അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
 • ലൗ ജിഹാദ്‌ !!!!!
 • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
 • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
 • രണ്ടായ്‌ മുറിച്ചത്! **
 • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
 • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
 • 9/11
 • ഗണപതിക്ക് കുറിച്ചത്!
 • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
 • ഭരണകൂടങ്ങളുടെ ഭീകരവാദം
 • എന്തു പറ്റി മാഷേ?
 • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
 • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
 • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
 • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
 • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
 • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
 • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
 • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
 • ട് വളര്‍ത്തുന്ന അഴീക്കോട്
 • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
 • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
 • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
 • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
 • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
 • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
 • ആലോകമലയാളം . അച്ചാറും പപ്പടവും
 • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
 • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
 • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
 • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
 • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
 • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
 • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
 • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
 • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
 • Friday, 21 January 2011

  അക്ഷരരേഖ Y O U T H I N K അവാര്‍ഡ് 2011

  മലയാളനാട് ഗ്ലോബല്‍ കലക്റ്റീവ് & മലയാളനാട് വെബ് മാഗസിന്‍

  അക്ഷരരേഖ Y O U T H I N K അവാര്‍ഡ് 2011
  -----------------------------------------------------------

  നവമാധ്യമരംഗത്ത് ശ്രദ്ധേയമായ ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കുന്ന ആഗോളമലയാളി സം രംഭമായ മലയാളനാട് വെബ് കമ്യുണിറ്റിയും കമ്യുണിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കുന്ന മലയാളനാട് വെബ് വാരികയും സാഹിത്യത്തിലെ പുതു തലമുറയെ കണ്ടെത്താന്‍ വിപുലമായ ഒരു മല്‍സരം സംഘടിപ്പിക്കുന്നു.

  കേരളത്തിലെ ആര്‍ട്സ് അന്‍ഡ് സയന്‍സ് കോളേജുകളിലെയും പ്രൊഫഷണല്‍/ പാരലല്‍ കോളേജുകളിലെയും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ സാഹിത്യോല്‍സവത്തില്‍ പങ്കെടുക്കാം.
  മലയാളം, ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷകളിലും വേറെ വേറെ മല്‍സരങ്ങള്‍ സഘടിപ്പിക്കുന്നുണ്ട്. കഥ, കവിത എന്നീ ഇനങ്ങളിലായിരിക്കും മല്‍സരങ്ങള്‍. ഓരോ ഇനത്തിലും
  ഏറ്റവും മികച്ച മൂന്ന് രചനകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.
  സ്ക്രീനിങ്ങ് കമ്മിറ്റി തിരഞ്ഞെടുത്ത രചനകള്‍ വെബ് സൈറ്റില്‍ ലഭ്യമാക്കും. തുടര്‍ന്ന് വായനക്കാരുടെ വിലയിരുത്തലുകളുടെയും ഓരോ മേഖലയിലെയും വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട മൂന്നംഗ ജഡ്ജിങ്ങ് കമ്മിറ്റിയുടെ മൂല്യനിര്‍ണ്ണയത്തിന്റെയും അടിസ്ഥാനത്തിലാണ്‌ വിജയികളെ തിരുമാനിക്കുക.
  നിങ്ങളുടെ രചനകള്‍ ഓണ്‍ ലൈനായോ ഇ മെയില്‍ ആയോ സമര്‍പ്പിക്കാം. കയ്യെഴുത്ത് പ്രതികള്‍ തപാല്‍ വഴി സ്വീകരിക്കുന്നതുമാണ്‌.

  എന്‍ട്രികള്‍ ഓണ്‍ ലൈന്‍ ആയി സമര്‍പ്പിക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 15..
  ഫലപ്രഖ്യാപനം ഏപ്രില്‍ മാസത്തില്‍

  നിബന്ധനകള്‍
  ---------------------

  1. കേരളത്തിനകത്തും പുറത്തുമുള്ള കലാലയങ്ങളിലെ ബിരുദ/ ബിരുദാനനന്തര/ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാവുന്നതാണ്‌..

  2.പ്രായപരിധി 2011 ജനുവരി ഒന്നിനു്‌ 25 വയസ്സ് കവിയരുത്.

  3.കഥ, കവിത എന്നീ ഇനങ്ങളിലായിരിക്കും മല്‍സരം.
  ഇംഗ്ലീഷിലും മലയാളത്തിലും വേറെ വേറെ മല്‍സരം ഉണ്ടായിരിക്കും.

  4.ഒരാള്‍ക്ക് ഒരു ഇനത്തില്‍ ഒരു എന്‍ട്രി മാത്രമേ അയയ്ക്കാന്‍ അനുവാദമുള്ളൂ.

  5.രചനകള്‍ക്കൊപ്പം പേര്‌ വയസ്സ്, പഠിക്കുന്ന സ്ഥാപനത്തിന്റെ പേര്‌, വിലാസം, കോഴ്സിന്റെ വിവരങ്ങള്‍ ഇ- മെയില്‍ ഐ. ഡി എന്നിവ നിര്‍ബന്ധമായും നല്‍കിയിരിക്കണം. അക്ഷരരേഖ മല്‍സരം എന്ന് കാണിച്ചിരിക്കണം.

  6.തിരഞ്ഞെടുത്ത എന്‍ട്രികള്‍ സൈറ്റില്‍ ലഭ്യമാക്കുന്നതാണ്‌. ആദ്യ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെട്ട മല്‍സരാര്‍ത്ഥികള്‍ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം നല്‍കേണ്ടതാണ്‌.

  7.വായനക്കാരുടെ അഭിപ്രായങ്ങളും ഓരോ മേഖലയിലെയും വിദഗ്ദര്‍ അടങ്ങിയ മൂന്നംഗ ജഡ്ജിങ്ങ് പാനലിന്റെ മൂല്യനിര്‍ണ്ണയവും അനുസരിച്ച് വിജയികളെ പ്രഖ്യാപിക്കും.

  8.ജഡ്ജിങ്ങ് പാനലിന്റെ വിധി അന്തിമമായിരിക്കും. മല്‍സര നിബന്ധനകള്‍ പാലിക്കാത്ത മല്‍സരാര്‍ത്ഥികളെ ഏത് ഘട്ടത്തിലും പുറത്താക്കാന്‍ ജഡ്ജിങ്ങ് കമ്മ്റ്റിക്ക് അധികാരമുണ്ടായിരിക്കും
  9. മല്‍സര വിജയികള്‍ക്ക് പ്രത്യേകം സംഘടിപ്പിക്കുന്ന ചടങ്ങില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
  10. എല്ലാ രചനകളും മൗലികമായിരിക്കണം. വിവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നതല്ല.
  11. മല്‍സരത്തിലേക്കായി സമര്‍പ്പിക്കുന്ന രചനകളുടെ പ്രസിദ്ധീകരണാവകാശം മലയാളനാടില്‍ നിക്ഷിപ്തമായിരിക്കും.

  12. രചനകള്‍ ഓണ്‍ ലൈന്‍ ആയി നല്‍കാനുള്ള സംവിധാനം: www. malayalanatu.com എന്ന സൈറ്റില്‍ 'രചനകള്‍ സമര്‍പ്പിക്കുക' എന്ന ലിങ്കില്‍ നേരിട്ട് ടൈപ്പ് ചെയ്യുകയോ എം. എസ്. വേഡ്, പി. ഡി. എഫ് ഫോര്‍മാറ്റുകളില്‍ submit article എന്ന ലിങ്കില്‍ ഫയല്‍ ആയി അപ് ലോഡ് ചെയ്യുകയോ ആവാം. fbmalayalanaadu@gmail.com എന്ന ഇ- മെയില്‍ വിലാസത്തിലും അയയ്ക്കാവുന്നതാണ്. ഒരു വശത്ത് മാത്രം എഴുതിയ കയ്യെഴുത്തുപ്രതികള്‍ അയക്കേണ്ട വിലാസം:
   Malayalanaadu, Lilly bhavan, Chakkala muttu, North fort gate, Thripunithura, Ernakualam 682301

  കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ വെബ് സൈറ്റ് സന്ദര്‍ശിക്കുക.
  -------------------------------------------------------
  എഴുത്തിന്റെ അടുത്ത തലമുറ മലയാളനാടിലൂടെ

  Saturday, 15 January 2011

  മലയാളനാട് ഒമ്പതാം ലക്കം കാണുക

  മലയാളനാട് പുതിയ ലക്കം ഏറെ വിഭവങ്ങളുമായി:
  www.malayalanatu.com


  രവിവര്‍മ്മ
  പട്ടിണിമരണങ്ങള്‍ക്ക് കാതോര്‍ക്കുക പട്ടിണിമരണങ്ങള്‍ക്ക് കാതോര്‍ക്കുക  പുതിയ നൂറ്റാണ്ടിന്റെ ആദ്യദശകം ആടിത്തിമിര്‍ത്തു പിന്‍വാങ്ങുമ്പോള്‍ ശുഭകരമല്ലാത്ത ഒരു സമാനസന്ധി ലോകത്തെ കാത്തിരിക്കുന്നു . കടുത്ത ഭക്ഷ്യ ക്ഷാമവും വിലക്കയറ്റവും, കാലാവസ്ഥാ മാറ്റം ഉണ്ടാക്കിയ വ്യതിയാനവും പുതിയ ...Read More >>

  പ്രേമചന്ദ്രന്‍. പി
  പരസ്യ ശരീരങ്ങളാകാന്‍ മടിയുള്ളവര്‍ പരസ്യ ശരീരങ്ങളാകാന്‍ മടിയുള്ളവര്‍  'ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്നത് 'എന്നപരസ്യവാചകത്തോടൊപ്പം ആഢ്യത്തത്തോടെ നെഞ്ചുവിരിച്ചു കടന്നുവരാന്‍കൊതിക്കാത്ത ഉല്‍പ്പന്നം ഏതുണ്ട്. ഇത്തരമൊരു പരസ്യവാക്യവും അതില്‍ ഐ എം എയുടെ...Read More >>

  മണിലാലിന്റെ ചിത്രത്തെ പറ്റി വിനീത് നായര്‍
  വാഴ്വിന്റെ പൊരുള്‍ തേടി വാഴ്വിന്റെ പൊരുള്‍ തേടിനിങ്ങള്‍ ഒരു സിനിമ കാണുമ്പോള്‍ അതെങ്ങനെ ആയിരിക്കണം എന്ന് കരുതുന്നുണ്ടോ. ഉണ്ടെങ്കില്‍...Read More >>
  അജയന്റെ ജീവിതത്തെ പറ്റി ജയന്‍ മാങ്ങാട്
  മഴ നിന്നാലും മരം പെയ്തു കൊണ്ടേയിരിക്കും മഴ നിന്നാലും മരം പെയ്തു കൊണ്ടേയിരിക്കുംമരിക്കാത്ത ഓര്‍മ്മകള്‍ , ഈ വര്‍ഷത്തെ സാഹിത്യ അക്കാദമി അവാര്‍ഡ്  എ. ശാന്തകുമാറിന്റെ...Read More >>
  ഇടച്ചേരി - തിരക്കവിത

  ഭാഗം: ഒന്ന്
  ഭാഗം: രണ്ട്
  ഭാഗം: മൂന്ന്

  അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ്സ്
  ഡോ. പി. കെ. തിലക്
  വികസനത്തിന്റെ പുതുവഴികള്‍ തേടി പഠനകോണ്‍ഗ്രസ്സ് വികസനത്തിന്റെ പുതുവഴികള്‍ തേടി പഠനകോണ്‍ഗ്രസ്സ്എ.കെ.ജി. പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച 3-ം അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസ് വികസനത്തെ...Read More >>
  സജീദ് ഖാലിദ്
  കേരള വികസനം ചില ചിന്തകള്‍ -അഥവാ ഇ.എം.എസില്‍ നിന്ന് തോമസ് ഐസക്കിലേക്കുള്ള ദൂരം കേരള വികസനം ചില ചിന്തകള്‍ -അഥവാ ഇ.എം.എസില്‍ നിന്ന് തോമസ് ഐസക്കിലേക്കുള്ള ദൂരം എകെജി പഠന ഗവേഷണ കേന്ദ്രം ജനുവരി 1 മുതല്‍ 3 വരെ...Read More >>

  ലേഖനം
  പ്രദീപന്‍ പാമ്പിരികുന്ന്
  ഏകജീവിതാനശ്വരഗാനം - 2 ഏകജീവിതാനശ്വരഗാനം - 2 പദ്മതീര്‍ത്ഥവും ബലികുടീരങ്ങളും മലയാളിയുടെ ഗാനചക്രവര്‍ത്തിയാണ് എന്നും വയലാര്‍. ഗാനങ്ങളില്‍ കേവല മനുഷ്യഭാവങ്ങളെ...Read More >>
  സുജിത് എസ് നായര്‍
  ഇന്റര്‍നെറ്റ് @ 2010 ഇന്റര്‍നെറ്റ് @ 2010വെബ് വിശേഷങ്ങള്‍ പത്രമാധ്യമങ്ങള്‍ക്കും ടെലിവിഷനും നല്‍കുന്ന ശ്രദ്ധ, ഇന്റര്‍നെറ്റിന് കിട്ടിയ വര്‍ഷമാണ്....Read More >>

  ജയന്‍ മഠത്തില്‍
  മലയാള സാഹിത്യം - 2010 മലയാള സാഹിത്യം - 2010മലയാള സാഹിത്യം - 2010-ജയന്‍ മഠത്തില്‍ പുസ്തക...Read More >>
  ജമീല്‍ അഹമ്മദ്
   പുതുക്കിപ്പുതുക്കി ഭാഷ കവിതയാകുന്നു പുതുക്കിപ്പുതുക്കി ഭാഷ കവിതയാകുന്നുനിരന്തരം മാറ്റങ്ങള്‍ക്ക് വശപ്പെടുന്നുവെന്നതാണ് ഒരു ഭാഷയും അതിന്റെ സാഹിത്യവും സജീവമായി നിലനില്ക്കുന്നു എന്നതിന്...Read More >>

  ഡോ. ആര്‍ സുരേഷ്
  പുതുകവിതയില്‍ സംഭവിക്കേണ്ടതെന്തെന്നാല്‍... പുതുകവിതയില്‍ സംഭവിക്കേണ്ടതെന്തെന്നാല്‍...മലയാളകവിതയില്‍ സവിശേഷമായ ചില മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടോയെന്ന ചോദ്യം കവികള്‍തന്നെ ഉന്നയിച്ചുതുടങ്ങിയിട്ടുണ്ട്. തങ്ങള്‍...Read More >>
  George Varghese
  Alain Badiou: The Philosopher of Subtractive Ontology Alain Badiou: The Philosopher of Subtractive Ontologyby George Varghese K(The University of Melbourne) Alain Badiou...Read More >>  കവിതകള്‍
  Vineetha
  Ashtavakra AshtavakraRead More >>
  നിരഞ്ജന്‍
  ബൂലോകമലയാളത്തിന് വേണ്ടി ഒരു മരണ റിപ്പോര്‍ട്ട് ബൂലോകമലയാളത്തിന് വേണ്ടി ഒരു മരണ റിപ്പോര്‍ട്ട്Read More >>

  പി. എ. അനീഷ്
  പാത്രങ്ങളുടെ പാട്ട് പാത്രങ്ങളുടെ പാട്ട്Read More >>
  ജയന്‍ എടക്കാട്
  ശബ്ദചിത്രങ്ങള്‍ ശബ്ദചിത്രങ്ങള്‍Read More >>

  കവിത വിവര്‍ത്തനങ്ങള്‍
  ഒക്റ്റോവിയാ പാസ്സ്/സച്ചിദാനന്ദന്‍
  നവവത്സരം Read More >>
  അന്റോണിയോ മച്ചാദോ - രവികുമാര്‍
  ബാല്യത്തിൽ നിന്നൊരോർമ്മ Read More >>

  ഹ്രസ്വചിത്രം
  കുട്ടികളുടെ സിനിമ
  തേഞ്ഞ കാലടികളിലൂടെ തേഞ്ഞ കാലടികളിലൂടെ വാര്‍ദ്ധക്യം സ്വയം ഇറക്കിവെക്കാന്‍ കഴിയുന്ന ഒരു ചുമടല്ല. ആരുമറിയാതെ പതുക്കെ പതുക്കെ ശരീരത്തില്‍...Read More >>

  പരമ്പര
  പ്രകാശന്‍ പി. പി.
  ആത്മകഥയില്ലാത്ത നക്സലൈറ്റുകള്‍ 6 ആത്മകഥയില്ലാത്ത നക്സലൈറ്റുകള്‍ 6 'കൊല്ലാം പക്ഷേ, തോല്പ്പിക്കാനാവില്ല........' എന്നാല്‍ കൊല്ലാനും തോല്പ്പിക്കാനും കഴിയാത്ത ചിലരുണ്ട്. നാളെയെന്നാല്‍ കാതിരിക്കേണ്ട്...Read More >>
  അനു വാരിയര്‍
  മരണങ്ങളുടെ പുസ്തകം 4 മരണങ്ങളുടെ പുസ്തകം 4 അപകടം സാക്ഷിയാകേണ്ടിവന്ന അപകടങ്ങളും അപകടമരണങ്ങളും വിരലിലെണ്ണാവുന്നവയിലും ഏറെയാണ്. എന്റെ ബൈക്കിനെ ഓവര്‌ടേക്ക്...Read More >>

  കഥ
  ജയന്‍ മാങ്ങാട്
  ചൊക്ക്- രണ്ടാം ഭാഗം ചൊക്ക്- രണ്ടാം ഭാഗംരണ്ടാം ഭാഗം   ഇരുണ്ടുകെട്ടിയ ആകാശത്തിനും ഒരങ്കലാപ്പുണ്ട് . മഴ പെയ്യുമോ- അതോ...Read More >>
  അനിലാല്‍ ശ്രീനിവാസന്‍
  നാനി നാനിയാത്ര തീരെ മുഷിവായിരുന്നു എന്ന് പറയാന്‍ വയ്യ. പോകാതിരുന്നെങ്കില്‍ ഇതിനെക്കാളേറെ ബോറായേനെ....Read More >>

  രാധാകൃഷ്ണന്‍ വെട്ടത്ത്
  പ്രവാസം പ്രവാസംമധ്യവേനലവധിയായി.കൊല്ലപ്പരീക്ഷയുടെ അവസാനത്തെ ദിവസവും കഴിഞ്ഞു.സ്ക്കൂള്‍ കുട്ടികള്‍ വാതോരാതെ സംസാരിച്ചുകൊണ്ട് ആഹ്ലാദത്തോടെ വീടുകളിലേക്ക് മടങ്ങി.പലരും...Read More >>
  പ്രഭ ചെമ്പത്ത്
  രതിസുഖത്തിന്റെ നീലകയങ്ങളില്‍ രതിസുഖത്തിന്റെ നീലകയങ്ങളില്‍ കിടപ്പറവാതില്‍ ശബ്ദമില്ലാതെ തുറന്നവള്‍ കോണിപ്പടി ഇറങ്ങി താഴത്തെ നിലയിലെത്തി.ജനാലകള്‍ മലക്കെ തുറന്നിട്ടു. പാതിരാ...Read More >>

  അശോകമിത്രന്‍/പി. ആര്‍. രാജന്‍
  ദോസ്ത് ദോസ്ത്ദോസ്ത് - അശോകമിത്രന്‍   അവന്‍ കാറിലിരുന്നു താഴെ  ഇറങ്ങി നിന്നപ്പോള്‍ കാര്‍ വളരെ ചെറുതായി...Read More >>

  നോവല്‍
  സദാശിവന്‍ അമ്പലമേട്
  കരിമുകള്‍ - മൂന്ന് മൂന്ന്‌ എണ്ണക്കമ്പനിയിരിക്കുന്ന സ്ഥലം ഏകദേശം ആയിരം ഏക്കറോളം കാണുമായിരിക്കും. മലയും കുന്നും പാടവും തോടും...Read More >>

  നര്‍മ്മം
  ഷാജി എല്‍. എസ്സ്. പുറക്കാട്
  ഒരു ഫേക്ബുക്ക്‌ കഥ കൂടി തനിക്കെന്താടോ ഒരു വിഷമം ....?ഓ എന്ത് പറയാനാ ...ഫെസ് ബുക്കില്‍ ഒരു...Read More >>
  അരുണ്‍ ചുള്ളിക്കല്‍
  റിസിഷന്‍ കാലത്തെ പാചകം   ഇന്നത്തെ പാചക രംഗത്തില്‍ ഒരു പ്രത്യേകതരം റെസീപ്പിയാണ് ഉണ്ടാക്കാന്‍ പോകുന്നത്. സംഗതിയുടെ പേര്‌...Read More >>

  അണ്ണാറക്കണ്ണന്‍
  കുട്ടികളുടെ രചനകള്‍
  അണ്ണാറക്കണ്ണന്‍ അണ്ണാറക്കണ്ണന്‍ ഫ്രഞ്ച് വിപ്ലവത്തെ കുറിച്ച് ആധികാരിക ഗ്രന്ഥങ്ങളെഴുതിയ തോമസ്‌...Read More >>

  അനുഭവം
  സതീശന്‍ പുതുമന
  മരത്തില്‍ തീര്‍ത്ത ഒരു നാല്‍ക്കാലി മരത്തില്‍ തീര്‍ത്ത ഒരു നാല്‍ക്കാലിമരത്തില്‍ തീര്‍ത്ത ഒരു നാല്‍ക്കാലി പൊളിക്കാതെ കൂട്ടിയിട്ടിരിക്കുന്ന തേങ്ങകളുടെ ചെറിയ...Read More >>
  സാലി മാത്യു
  ഒരു നാടന്‍ പെണ്ണ് ഒരു നാടന്‍ പെണ്ണ്കാച്ചിയ എണ്ണ തേച്ചു മുടിയുടെ അറ്റം കെട്ടിയിട്ടു തുളസിക്കതിര്‍ ചൂടി ജോലിക്ക്...Read More >>

  ധനലക്ഷ്മി
  ആദ്യത്തെ ക്രിസ്തുമസ് സമ്മാനം ....... ! ആദ്യത്തെ ക്രിസ്തുമസ് സമ്മാനം ....... !നല്ല കാലംകലാലയ ജീവിതംകാലം കടന്നു പോകുന്നുകടിഞ്ഞാണ്‍ ഇല്ലാത്ത കുതിരയെ...Read More >>
  യാത്ര
  രജനീഷ് നായര്‍
  മിസിരിയ ഗ്രാമത്തിലെ കാഴ്ചകള്‍ ...ഭാഗം 1 മിസിരിയ ഗ്രാമത്തിലെ കാഴ്ചകള്‍ ...ഭാഗം 1  മിസിരിയ ഗ്രാമത്തിലെ കാഴ്ചകള്‍ ...ഭാഗം 1" യാത്രകള്‍ എന്നും മനുഷ്യന്‍റെ...Read More >>
  അജീഷ് കുമാര്‍
  രാമക്കല്‍ മേട്ടിലേക്ക് രാമക്കല്‍ മേട്ടിലേക്ക്യാത്ര രാമക്കല്‍ മേട്ടിലേക്ക്.... കുറെ നാളുകള്‍ക്കു ശേഷമാണ് അനീഷിനെ കാണാന്‍ പോകുന്നത്......Read More >>

  പംക്തികള്‍
  Jake Joseph
  Postcard From USA Postcard From USA A Gun Culture Gone Mad? Well, it’s finally happened! All...Read More >>
  Parameswaran
  Here And There Here And There All that Jazz Those who play jazz have often expressed...Read More >>

  ബിന്ദു ഗോപിനാഥ്
  ഹൃദയപൂര്‍വം ഹൃദയപൂര്‍വം ബുദ്ധി സംബന്ധമായ വൈകല്യം ബാധിച്ച കുട്ടികള്‍ക്കായുള്ള ഒരു സ്ഥാപനം - അവരുടെ...Read More >>
  സേതുമാധവന്‍ മച്ചാട്
  ദൃശ്യം ദൃശ്യം ലോകം -2010 ഹെയ്തിയുടെ വിലാപം ഇപ്പോഴും അണഞ്ഞിട്ടില്ല .ജനുവരി 12 നു...Read More >>

  നര്‍ഗീസ് ഷിഹാബ്
  നിലാവുറങ്ങുന്നിടം നിലാവുറങ്ങുന്നിടം സെന്‍സസ് പട്ടികയില്‍മത്തിക്കായല്‍എന്നാ സ്ഥലനാമം,കഥകളില്‍മാത്രം കേട്ട് പരിചയമുള്ള ഒരു ലോകമാണെന്ന് എനിക്ക് തോന്നിച്ചു.ചാവക്കാട് പഴയ...Read More >>
  എസ്. ഗോപാലകൃഷ്ണന്‍
  സമയകല സമയകല മധുര ടി. എന്‍. ശേഷഗോപാലിന്റെ മനോഹരമായ ഒരു ആലാപനം. രാഗം സുരുട്ടി. ഒരിക്കല്‍...Read More >>

  സുനീത/ സോണി
  പുസ്തകലോകം പുസ്തകലോകംസോണിയ ഫലൈരോ യുടെ Beautiful Thing : ഒരു മുഖവുര   ...Read More >>
  ബി. ഡി. ദത്തന്‍
  ചിത്രപ്പുര ചിത്രപ്പുരB.D.Dethan born in 1946 nov 15 at Trivandrum. diploma in...Read More >>

  ഡോ.ഷാജിഹാന്‍
  ഡോ. മുത്തശ്ശി ഡോ. മുത്തശ്ശി ചെവിയില്‍ ചെറു പ്രാണികള്‍ കയറിയാല്‍: നമ്മടെ മോന്‍റെ കൂട്ടുകാരന്‍ സുധിയുടെ ചെവിയില്‍ ഒരു...Read More >>
  ഗ്രേസി ജെയിംസ്
  അടുക്കള അടുക്കള ബീഫ് ഉലര്‍ത്തിയത് . സാധാരണ ഉണ്ടാക്കുന്ന ബീഫ് ഫ്രൈ യില്‍...Read More >>

  V.K. Cheriyan
  Capital Communication Capital Communication  A former CJI  faces  trial by media and by caste...Read More >>
  നുറുങ്ങുകള്‍
  നുറുങ്ങുകള്‍ നുറുങ്ങുകള്‍Thomas Meppully പെയ്തിറങ്ങുമ്പോളൊക്കെ അത് മഴയുടെ കുസൃതികളെന്ന് കരുതി. കൊഴിഞ്ഞു വീണപ്പോളൊക്കെ...Read More >>