത്തുന്ന അഴീക്കോട്
 • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
 • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
 • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
 • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
 • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
 • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
 • ആലോകമലയാളം . അച്ചാറും പപ്പടവും
 • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
 • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
 • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
 • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
 • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
 • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
 • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
 • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
 • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
 • Saturday, 18 December 2010

  പുതിയ ലക്കം മലയാളനാട് വായിക്കുക.


  Volume I Issue 7
  നെടുംതൂണുകള്‍ താങ്ങിനിര്‍ത്തുന്നത് ഏത് ജനാധിപത്യ ഗോപുരത്തെയാണ്‌?നെടുംതൂണുകള്‍ താങ്ങിനിര്‍ത്തുന്നത് ഏത് ജനാധിപത്യ ഗോപുരത്തെയാണ്‌?അഴിമതിയുടെ കാര്യത്തില്‍ നിയമനിര്‍മ്മാണപരിപാലന നീതിന്യായപത്രസമൂഹങ്ങള്‍ മല്‍സരിക്കുന്ന വര്‍ത്തമാന ഇന്‍ഡ്യന്‍ അവസ്ഥയില്‍ ഒരു കേവല വ്യക്തി എങ്ങനെയാണ്‌ ഈ സുഘടിത ഭരണകൂടവ്യവസ്ഥക്ക് ഇരയാകുന്നതെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമായാണ്‌ ഷാഹിനക്കെതിരെ കര്‍ണ്ണാടക സര്‍ക്കാരിന്റെ നിയമനടപടിയെ കാണേണ്ടത്.       
  പി. എസ്സ്. സി കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്‌. പി. എസ്സ്. സി കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്‌.  റിസര്‍വ് ബാങ്കിനെയും പി.എസ്.സി.യെയും തമ്മില്‍ താരതമ്യപ്പെടുത്തുന്ന പ്രസ്താവനയിലൂടെ പി.എസ്.സി. ചെയര്‍മാര്‍ തെളിയിക്കുന്നത് ഇവ രണ്ടിനെക്കുറിച്ചും അദ്ദേഹം ഇനിയും ഏറെ മനസ്സിലാക്കുനുണ്ട് എന്നാണ്.   റിസര്‍വ് ബാങ്ക്...Read More >>
  മോഹനകൃഷ്ണന്‍ കാലടി സംസാരിക്കുന്നു.
  ഒറ്റയാന്റെ തലയെടുപ്പ്ഒറ്റയാന്റെ തലയെടുപ്പ് "ഒരേ പുഴയില്‍ നിങ്ങള്‍ക്ക്രണ്ടുവട്ടം കുളിക്കനാവില്ല"- ഹെറാക്ലിറ്റസ് ഇതുപോലെയാണ് മോഹനകൃഷ്ണന്‍ കാലടിയുടെ കവിതകള്‍. പാരമ്പര്യത്തിലൂന്നി പിറവിയെടുക്കുന്ന അദ്ദേഹത്തിന്റെ വരികള്‍ക്ക് ഒരിക്കലും പുതുകവിതയുടെ നിയതമായ ചട്ടക്കൂടിനകത്തെഴുതഅന്‍ കഴിയില്ല. തന്റെ പുതുകവിതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഉല്‍ക്കണ്ഠകളും നമ്മോട് പങ്കുവെയ്ക്കാന്‍ അദ്ദേഹം തയ്യാറായത് ഒരല്പ്പം വിമുഖതയോടെ...Read More >>
  കവിതകള്‍
  മോഹനകൃഷ്ണന്‍ കാലടി
  ഇരട്ടവാലന്‍ഇരട്ടവാലന്‍Read More >>
   
  വീരാന്‍ കുട്ടി
  പ്രാണിപ്രാണിRead More >>

  സാവിത്രി രാജീവന്‍
  പേരുകളുടെ വ്യാപാരിപേരുകളുടെ വ്യാപാരിRead More >>
   
  കുഴൂര്‍ വില്‍സണ്‍
  ചാരചാരRead More >>

  സ്മിത ബാലകൃഷ്ണന്‍
  പകര്‍ന്നാട്ടം പകര്‍ന്നാട്ടംRead More >>
   
  പി. എന്‍. സൂര്യസാനു
  പൊന്നാനിപ്പുഴപൊന്നാനിപ്പുഴRead More >>

  കെ. ജി. ദിലീപ് കുമാര്‍
  കണ്ണു വയ്ക്കല്ലേ കണ്ണു വയ്ക്കല്ലേRead More >>
   
  Vineetha
  IsleIsleRead More >>
  ലേഖനം
  രവിവര്‍മ്മ
  പ്രവാസികള്‍ അവര്‍ തുരത്തപ്പെട്ടവര്‍ പ്രവാസികള്‍ അവര്‍ തുരത്തപ്പെട്ടവര്‍ആഗോള സമ്പദ്‌ വ്യവസ്ഥ ഒരു മാന്ദ്യത്തില്‍ നിന്ന് കരകയറി എന്ന് വികസിത മുതലാളിത്ത രാജ്യങ്ങളില്‍ ചിലവ ആഗ്രഹിക്കാന്‍ തുടങ്ങുമ്പോഴാണ് യു എസ റിസര്‍വ്‌ ഗവര്‍ണര്‍ ബെര്‍നാക് പ്രസ്താവിച്ചത്...Read More >>
   
  ബഷീര്‍ അനുസ്മരണവും മാജിക് ഓവനുംബഷീര്‍ അനുസ്മരണവും മാജിക് ഓവനും ("ദല അഥവാ ദുബായി ആര്‍ട്സ് ലവേര്‍സ് അസോസിയേഷന്‍. അവിടെ ഒരു എന്റെ ഒരു പ്രോഗ്രാമുണ്ട്, നീ വരുമോ?" എന്ന ക്ഷണം സ്നേഹ പൂര്‍വ്വം നിരസിച്ച് ചുമ്മാ അലസമായി...Read More >>

  വീരാന്‍കുട്ടി വിസ്മയിപ്പിക്കുന്നുപരസ്പരം കുറ്റപ്പെടുത്തിയും ഒറ്റപ്പെടുത്തിയുമുളള കാവ്യാപഗ്രഥനങ്ങള്‍ക്കും കവിക്കൂട്ടായ്മകള്‍ക്കും ക്ഷണികായുസ്സേ ഉണ്ടാവു. ഇത്തരം ഇടങ്ങളെ ഭാവനാതീവ്രതയുടെയും ഭാഷാപരമായ നവപേശീബലത്തിന്‍റെയും ആനുകൂല്യത്തില്‍ കവിതതന്നെ സ്വയം തൂത്തുവാരി എറിഞ്ഞുകളയും. മലയാളത്തിന്‍റെ പുതുകവിതയില്‍ ചില...Read More >>
   
  പൂജ്യങ്ങളുടെയും ഒന്നുകളുടെയും ലോകത്തുനിന്നു നോക്കുമ്പോള്‍പൂജ്യങ്ങളുടെയും ഒന്നുകളുടെയും ലോകത്തുനിന്നു നോക്കുമ്പോള്‍ മലയാളത്തിലെ എഴുത്തുകാരുടേതില്‍ നിന്നും സർവ്വഥാ വിചിത്രവും ഭിന്നവുമാണു മേതിലിന്റെ രൂപീകരണവും രൂപബോധവും. ഇദ്ദേഹത്തെ തോളില്‍ കൊണ്ട്‌ ആരെങ്കിലും ഭാഷയുടെ കാട്ടിലൂടെ നടന്നുപോകുന്നുണ്ടെങ്കില്‍ അതിനു തക്കതായ  ‘വിക്രം-വേതാൾ’ കാരണങ്ങള്‍...Read More >>

  കിം കിഡുക്കില്ലെങ്കിലെന്ത്? ബീമാപള്ളിയില്ലേ?കിം കിഡുക്കില്ലെങ്കിലെന്ത്? ബീമാപള്ളിയില്ലേ? ഫെസ്റ്റിവല്‍ ഡയറി - ഒന്ന് ഫലിതപ്രിയനും ഫോട്ടോഗ്രാഫറുമായ മുത്തലിയായിരുന്നു ഇത്തവണ തിരുവനന്തപുരം ഫിലിം ഫെസ്റ്റിവല്‍ താരം.ബാഗ് നിറയെ ഡ്യൂട്ടി ഫ്രീ ഷോപ്പിങ്ങുമായി ദുബായില്‍ നിന്നും പറന്നെത്തിയ മുത്തലിയെ...Read More >>
   
  ആരറിയുന്നു കക്കാടിനെ?ആരറിയുന്നു കക്കാടിനെ? എന്‍. എന്‍. കക്കാടിനെ ആകെ രണ്ടുതവണയാണ് നേരില്‍കാണാന്‍ കഴിഞ്ഞിട്ടുള്ളത്.  ആദ്യത്തെ കാഴ്ച  1978ല്‍ തവനൂരില്‍ വെച്ചു നടത്തിയ ഒരു കവിതാക്യാമ്പിലാണ്. ക്യാമ്പ് തുടങ്ങുന്ന...Read More >>

  പുരോഗമനത്തിന്റെ നാനാര്‍ത്ഥങ്ങള്‍പുരോഗമനത്തിന്റെ നാനാര്‍ത്ഥങ്ങള്‍“He (Marx ) called me a sentimental idealist.... I called him a vain man” - Bakunin മനുഷ്യനെ...Read More >>
  ഓര്‍മ്മ
  വി. കെ. അനിയന്‍
  കഥാശേഷം എനിക്കറിയില്ലഅക്ഷരമാലച്ചരടില്‍ കോര്‍ക്കാതെ ചി –ല്ലക്ഷരമാക്കുകയെന്നെ നീ മാതാവേ-----------------------------------------------------------വേലക്കാരന്‍ നിഴല്‍ വഞ്ചിക്കുന്നത്...Read More >>
   
  അനിയന്റെ ഓര്‍മ്മ: എ. അയ്യപ്പന്‍
  ഘടം പൊട്ടുന്ന ശബ്ദംഘടം പൊട്ടുന്ന ശബ്ദം വി. കെ. അനിയന്റെ മരണത്തില്‍ സുഹൃത്ത് എ അയ്യപ്പന്‍ എഴുതിയ കവിതപോലൊരു കുറിപ്പ്..പരസ്പാരാശ്ലേഷിയും...Read More >>
  പരമ്പര
  പി.പി. പ്രകാശന്‍
  ആത്മകഥയില്ലാത്ത നക്സലൈറ്റുകള്‍ 4ആത്മകഥയില്ലാത്ത നക്സലൈറ്റുകള്‍ 4  'ഇനിയൊരു ജന്മമുണ്ടെങ്കില്‍ നക്സലൈറ്റ് ആകാന്‍ തന്നെയാണോ ആഗ്രഹം?'"അങ്ങനെയൊരു ചോദ്യം തന്നെ അപ്രസക്തമല്ലേ....Read More >>
   
  അനു വാരിയര്‍
  മരണങ്ങളുടെ പുസ്തകം 2 2. കേട്ടുതീരാത്ത പാട്ട് മരണത്തിന്റെ ഓര്‍മ്മകള്‍ക്ക് ഒരു ക്രമം ഉണ്ടാക്കിയെടുക്കുക എളുപ്പമല്ല....Read More >>
   
  അനുഭവം
  ഹരി സുകുമാരന്‍
  വിക്ടോറിയ തടാകവും മദ്യം കനിഞ്ഞു നല്‍കിയ ശിഷ്ട ജീവിതവുംവിക്ടോറിയ തടാകവും മദ്യം കനിഞ്ഞു നല്‍കിയ ശിഷ്ട ജീവിതവും വിക്ടോറിയ തടാകത്തെ കുറിച്ച് നാട് വിടും മുന്‍പേ ഒരുപാട് കേട്ടിരുന്നു. ആഫ്രിക്കയിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകം. റിച്ചാര്‍ഡ്‌ ബര്‍ടനും ജോണ് ഹാനിംഗ് സ്പെകെയും കൂടി...Read More >>
   
  പ്രഭ ചെമ്പത്ത്
  നിഴല്‍ വീണ മരച്ചോട്ടില്‍നിഴല്‍ വീണ മരച്ചോട്ടില്‍   ധനുമാസമായില്ല ..നേരത്തെ മഞ്ഞു തുടങ്ങി ദൂരെ ഏതോ അമ്പലത്തില്‍ നിന്നും കളംപാട്ടിന്റെ ശീലുകള്‍ തണുത്ത കാറ്റില്‍ ഒഴുകി വരുന്നു... നാഗകളങ്ങളില്‍ നിന്നാണെന്ന് തോന്നുന്നു   നാഗകളങ്ങളില്‍...Read More >>
  നോവല്‍
  ആമുഖം: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
  നിങ്ങളുടെ കണ്ണിനോടു അടുത്തു പിടിക്കുകയാണെങ്കില്‍ ഒരു പെനി ( ചെറുനാണയം) ലോകത്തിലെ...Read More >>
   
  കരിമുകള്‍: സദാശിവന്‍ അമ്പലമേട്
  കരിമുകള്‍എറണാകുളം ജില്ലയിലെ അമ്പലമേട്‌ സ്വദേശി. കണിയത്തുപറമ്പില്‍ ഗോപാലകൃഷ്ണന്‍നായരുടെയും ഭാരതിയമ്മയുടെയും മകനായി 1962ല്‍ ജനനം....Read More >>
   
  കഥ
  മൊയ്തു വാണിമേല്‍
  പുള്ളിമാന്‍റെ ശലഭജന്മങ്ങള്‍പുള്ളിമാന്‍റെ ശലഭജന്മങ്ങള്‍ ഇരുള്‍ വിഴുങ്ങിയ മരത്തില്‍ നക്ഷത്രങ്ങളായി പാറിനടക്കുന്നത് മിന്നാമ്മിന്നികളുടെ ആണ്‍വര്‍ഗം.   പെണ്‍വര്‍ഗം ഞങ്ങളെപ്പോലെ മണ്ണിലും വേലിപ്പടര്‍പ്പിലും പുഴുക്കളായി ഇഴഞ്ഞിഴഞ്ഞ്... ഇണയെ വിളിക്കാന്‍ മിന്നിമിന്നി...   അറിയ്വോ? പെണ്ണുങ്ങള്‍ക്ക് ചിറകുമുളക്കില്ല^ പാറിപ്പറക്കാന്‍....Read More >>
   
  രതീദേവി
  ശിരോലിഖിതംശിരോലിഖിതം ".......മര്‍ദ്ദകന്‍ ദരിദ്രനെപട്ടിണിക്കിടുകയും തട്ടിപ്പറിക്കുകയും ചെയ്യുന്ന ചരിത്രത്തിന്റെ ഗ്രാഫില്‍ വരച്ചിട്ട ,ആ വരയുടെ വളയുന്നസൌന്ദര്യത്തില്‍ ഒരാശ്വാസവുമില്ല ...." - സ്റീഫന്‍ സ്പെന്‍ഡര്‍ആകാശത്തിന്റെ...Read More >>
  നര്‍മ്മം
  സേതുനാഥ് ഉണ്ണികൃഷ്ണന്‍
  വിട്ട മെയിലും ചാറ്റി‌യ ചാറ്റും പോയ വാക്കും വിട്ട കുണ്ഡലിനീവാതവും തിരിച്ചെടുക്കാന്‍ പറ്റില്ല എന്നൊരു ചൊല്ലുണ്ട്. അതിനെ...Read More >>
   
  ഷാജിഹാന്‍
  ശ്രീമത് പരീക്ഷാഗീതം - പ്രിന്സിപ്പല്‍ കാണ്ഡം പരീക്ഷഹാളേ കുരുക്ഷേത്രേസമവേത: യുത്സവമാമകാ: വിദ്യാര്‍ത്ഥിശ്ചവകിമകുര്‍വ്വത സഞ്ജയ!അല്ലയോ സ്ഞ്ജയന്‍...Read More >>
  ഹ്രസ്വചിത്രം
  അനൂപ് സത്യന്‍
  Vaapsi - The ReturnVaapsi - The Return  പ്രമുഖസംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ചെയ്ത ഒരു ഹ്രസ്വചിത്രം. പെരുമഴയുടെ...Read More >>
  പ്രവാസി
  അബ്ദുൽ കാദർ മണ്ടായി
  തലമുറകൾതലമുറകൾ എൻറെ പ്രവാസ ജീവിതത്തിലെ ഒരു അവധിക്കാല സുപ്രഭാതം, ഞാൻ എൻറെ പതിവു...Read More >>
   
  മുഹമ്മദ് മാറഞ്ചേരി
  കൊട്ടാരത്തിലെ വിരുന്നും പടച്ചോനും - പാര ഒരു പ്രവാസ കാണ്ഡംകൊട്ടാരത്തിലെ വിരുന്നും പടച്ചോനും - "പാര" ഒരു പ്രവാസ കാണ്ഡം പാരകള്‍ പലവിധമുലകില്‍ സുലഭം .. ചില കാര്യങ്ങളിലെങ്കിലും ഒരല്‍പം തിരുത്ത് ആകാമെന്നാണ്...Read More >>
   
  അണ്ണാറക്കണ്ണന്‍
  കുട്ടികളുടെ രചനകള്‍
  അണ്ണാറക്കണ്ണന്‍   രചനയുടെ പുതു നാമ്പുകള്‍ക്ക് മലയാളനാട് സ്വാഗതമോതുന്നു.ഇന്നത്തെ കുട്ടികള്‍ ചെറിയ...Read More >>
  പംക്തികള്‍
  ബിന്ദു ഗോപിനാഥ്
  ഹൃദയപൂര്‍വ്വംഹൃദയപൂര്‍വ്വം രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് പാളയത്ത് യൂണിവെഴ്സിറ്റി കോളേജിനു മുന്നില്‍ ആകാശക്കുട...Read More >>
   
  Jake Joseph
  Postcard From USAPostcard From USA US Diplomacy and Wiki Leaks- A Study in Deception and...Read More >>

  ചിത്രപ്പുര :മുരളി നാഗപ്പുഴ
  ചിത്രപുരചിത്രപുര Murali Nagapuzha My native nagapuzha is a small village near...Read More >>
   
  എസ്. ഗോപാലകൃഷ്ണന്‍
   സമയകലസമയകല കല മനുഷ്യന്‍ ഉണ്ടാക്കിയതാണ്. സംശയമില്ല. എന്നാലും എത്ര പ്രകൃത്യാ , അതു ഉളവാകുന്നു?...Read More >>

  V.K. Cheriyan
  Capital CommunicationCapital Communication Kochi – IPL — Kerala’s golden quick route to urban...Read More >>
   
  മുരുകന്റെ തെരുവുചിത്രങ്ങള്‍
  ചിത്രജാലകംചിത്രജാലകം മുരുകന്‍ നമ്പര്‍ 45 വിജയ് ജോസ് മുരുകന്റെ ആദ്യ പോസ്റ്റ് വായിച്ചുകാണില്ലേ?...Read More >>

  നര്‍ഗീസ് ഷിഹാബ്
  നിലാവുറങ്ങുന്നിടംനിലാവുറങ്ങുന്നിടം എന്നും ഒരു മകള്‍ മാത്രമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.അസൌകര്യങ്ങള്‍ ഒരുപാടുണ്ട് ഞാന്‍ ജനിച്ചു വളര്‍ന്ന...Read More >>
   
  സേതു പാലൂര്‍
  അടുക്കളഅടുക്കള   ഇടിച്ചക്ക തൂവല്‍ ....വായുടെ ഭാഗത്ത്‌ ചാരനിറത്തില്‍ വരയുള്ള ഒരു സംഘം ഉറുമ്പുകള്‍ ഇല...Read More >>

  പുസ്തകങ്ങളുടെ ലോകം
  പുസ്തകപരിചയംപുസ്തകപരിചയം മനു ജോസഫ്‌ എന്ന "ഗൌരവക്കാരന്‍" മനു...Read More >>
   
  നുറുങ്ങുകള്‍
  നുറുങ്ങുകള്‍നുറുങ്ങുകള്‍Yesudas George പറയാന്‍ പാടില്ലെന്ന്‌ തമ്പുരാന്‍ കല്‍പ്പിച്ചാല്‍ ...അതേ പറയൂ എന്ന്‌...Read More >>

  സേതുമാധവന്‍ മച്ചാട്
  ദൃശ്യംദൃശ്യം  ചലച്ചിത്രോത്സവത്തിന്‍റെ ബദ്ധപ്പാടുകള്‍ക്കിടയില്‍ ഈ ലക്കം 'ദൃശ്യം' ചേരുംപടിയായില്ല എന്നൊരു മുന്‍‌കൂര്‍ജാമ്യമെടുക്കാന്‍ അനുവദിച്ചാലും. {youtube}LsvkSLaQ0yk{/youtube}ദേശത്തിന്‍റെയുംഭാഷകളുടെയും...Read More >>

  Friday, 26 November 2010

  എന്‍ഡോ സള്‍ഫാന്‍ പ്രശ്നം മുഖ്യവിഷയമായ മലയാളനാട് പുതിയലക്കം പ്രസിദ്ധീകരിച്ചു.


  എന്‍ഡോ സള്‍ഫാന്‍ പ്രശ്നം മുഖ്യവിഷയമായ മലയാളനാട് പുതിയലക്കം പ്രസിദ്ധീകരിച്ചു. മലയാളനാടിന്റെ ആഭിമുഖ്യത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടം ഇതോടെ ആരംഭിക്കുകയാണ്‌. എന്‍ഡോ സള്‍ ഫാന്‍ ഉല്പാദനവും ഉപയോഗവും പൂര്‍ണ്ണമായും നിരോധിക്കുക, എന്...‍ഡോ സള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരവും സൗജന്യചികില്‍സയും നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു മാസ്സ് പെറ്റീഷന്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍, എം. എ. റഹ്മാന്റെ എന്‍ഡോ സള്‍ഫാന്‍ വിരുദ്ധ ചലച്ചിത്രം വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ചുള്ള പ്രചാരണ പരിപാടികള്‍, ദുരിത ബാധിതര്‍ക്ക് ചികില്‍സാസഹായമെത്തിക്കാനുള്ള ധനശേഖരണം ഇവ ഇതോടൊപ്പം ആരംഭിക്കുന്നു.
  മലയാളനാടിനൊപ്പം സഞ്ചരിക്കുന്ന മലയാളനാട് ഫേസ്ബുക്ക് കമ്യുണിറ്റിയുടെയും വാരികയുടെയും പ്രവര്‍ത്തനങ്ങളില്‍ പങ്ക് ചേരുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
  നിങ്ങളുടെ വായനക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി ഈ ലക്കം സമര്‍പ്പിക്കുന്നു.

  www.malayalanatu.com

   Vol:1 Issue: 6
  Vol:1 Issue: 6
  എന്‍ഡോ സള്‍ഫാന്‍
  എം. എ. റഹ്മാന്‍
  കുഴിച്ചുമൂടിയാലും സത്യം മുളച്ചുപൊന്തുംകുഴിച്ചുമൂടിയാലും സത്യം മുളച്ചുപൊന്തുംപ്രൊഫ. എം.എ. റഹ്മാനുമായി ജി.ബി. വത്സനും കെ.വി. മണികണ്ഠദാസും നടത്തിയ അഭിമുഖം ?     കേന്ദ്രമന്ത്രി കെ.വി. തോമസിന്റെ വിവാദ പ്രസ്താവനയ്ക്ക് തലേന്നാള്‍ നമ്മള്‍ കാസര്‍കോട്ട്...Read More >>
   
  Mass petition
  Mass Petition Demanding total ban of the production and use of EndosulfanMass Petition Demanding total ban of the production and use of Endosulfan    Mass Petition Demanding total ban of the production and use of Endosulfan- the toxic PesticideTo The Minister...Read More >>

  Shibu R
  Does Endosulfan have an alternative ?Does Endosulfan have an alternative ?Does Endosulfan have an alternative ?Non Pesticidal Management – A large-scale success story from Andhra Pradesh, India Report and...Read More >>
   
  ജമീല്‍ അഹമ്മദ്
  സ്വര്‍ഗം എന്നു പേരിട്ട നരകങ്ങള്‍സ്വര്‍ഗം എന്നു പേരിട്ട നരകങ്ങള്‍ (അംബികാസുതന്‍ മാങ്ങാടിന്റെ ‘എന്‍മകജെ’ എന്ന നോവലിനെക്കുറിച്ച്) സമൂഹത്തോട് അഭിമുഖമായിരിക്കാന്‍ ഏറ്റവും പ്രാപ്തമായ സാഹിത്യ വ്യവഹാരമാണ് നോവല്‍. ചരിത്രത്തിന്റെ വ്യാഖ്യാനരേഖയാണത്. ചരിത്രത്തെ സാഹിത്യം നോവലിലൂടെ വായിക്കുന്നു....Read More >>

  സി. പി. മോഹനകൃഷ്ണന്‍
  ബീജങ്ങള്‍ക്കും ഭ്രൂണങ്ങള്‍ക്കും ഏറ്റ ദുരന്തംബീജങ്ങള്‍ക്കും ഭ്രൂണങ്ങള്‍ക്കും ഏറ്റ ദുരന്തം  സി.പി. മോഹന കൃഷ്ണന്‍. എന്‍ഡോസള്‍ഫാന്‍ ദുരന്തം എവിടുന്ന് എഴുതി  തുടങ്ങണമെന്ന് എനിക്ക് അറിയില്ല. ജീവിതത്തിന്റെ കലങ്ങി മിറഞ്ഞ ഒരു യാത്രയിലാണ് ഞാന്‍ ഏലൂര്‍...Read More >>
   
  അരജീവിതങ്ങള്‍
  അരജീവിതങ്ങള്‍ക്കൊരു സ്വര്‍ഗംഅരജീവിതങ്ങള്‍ക്കൊരു സ്വര്‍ഗം      വീഡിയോ വൈകാതെ ലഭ്യമാകുന്നതാണ്‌.  ...Read More >>

  ഫൈസല്‍. എം.
  ഒരു എന്‍ഡോസള്‍ഫാന്‍ പാനം അഥവാ കുമ്പളങ്ങിത്തോമഒരു എന്‍ഡോസള്‍ഫാന്‍ പാനം അഥവാ കുമ്പളങ്ങിത്തോമകുമ്പളങ്ങിക്കുമേല്‍മേഘം വിഷം പെയ്യുന്നില്ല. കണ്ണാടി പോല്‍ കായല്‍ .കായലില്‍ യാനായനങ്ങള്‍ തൊലി തുടുത്ത ഉടല്‍സദ്യകള്‍ .ഷാപ്പില്‍ കള്ള്.നുര. പത. ലഹരി....Read More >>
  കോലായ ചര്‍ച്ച
  ഒരു അന്ത:പുരകഥയും ഇന്‍ഡ്യന്‍ രാഷ്ട്രീയവും.
  ഒരു അന്ത:പുരകഥയും ഇന്‍ഡ്യന്‍ രാഷ്ട്രീയവും. Raviivarma Varmaഎന്ത് കൊണ്ട് ഇന്ത്യ ...?എങ്ങിനെയാണ്  യു....Read More >>
  പരമ്പര
  ആത്മകഥയില്ലാത്ത നക്സലൈറ്റുകള്‍ 3
    "എനിക്ക് പൊതുവെ ഇങ്ങനെയുള്ള ഏര്‍പ്പാടില്‍ താല്പ്പര്യമില്ല. എന്നെക്കുറിച്ചെന്തെങ്കിലും വാഴ്ത്തിപ്പറയുന്നതില്‍ എനിക്ക് വിശ്വാസവുമില്ല."ചാലക്കുടി തിരുത്തിപ്പറമ്പ് ദേവസിക്കുട്ടി...Read More >>
   
  മരണങ്ങളുടെ പുസ്തകം
  മരണങ്ങളുടെ പുസ്തകം
  1. ആത്മഹത്യ ജീവിതത്തില്‍ ആദ്യം അറിഞ്ഞ മരണം ഏതായിരുന്നുവെന്ന് ഓര്‍മ്മയുണ്ടോ.. അറിയുന്നതിനും മുമ്പ് വന്ന...Read More >>
  കേരളം 1980 -2010
  പി. എല്‍. ലതിക
  തൊഴിലിടങ്ങള്‍തൊഴിലിടങ്ങള്‍രണ്ടു  വ്യത്യസ്ത കാലങ്ങളില്‍ , സാഹചര്യങ്ങളില്‍  എഴുതപെട്ട  രണ്ടു നിരീക്ഷണങ്ങള്‍ കഴിഞ്ഞ ദശകങ്ങളിലെ കേരളത്തിലെ  തൊഴിലിടങ്ങളില്‍ എങ്ങനെ പ്രസക്തമാകുന്നുഎന്നാണു ഇവിടെ പരിശോധിക്കുന്നത് .proliterian...Read More >>
   
  ശ്രീജിത്ത് വി. ടി. നന്ദകുമാര്‍
  ആരുടെ കേരളംആരുടെ കേരളംആരുടെ കേരളംശ്രീജിത്ത്  വി. ടി. നന്ദകുമാര്‍ അമ്പത്തിനാല് വര്‍ഷം മുമ്പ്, കേരളം ജനിച്ചു എന്ന് പുതുമൊഴി. (ശരിയാണോ എന്തോ!) പഴമൊഴിയില്‍, ഒരു...Read More >>

  Charulatha Menon
  Jijivisha - DocumentaryJijivisha - Documentary It was 5 years ago on a cold Delhi winter morning that the idea of Jijivisha took birth.As part of...Read More >>
  അനുഭവം
  സുനീത കൃഷ്ണന്‍
  സുനീതാകൃഷ്ണന്‍... ഒരു അനുബന്ധംസുനീതാകൃഷ്ണന്‍... ഒരു അനുബന്ധം വി. എസ്. ശ്രീകുമാര്‍ ചുവന്നതെരുവില്‍ അകപ്പെട്ട പെണ്‍കുട്ടികളെ രക്ഷപെടുത്തുന്ന സുനിത കൃഷ്ണന്റെ ആത്മകഥ മലയാള നാടില്‍ വായിച്ചു. ആ മാലാഖയെ പ്രണമിച്ചുകൊണ്ട്. അത്ര പഴയതല്ലാത്ത ചില ഓര്‍മകള്‍....Read More >>
   
  ശിശുദിനം
  വിശപ്പില്‍ വെന്ത നെഹ്റുവിശപ്പില്‍ വെന്ത നെഹ്റു 'ഡാ..നാളെ നിന്നോട് രാവിലെ ഇവിടെ വരാന്‍ പറഞ്ഞിട്ടുണ്ട്''.ഒരാഴ്ചത്തെ കൂലി കണക്കാക്കി തരുന്നതിനിടയില്‍ മേശിരി രാമേട്ടന്‍ പറഞ്ഞു.''അതിനു നാളെ പണിയില്ലല്ലോ രാമേട്ടാ''.''ഇവിടെക്കല്ല..സ്കൂളിലേക്ക്..''സ്കൂളിലേക്കോ..സ്കൂളില്‍ കെട്ടിടം പണി...Read More >>
  ലേഖനം
  ബി. രാജീവന്‍
  നവ വരേണ്യ മേധാവിത്തവും കീഴാള സ്വാധികാരവുംനവ വരേണ്യ മേധാവിത്തവും കീഴാള സ്വാധികാരവും ബി.രാജീവന്‍ നവ വരേണ്യ മേധാവിത്തവും  കീഴാള സ്വാധികാരവും* എന്താണ് നവ വരേണ്യത ? പഴയ കാലത്തെ വരേണ്യ /കീഴാള വിഭജനത്തിന്റെ  അളവുകോലുകളില്‍ ഒതുങ്ങാത്ത ഒരു പുതിയ സാമൂഹ്യ വിഭജനം...Read More >>
   
  പ്രേം കുമാര്‍
  എന്താ ചെയ്യ! മാഷായിപ്പോയില്ലേ! എന്താ ചെയ്യ! മാഷായിപ്പോയില്ലേ! കെ. പി.  പ്രേം കുമാര്‍ ബെക്കന്‍  സായിപ്പില്‍ തുടങ്ങി ഇങ്ങേയറ്റം ചെസ്റ്റര്‍ട്ടന്‍ വരെയുള്ളവരുടെ ഉപന്യാസങ്ങളുടെ  സമാഹാരമാണ് Eight Essayists . കാലാകാലമായി കാലിക്കറ്റ്‌...Read More >>

  സാബു ഷണ്മുഖം
  പല കവികള്‍ ;പുതു കവിത :ചില നിരീക്ഷണങ്ങള്‍.പല കവികള്‍ ;പുതു കവിത :ചില നിരീക്ഷണങ്ങള്‍. സാബുഷണ്‍മുഖംപുതിയ കവിതയെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങള്‍ മാത്രമാണിവ.ഈ വിധമുള്ള നിരീക്ഷണങ്ങള്‍ക്ക് സ്വാഭാവികമായും വന്നു ചേരാവുന്ന പോരായ്മകളും പരിമിതികളും ഈ കുറിപ്പുകള്‍ക്കുണ്ട്.ഇവയെ വിമര്‍ശന വിധേയമാക്കുകയും വിചാരണ...Read More >>
   
  സതീഷ്‌ ഇത്തിക്കാട്ട്
  ക്ലാസിക് പദവിയും സംസ്‌കാരസംരക്ഷണവുംക്ലാസിക് പദവിയും സംസ്‌കാരസംരക്ഷണവും സതീഷ്‌ ഇത്തിക്കാട്ട് നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ ആയി വികസിച്ചുവന്ന സംസ്‌കാരത്തിന്റെ ഈടുവെയ്പാണ് ഭാഷ. കേവലം ആശയവിനിയമത്തിനുള്ള ഉപാധി മാത്രമല്ല അനുദിനം വികസ്വരമായ അത്.ഇംഗ്ലീഷിന്റെ കാര്യം തന്നെയെടുക്കാം. 250...Read More >>

  ഡോ. ആര്‍. സുരേഷ്
  മാധവിക്കുട്ടി ആനന്ദക്കുട്ടിമാധവിക്കുട്ടി ആനന്ദക്കുട്ടിഡോ.ആര്‍. സുരേഷ് രാത്രിയീല്‍ വീടിനുളളിലേക്ക് കയറിവന്ന നിശാശലഭത്തെ ഉപദ്രവിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി എന്‍്റെ മകള്‍ ചിണുങ്ങുകയാണ്. വീട്ടുമുറിയ്ക്കുളളില്‍ ശലഭത്തിന് രക്ഷകിട്ടുമെന്നറിയുമ്പോള്‍ ആയിരം ശലഭങ്ങള്‍ വന്ന് വീടിനകമാകെ ശലഭങ്ങളുടെതായ...Read More >>
   
  എ. സഹദേവന്‍
  വര്‍ത്തമാനം പറച്ചില്‍ !വര്‍ത്തമാനം പറച്ചില്‍ ! Andur Sahadevan വര്‍ത്തമാനം പറച്ചില്‍ ഒരുതരത്തില്‍ ആശയാവിഷ്കാരമാണല്ലൊ. നാട്ടില്‍ വല്ല വര്‍ത്തമാനവും ഉണ്ടാകുക, അതേക്കുറിച്ച്‌ രണ്ട്‌ വര്‍ത്തമാനം സ്വന്തമായി പറയാനുണ്ടാകുക, അത്‌ കേള്‍ക്കാന്‍ നാലാളുണ്ടാകുക. എതിരഭിപ്രായം...Read More >>

  കവിത ബാലകൃഷ്ണന്‍
  സ്ത്രീലോകത്തിന്റെ അധോജീവിത ചിത്രണങ്ങള്‍സ്ത്രീലോകത്തിന്റെ അധോജീവിത ചിത്രണങ്ങള്‍ കവിത ബാലകൃഷ്ണന്‍ പൌള റിഗോ ( 1935   ) എന്ന പൊര്ച്ചുഗീസ് ചിത്രകാരി നിര്‍മ്മിച്ചിട്ടുള്ള അധോലോകങ്ങള്‍ ലോകത്തുള്ള ഏതു സംസ്കാരത്തിലും നിലവിലുള്ള സ്ത്രീകളുടെതായ അധോജീവിതമാണ്. സ്ത്രികള്‍ പൊതുവില്‍...Read More >>
  കഥ
  ബാലകൃഷ്ണന്‍ നായര്‍
  മാണിക്യന്‍ ബാലകൃഷ്ണന് നായര്‍ “തമ്പ്രാ …കൊച്ചമ്പ്രാ … ..”പതിവുപോലെ മാണിക്യന്റെ നീട്ടിയുള്ള വിളി. നേരം വെളുത്തിരിക്കുന്നു. പുറത്തു മാണിക്യന്റെ വിളി കേട്ടാണ് എന്നും ഉണരാറൂള്ളത് ....Read More >>
   
  സിന്ധു. കെ. വി.
  തമസോമാ... തമസോമാ... സിന്ധു. കെ. വി. അങ്ങനെയൊരുനാള്‍ വെറുതേ തോന്നുകയായിരുന്നു മാറാലകള്‍ തുടച്ചുമാറ്റാന്‍ ....അവള്‍ക്കെന്തും അങ്ങനെയാണ്.മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച് ഒന്നും ചെയ്യാനാകില്ല.ഒരോന്നങ്ങു തോന്നും.. പിന്നെ ഉടനെ അത് ചെയ്യണം.ചുരുണ്ടുനീണ്ട...Read More >>

  ലിഡിയാ രാകേഷ്
  ഭാര്യയുടെ എഫ്.ബി സുഹൃത്തിന്‌ഭാര്യയുടെ എഫ്.ബി സുഹൃത്തിന്‌ ലിഡിയാ രാകേഷ് പത്മയെക്കുറിച്ചാണ്‌ എഴുതാനുള്ളത്. അതിനര്‍ത്ഥം ഞാന്‍ പത്മയല്ല എന്നാണ്‌. ഞാന്‍ ശ്രീ ഹരിയാണ്‌.കഴിഞ്ഞ മൂന്ന് മാസങ്ങളായി പത്മയുടേതായി നിങ്ങള്‍ക്ക് വരുന്ന സന്ദേശങ്ങളും...Read More >>
  കവിതകള്‍
  രാം മോഹന്‍ പാലിയത്ത്
  ബാലന്‍സ് കെ. നായര്‍ബാലന്‍സ് കെ. നായര്‍Read More >>
   
  ഡോണ മയൂര
  ആഴങ്ങളിലെ ആകാശംആഴങ്ങളിലെ ആകാശംRead More >>

  ശ്രീജിത്ത് അരിയല്ലൂര്‍
  കറുപ്പ്കറുപ്പ്Read More >>
   
  എം. ആര്‍. അനില്‍കുമാര്‍
  ചിത്രകഥകളില്‍ വരാനിടയില്ലാത്ത ഒരു രാജാവ്ചിത്രകഥകളില്‍ വരാനിടയില്ലാത്ത ഒരു രാജാവ്Read More >>
  കവിത വിവര്‍ത്തനങ്ങള്‍
  മൂന്ന് പരിഭാഷക്കവിതകള്‍ വിവര്‍ത്തനം ശിവകുമാര്‍ അമ്പലപ്പുഴ കറ്റാര്‍ വാഴ എടുത്തോളൂ നവദമ്പതികളേനേരല്ലേ പുനര്‍നവീകരിച്ചതല്ലാത്ത രാഗവായ്പിന്റെഒരു നടവരമ്പത്ത് ആദ്യമായ് പ്രണയിച്ചവരിലല്ലേഈ ലോകത്ത് അതിജീവനത്തിനാധാരം” എന്നവള്‍അവള്‍ക്ക് പിരാന്തെന്ന്...Read More >>
  പ്രവാസി
  കൊച്ചു കൊച്ചു വികൃതികള്‍ - കോമത്ത് ഭാസ്കരന്‍
  കൊച്ചു കൊച്ചു വികൃതികള്‍ കൊച്ചു കൊച്ചു വികൃതികള്‍ 1981 ജൂണ്‍ മാസത്തിലെ ഒരു അര്‍ദ്ധരാത്രിയില്‍ ‘ചവുട്ടിക്കേറ്റി’  ദുബായ് വിമാന താവളത്തില്‍ ഇറങ്ങിയ...Read More >>
   
  അലവിക്ക -മുഹമ്മദ് മാറഞ്ചേരി
  അലവിക്ക അലവിക്ക അലവിക്ക .. ഫ്രീ വിസയെന്നു പറയുന്ന കഫാലത്ത് വിസയില്‍ വന്ന അനേകരില്‍...Read More >>
   
  അണ്ണാറക്കണ്ണന്‍
  കുട്ടികളുടെ ലോകം
  അണ്ണാറക്കണ്ണന്‍അണ്ണാറക്കണ്ണന്‍  രചനയുടെ പുതു നാമ്പുകള്‍ക്ക് മലയാളനാട് സ്വാഗതമോതുന്നു. ഇന്നത്തെ കുട്ടികള്‍...Read More >>
  പംക്തികള്‍
  V.K. Cheriyan
  Capital CommunicationCapital Communication Will scam season affect UPA II regime? V K...Read More >>
   
  നര്‍ഗീസ് ഷിഹാബ്
  നിലാവുറങ്ങുന്നിടംനിലാവുറങ്ങുന്നിടം  ഇന്നലെ ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്ന് ഞാന്‍ ചിന്തിച്ചത് ഒരു ഒളിച്ചോട്ടത്തിന്റെ...Read More >>

  എസ്. ഗോപാലകൃഷ്ണന്‍
  സമയകലസമയകല                    എസ്. ഗോപാലകൃഷ്ണന്‍ 1835 ലെ ദീപാവലി----------------------------- സുഹൃത്തായ രവി മഹാദേവനാണ്...Read More >>
   
  സേതുമാധവന്‍ മച്ചാട്
  ദൃശ്യം ഈ ലക്കം ഡോകുമെന്‍ടറിയെ സ്പര്‍ശിച്ചു കൊണ്ടാകട്ടെ. ഡോകുമെന്‍ടറി എന്നാല്‍ രേഖ. രേഖകള്‍ ആധികാരികവും...Read More >>

  Jake Joseph
  Postcard From USAPostcard From USA  Bush’s Memoirs And Other Absurdities After Ronald Reagan, some 30...Read More >>
   
  പുസ്തകചന്ത
  പുസ്തകച്ചന്തപുസ്തകച്ചന്ത   മലയാളചെറുകഥയില്‍ വേറിട്ടൊരു വഴിയാണ്‌ കെ ആര്‍ മീരയുടേത്. പുതുമയുള്ള പ്രമേയങ്ങളും സവിശേഷമായ  നര്‍മ്മവും...Read More >>

  നുറുങ്ങുകള്‍
  നുറുങ്ങുകള്‍നുറുങ്ങുകള്‍rajaneesh Nair ഒരഴ്ചയ്ടെ അവധികാല ആലസ്യം കഴിഞ്ഞു മലയാളനാട് ഉണരുന്നു...ഇന്നലെ ആരോടും...Read More >>
   
  ചിത്രജാലകം
  ചിത്രജാലകംചിത്രജാലകം എന്‍ഡോ സള്‍ഫാന്‍ ഇരകളെ കാണുന്ന ഓരോ തവണയും നമ്മളില്‍ ദു:ഖം നിറയുന്നു.നമ്മുടെ പണക്കൊതിയുടെ...Read More >>