അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
 • ലൗ ജിഹാദ്‌ !!!!!
 • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
 • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
 • രണ്ടായ്‌ മുറിച്ചത്! **
 • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
 • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
 • 9/11
 • ഗണപതിക്ക് കുറിച്ചത്!
 • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
 • ഭരണകൂടങ്ങളുടെ ഭീകരവാദം
 • എന്തു പറ്റി മാഷേ?
 • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
 • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
 • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
 • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
 • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
 • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
 • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
 • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
 • ട് വളര്‍ത്തുന്ന അഴീക്കോട്
 • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
 • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
 • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
 • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
 • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
 • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
 • ആലോകമലയാളം . അച്ചാറും പപ്പടവും
 • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
 • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
 • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
 • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
 • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
 • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
 • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
 • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
 • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
 • Monday, 29 August 2011

  മലയാളനാട് റംസാൻ ലക്കം ഇപ്പോൾ നിങ്ങളുടെ സ്ക്രീനിൽ

  അണ്ണാ ഹസാരെ ഒരു അഭിനവ ഗാന്ധിയന്റെ അപനിർമിതി, മുരളിയുടെ അരങ്ങുകാണാതെ പോയ കർണ്ണനെ പറ്റി സംവിധായകൻ, എം എഫ് ഹുസ്സൈന്റെ സ്വന്തം ഡോക്റ്റർ മലയാളിയായ അബ്ദുൾ ലത്തീഫുമായി അഭിമുഖം, ഒരു മുസ്ലീം നാമധാരി എപ്പോഴും തീവ്രവാദിയായി അറസ്റ്റ് ചെയ്യപ്പെട്ടേക്കാം.. മാപ്പിള ഉപസംസ്കൃതിയുടെ സമ്പന്നമായ പാരമ്പര്യത്തെ സംബന്ധിച്ച അന്വേഷണങ്ങൾ നാല്പതിലധികം വ്യത്യസ്ത രചനകളുമായി ഈ ലക്കം മലയാളനാട് പ്ർഅത്യേക റംസാൻ പതിപ്പായി നിങ്ങളുടെ മുന്നിൽ .. വായിക്കുക പ്രചരിപ്പിക്കുക..


  അണ്ണാ ഹസ്സാരേ ഒരു അഭിനവഗാന്ധിയുടെ അപനിര്‍മ്മിതി
  നവ സ്വാതന്ത്ര്യ സമരത്തിന്‍റെ വേരുകള്‍ നവ സ്വാതന്ത്ര്യ സമരത്തിന്‍റെ വേരുകള്‍ജയഹരി ഈ നോട്ട് പുറത്തു വരുമ്പോള്‍ എന്തായിരിക്കും സാഹചര്യം എന്ന് പറയാന്‍ സാധ്യമല്ല, പക്ഷെ ഇത് എഴുതുമ്പോള്‍ പതിനഞ്ച് ദിവസത്തെ സമരത്തിനായി അണ്ണാ ഹസാരെ രാംലീല മൈതാനത്ത് എത്തി...Read More >>

  ഒരു മുസ്ലീം പേര് നിങ്ങളെ എപ്പോഴും അപകടപ്പെടുത്താം
  പേര് മുഹമ്മദ്‌ ഇബ്രാഹിം ബാദുഷ.. ഞാന്‍ തീവ്രവാദിയല്ല. പേര് മുഹമ്മദ്‌ ഇബ്രാഹിം ബാദുഷ.. ഞാന്‍ തീവ്രവാദിയല്ല.വിജയ്‌ ജോസ്   ജൂലൈ 11 ബുധനാഴ്ച. മുംബൈയിലെ സാവേരി ബസാറില്‍ സ്ഫോടനം നടക്കുമ്പോള്‍ അടുത്തുള്ളദോന്ഗ്രി മാര്‍ക്കറ്റില്‍ നാട്ടിലെ തുണിക്കടയിലെക്ക് വസ്ത്രങ്ങള്‍ വാങ്ങുന്ന തിരക്കിലായിരുന്നു മലപ്പുറം, ചാവക്കാട് സ്വദേശി ബാദുഷ....Read More >>

  അരങ്ങുകാണാതെ പോയ ഭരത് മുരളിയുടെ കര്‍ണ്ണനെ പറ്റി
  മൃത്യുഞ്ജയന്‍ മൃത്യുഞ്ജയന്‍പ്രമോദ് പയ്യന്നൂര്‍  ദര്‍ശനം ഒരു ഉള്‍വിളിയാണ്. ദൈവക്കോലത്തിലേക്ക് പരകായപ്രവേശം നടത്തുന്ന തെയ്യാട്ടക്കാരന്റെ വരവിളിപോലെയാണത്. അരങ്ങില്‍ അഭിനയവൈചിത്യ്രത്തിന്റെ രസഭാവങ്ങള്‍ പ്രകാശിപ്പിക്കുന്ന അഭിനേതാവിന്റെ പകര്‍ന്നാട്ടങ്ങളിലെ ധ്യാനവും ഏകാഗ്രതയുമാണ്. മോക്ഷത്തെക്കുറിച്ചറിയുന്നതിനുള്ള നൈസര്‍ഗികമായ ആര്‍ജ്ജവം കൂടിയാണ്...Read More >>

  ഒരു ഡോക്റ്ററുടെ കുറിമാനങ്ങള്‍
  സതീശന്‍ പറഞ്ഞ സര്‍വീസ് സ്റ്റോറി സതീശന്‍ പറഞ്ഞ സര്‍വീസ് സ്റ്റോറി ഡോ. മുണ്ടോള്‍ അബ്ദുള്ള ഈ കഥ എഴുതേണ്ടിയിരുന്നത് മലയാറ്റൂര്‍ രാമകൃഷ്ണനാണ്. എന്തു ചെയ്യും? അയ്യര്‍വാള്‍ പരേതന്‍. വി.കെ. എന്നിന്റെ പേനത്തുമ്പിലും ഈ കഥ സുരക്ഷിതമായേനെ. തടിയന്‍ എന്നു ഞങ്ങളാല്‍ ചിലര്‍ വിളിച്ചിരുന്ന...Read More >>


  അഭിമുഖം
  ഡോ. അബ്ദുള്‍ ലത്തീഫിന്റെ ഹുസ്സൈന്‍ അനുഭവം
  എം. എഫ്. ഹുസ്സൈന്റെ സ്വന്തം ഡോക്റ്റർ എം. എഫ്. ഹുസ്സൈന്റെ സ്വന്തം ഡോക്റ്റര്‍സദാശിവന്‍ അമ്പലമേട് പച്ചിലകളെയും പടംവരക്കാരനെയും സ്നേഹിച്ച ഡോക്ടര്‍ ദുബായ്  നഗരത്തിനൊരു  പ്രത്യേകത  ഉണ്ട്. ലോകത്തിന്റെ  നാനാഭാഗങ്ങളില്‍ നിന്നുള്ള ജനവിഭാഗങ്ങളെയും അതുള്‍ക്കൊള്ളുന്നു. മറ്റൊരര്‍ത്ഥത്തില്‍ ഒരു...Read More >>  ഹരീഷ് കടയപ്രത്ത്
  ചന്ദ്ര ടാക്കീസ് ചന്ദ്ര ടാക്കീസ് ഹരീഷ് കടയപ്രത്ത്  ഹരീഷ് കടയപ്രത്ത് ഈയിടെ , താരരാജാക്കന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും മറ്റും ആദായ നികുതി ...Read More >>
   
  ഹൈക്കുവിന്റെ ലോകത്തേക്ക്
  ഹൈക്കു - പുലർകാലത്തെ ഹിമകണം ഹൈക്കു - പുലര്‍കാലത്തെ ഹിമകണംസേതുമാധവന്‍ മച്ചാട്ജപ്പാനില്‍ ഷീന്‍കാന്‍ എന്ന് പേരായ ഒരു ധ്യാനഗുരുവുണ്ടായിരുന്നു. അദ്ദേഹം നീണ്ടകാലം ടെന്ടായി മതവും...Read More >>


  അക്ബര്‍ കക്കട്ടില്‍
  റോഡിന്റെ ഉടമസ്ഥന്റെ കത്ത്- റോഡിന്റെ ഉടമസ്ഥന്റെ കത്ത്- അക് ബര്‍ കക്കടില്‍  റംസാന്‍ ആരംഭിച്ചു...Read More >>
   
  അലിക്കുട്ടി ബീരാഞ്ചിറ
   ലക്ഷദ്വീപില്‍ ഒരു പെരുന്നാള്‍കാലം ലക്ഷദ്വീപില്‍ ഒരു പെരുന്നാള്‍കാലം അലിക്കുട്ടി ബീരാഞ്ചിറ അറബിക്കടലിനു  മധ്യേകടലിന്‍റെ ഏകാന്തതയില്‍ ഒറ്റപ്പെട്ടുകിടക്കുന്ന...Read More >>

  മലബാര്‍ കലാപവും ഓര്‍മകളുടെ ആഖ്യാനവും
  ചരിത്രത്തിലെ ചെറുസ്വരങ്ങള്‍ ചരിത്രത്തിലെ ചെറുസ്വരങ്ങള്‍ഷംസാദ് ഹുസ്സൈന്‍Read More >>
   
  ഹസീന
  മലപ്പുറം പടപ്പാട്ട് - വാമൊഴിചരിതം മലപ്പുറം പടപ്പാട്ട് - വാമൊഴിചരിതം ഹസീന അറബിമലയാള സാഹിത്യത്തിലെ അതിവിപുലമായൊരു ശാഖയാണ് പടപ്പാട്ടുകള്‍...Read More >>

  ജമീല്‍ അഹമ്മദ്
  മാപ്പിളവാമൊഴിയും മതാത്മക സംസ്‌കാരവും മാപ്പിളവാമൊഴിയും മതാത്മക സംസ്‌കാരവുംജമീല്‍ അഹ്മദ്  സവിശേഷമായ വാമൊഴിവഴക്കംകൊണ്ടു കൂടി കേരള സംസ്‌കാരത്തിന്...Read More >>
   
  ഫെബിന
  രാവുത്തന്മാര്‍ - തനതു സംസ്കൃതിയുടെ ഒരു തുരുത്ത് രാവുത്തന്മാര്‍ - തനതു സംസ്കൃതിയുടെ ഒരു തുരുത്ത് ഫെബിന  സൗത്ത്  ഏഷ്യയിലും സൗത്ത് ഈസ്റ്റ് ഏഷ്യയിലും...Read More >>
  ഏകോപനം: തനൂജ, ആര്‍ദ്ര  കോലായ ചര്‍ച്ച
  ജനസഞ്ചയത്തിന്റെ രാഷ്ട്രീയം
  അണ്ണാ ഹസ്സാരെയുടെ നിരാഹാരസമരവും ഇൻഡ്യൻ രാഷ്ട്രീയവും അണ്ണാ ഹസ്സാരെയുടെ നിരാഹാരസമരവും ഇന്‍ഡ്യന്‍ രാഷ്ട്രീയവുംസതീശന്‍ പുതുമന   Satheesan Puthumana‎അണ്ണാ ഹസാരെ അഴിമതിക്കാരനാണെന്ന ആരോപണത്തെക്കാള്‍ ജനം,ഒരു പക്ഷെ,ശ്രദ്ധിക്കുക അദ്ദേഹത്തെ ഒതുക്കാന്‍...Read More >>  ലേഖനം
  പി. വി. ശോഭ
  ആണ്‍കേന്ദ്രിത ലൈംഗികത - മന:സ്ഥിതി മാറ്റം അനിവാര്യം ആണ്‍കേന്ദ്രിത ലൈംഗികത - മന:സ്ഥിതി മാറ്റം അനിവാര്യം  ലൈംഗികത ഉള്‍പ്പെടെ ജീവിതം സാധ്യമാക്കുന്നതിന് ആവശ്യമായ 'ആശയങ്ങളും സങ്കല്പനങ്ങളും എങ്ങനെയാണ് മനുഷ്യര്‍ ഉണ്ടാക്കുന്നത്,...Read More >>
   
  മനോജ് കുറൂര്‍
  പുതുകവിതയിലെ താളരൂപങ്ങള്‍ പുതുകവിതയിലെ താളരൂപങ്ങള്‍  രൂപപരമായ നിരവധി പരീക്ഷണങ്ങള്‍കൊണ്ട്‌  സമൃദ്ധമായിരുന്നു ആധുനികകവിത. കവിതയിലെ താളം എന്ന ഘടകം...Read More >>

  നാല് കവിതകള്‍ - ഇ. ആര്‍ .ജോഷിയുടെ  'അനിശ്ചിതത്വം ' , ദയാ ഹരി യുടെ 'ഭൂതകാലത്തിന്‍റെ നിഴല്‍ ' , പി.എല്‍. ലതിക യുടെ  'ദിവസം--' , Gita Sreejith ന്‍റെ 'I NEED TO WRITE ' -വിഷയം പഴയതാവുമ്പോഴും അല്ലാത്തപ്പോഴും ഇന്നത്തെ കവിയുടെ മുദ്ര പതിഞ്ഞ രചനകള്‍- വൃത്തമെന്ന പോലെ പദ ധാരാളിത്തവും  ആശയവിനിമയത്തിന്ന് തടസ്സമെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന  ഈരടി(?)കള്‍ - പിശുക്ക് വികാര പ്രകടനങ്ങളിലും വാക്കുകളിലുമെന്ന പോലെ കുത്തിലും കോമയിലും ചോദ്യ ചിഹ്നങ്ങളിലും വരെയും കാണാം -
  ഏകോപനം: സതീശന്‍ പുതുമന

  കവിതകള്‍
  Gita Sreejith
  I NEED TO WRITE I NEED TO WRITEGeetha SreejithRead More >>
   
  ഇ. ആര്‍ . ജോഷി
  അനിശ്ചിതത്വം അനിശ്ചിതത്വംജോഷി ഇ. ആര്‍. Read More >>

  ദയാ ഹരി
  ഭൂതകാലത്തിന്‍റെ നിഴല്‍ ഭൂതകാലത്തിന്‍റെ നിഴല്‍ദയാ ഹരിRead More >>
   
  പി. എല്‍. ലതിക
  ദിവസം ... ദിവസം ...ലതിക പി. എല്‍ Read More >>  ഓര്‍മ്മ
  സുരേഷ് കുമാര്‍ പുത്തന്‍ പുരയില്‍
  പോസ്റ്റുമാന്‍ രാമേട്ടന്‍ പോസ്റ്റുമാന്‍ രാമേട്ടന്‍സുരേഷ് കുമാര്‍ പുത്തന്‍ പുരയില്‍  അകലെ വയല്‍ വരമ്പിലൂടെ വളഞ്ഞകാലുള്ള വലിയകുടയും കൈലേന്തിനടന്നുവരുന്ന ആളെ കാണുന്നതെ മനസ്സിനു കുളിര്‍മ്മ...Read More >>
   
  നിരഞ്ജന്‍
  എങ്കിലും ചന്ദ്രികേ.. എങ്കിലും ചന്ദ്രികേ..നിരഞ്ജന്‍   പഴയ ചന്ദ്രികാ സോപ്പിന്റെ പച്ചപ്പെട്ടി കാണുമ്പോള്‍ C.R.K എന്ന കേശവന്‍ വൈദ്യരുടെ...Read More >>


  പരമ്പര
  സുനില്‍ രാജ്
  പിരാന്തുകാലം പിരാന്തുകാലംസുനില്‍ രാജ് (ഉണ്ണി         ...Read More >>
   
  മോഹനന്‍ കാരണത്ത്
   ഒരു നിരക്ഷരന്റെ നിരീക്ഷണങ്ങൾ ഒരു നിരക്ഷരന്റെ നിരീക്ഷണങ്ങള്‍മോഹനന്‍ കാരണത്ത്  രാമായണമാസം വിഷ്ക്കംഭം (നാടകകൃത്തായ ഞാന്‍ നീചകഥാപാത്രമായി രംഗത്ത് പ്രവേശിക്കുന്നു. ഊദ്ധ്വമുഖനായി തൊഴുത്മാത്രനേരം ഈശ്വരനെ പ്രാര്‍ത്ഥിച്ച്,...Read More >>

  ടി കെ കൊച്ചുനാരായണന്‍
  വള്ളുവനാടൻ ഞായങ്ങൾ വള്ളുവനാടന്‍ ഞായങ്ങള്‍ടി.കെ. കൊച്ചുനാരായണന്‍ ഇലകൊഴിയും   സൗകര്യങ്ങള്‍? നാം  അനുഭവിച്ചു  കൊണ്ടിരിക്കുന്ന  ചില  സൗകര്യങ്ങള്‍  നമ്മുടെ ...Read More >>
   
  പി. പി പ്രകാശന്‍
  ആത്മകഥയില്ലാത്ത നക്സലൈറ്റുകള്‍പ്രകാശന്‍ പി പി   “ഇതിനിടെ ആംവെയുടെ ഉല്പന്നങ്ങള്‍ വില്‍ക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഇവിടെ വന്നിരുന്നു. അയാളോട് ഞാന്‍...Read More >>  കഥ
  മൊയ്തീന്‍ സുഹാസ്
  ഇത് ഒരു തുടക്കം മാത്രം. ഇത് ഒരു തുടക്കം മാത്രം.മൊയ്തീന്‍ സുഹാസ് ഏകാന്തത എന്നെ പലപ്പോഴും മൌനത്തിന്റെ ചതുപ്പ് നിലങ്ങളിലേക്ക് വലിച്ചിട്ടു.രാപ്പകലുകളുടെ വ്യത്യാസം പോലും...Read More >>
   
  അന്‍സാര്‍ മംഗലത്തോപ്പ്
  മൂന്ന് മിനിക്കഥകള്‍. മൂന്ന് മിനിക്കഥകള്‍.അന്‍സാര്‍ മംഗലത്തോപ്പ് ഒന്ന് - കണ്ടുപിടുത്തം ശാസ്ത്രജ്ഞന്‍ പുസ്തകം വായിക്കുകയായിരുന്നു. അതിലെ ഒരു വാചകം...Read More >>  നോവല്‍
  അദ്ധ്യായം 19 & 20
  കരിമുകൾ സദാശിവന്‍ അമ്പലമേട്   പത്തൊമ്പത്‌ ചിത്രപ്പുഴ കയറ്റം കയറിത്തുടങ്ങുമ്പോള്‍തന്നെ കമ്പനികള്‍ കണ്ണില്‍പ്പെട്ടു തുടങ്ങും. ഇടതുവശത്തു എണ്ണക്കമ്പനി, കുറച്ചു കൂടിയങ്ങോട്ടു...Read More >>
  അനുഭവം
  സതീശന്‍ പുതുമന
   പാലക്കാട്ടെ രാത്രിഞ്ചരർ പാലക്കാട്ടെ രാത്രിഞ്ചരര്‍സതീശന്‍ പുതുമന രാത്രി ഒരു മണിക്കാണ് പാലക്കാട് വണ്ടിയിറങ്ങിയത്-പതിവ് ചാര്‍ജിന്‍റെ ഇരട്ടി തന്നാല്‍ വരാമെന്ന്...Read More >>
   
  ഹരിഹരന്‍
  അമ്മ അമ്മഹരിഹരന്‍  ഹരിഹരന്‍ ശ്രീനിവാസന്‍ 1 അഷ്‌ടമിരോഹിണി നാളില്‍ അമ്മ നാലു കൂട്ടം പലഹാരങ്ങളാണ് ഉണ്ടാക്കാറുള്ളത്. ഉണ്ണിയപ്പം,...Read More >>

  ജോയി കെ. വി
  ഞാന്‍ കണ്ട ഇറാക്ക് ഞാന്‍ കണ്ട ഇറാക്ക്ജോയി കെ വി I ഇറാക്കിലേക്ക് പോകണം എന്ന് കമ്പനി എന്നോട് പറഞ്ഞപ്പോള്‍ മുതല്‍ ഇത്...Read More >>
   
  ബിപിന്‍ ആറങ്ങോട്ടുകര
  ആറങ്ങോട്ടുകരയുടെ ചിത്തഭ്രമക്കാര്‍ ആറങ്ങോട്ടുകരയുടെ ചിത്തഭ്രമക്കാര്‍ബിബിന്‍ ഇത്  എന്റെ ഗ്രാമത്തിലെ ചിത്തഭ്രമക്കാരുടെ ഒരു വിവരണമാണ്! ! ആര്‍ക്കാണ് ചിത്തഭ്രമം എന്ന്...Read More >>
  പംക്തികള്‍
  നോമ്പുതുറ സ്പെഷ്യല്‍
  അടുക്കള അടുക്കളAdministrator റംസാന്‍ സ്പെഷ്യല്‍ വിഭവങ്ങള്‍ Prakashanpp Kalyaniഞങ്ങടെ കുഞ്ഞു നാട്ടില്‍ ഒരേഒരു മുസ്ലീം...Read More >>
   
  നര്‍ഗീസ് ഷിഹാബ്
   നിലാവുറങ്ങുന്നിടം നിലാവുറങ്ങുന്നിടംനര്‍ഗീസ് ഷിഹാബ്  മതം സമൂഹ പ്രാര്‍ത്ഥനകളെ പ്രോത്സാഹിപ്പിക്കുന്നു. വര്‍ദ്ധിച്ച പ്രതിഫലം വാഗ്ദാനം ചെയ്യുന്നു. പള്ളിയില്‍...Read More >>

  സേതുമാധവന്‍ മച്ചാട്
   ദൃശ്യം ദൃശ്യംസേതുമാധവന്‍ മച്ചാട്  ഉച്ചവെയിലിന്‍റെ സ്ഫടികം തിളങ്ങിനിന്ന വേനല്‍പ്പാടങ്ങള്‍താണ്ടി എടുപ്പുകുതിരകള്‍ നിറമാലയായിവരുന്ന ഓര്‍മച്ചിത്രമാണ് മച്ചാട് എന്ന എന്റെ...Read More >>
   
  ശോഭാ മേനോന്‍
  ചിത്രപ്പുര ചിത്രപ്പുരAdministrator SHOBHA MENON Born in Kochi, Kerala, India Currently...Read More >>

  സംഗീതത്തിന്റെ നാളെഴുത്ത്
  സമയകല സമയകലഎസ്. ഗോപാലകൃഷ്ണന്‍  പണ്ഡിറ്റ്‌ ജഗദീഷ് പ്രസാദിനെ കേട്ടുകൊണ്ട് ദിവസം ആരംഭിച്ചു. പട്യാല ഖരാനയിലെ എക്കാലത്തെയും വലിയ...Read More >>
   
  എഫ്. ബി അടിതട
   നുറുങ്ങുകൾ നുറുങ്ങുകള്‍Administrator Prakashanpp Kalyani നമ്മുടെ ചില പുസ്തകങ്ങള്‍ക്കുള്ളില്‍ എത്ര രൂപ വേണമെങ്കിലും...Read More >>


  Monday, 15 August 2011

  ക്ഷേത്രം സ്വത്ത് അധികാരം- മധ്യകാലചരിത്രരേഖകളുടെ വെളിച്ചം


  അത്യന്തം അശ്ലീലമയവും ചരിത്രവിരുദ്ധവുമായ രാജ ദേവ സ്തുതിഗീതങ്ങള്‍ക്കപ്പുറം മധ്യകാല കേരളീയചരിത്രത്തില്‍ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുണ്ടായ അധികാര രാഷ്ട്രീയ സമ്പദ് ഘടനയെ അനാവരണം ചെയ്യുന്ന ഒരു ചരിത്രപഠനം. തൃശ്ശൂര്‍ ജില്ലയിലെ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് ടി ആര്‍ വേണുഗോപാലന്‍ നടത്തുന്ന അന്വേഷണം ഈ ലക്കം മലയാളനാടിന്റെ കവര്‍ ഫീച്ചര്‍
  ഇവിടെ വായിക്കാം.
  http://malayalanatu.com/index.php/--/816-2011-08-07-03-02-58