അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Monday 20 September 2010

    മലയാളനാട് ബ്ലോഗ്ഗ് പതിപ്പിന്റെ പുതിയ ലക്കം പുറത്തിറങ്ങി.

    മലയാളനാട് ഫേസ്ബുക്ക് കമ്യുണിറ്റിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന ബ്ലോഗ്ഗ് പതിപ്പിന്റെ പുതിയ ലക്കം പുറത്തിറങ്ങി.
    ഈ ലക്കത്തില്‍ വായിക്കുക

    എഡിറ്ററുടെ  പേജ്

    കവര്‍ സ്റ്റോറി

    ബാലചന്ദ്രന്‍ ചുള്ളിക്കാട്…അനുഭവങ്ങള്‍ ഓര്‍മ്മകള്‍ …

    ഫീച്ചര്‍

    ആരല്ലെന്‍ ഗുരുനാഥര്‍’: അധ്യാപകദിനത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ , കവിതകള്‍, വിചാരങ്ങള്‍

    (കാവാലം ജയകൃഷ്ണന്‍, ശ്രീജിത്ത് വി ടി നന്ദകുമാര്‍, സേതുമാധവന്‍, കോമത്ത്ഭാസ്കരന്‍, ശാരദക്കുട്ടി, കെ എം പ്രമോദ്, മുഹമ്മദ് മാറഞ്ചേരി
    , രണദേവ്, ലാസര്‍ ഷൈന്‍, വേണുഗോപാലന്‍ നായര്‍..)

    സാഹിത്യ സംവാദം :

    ഇട്ടിക്കോരയുടെ വായനകള്‍

    Sugar, Spice and All that is Nice: Gender Politics in Francis Itticora – Priya Dileep

    പ്രതികരണങ്ങള്‍:

    ‘ഫ്രാന്‍സിസ് ഇട്ടികോര‘യും പ്രിയാ ദിലീപിന്റെ പെണ്മ തീണ്ടാത്ത ലിംഗലാളന പരാമർശവും: ഗോപാല്‍ ഉണ്ണികൃഷ്ണ
    ഇട്ടിക്കോര എന്ന മസാലക്കൂട്ട്: അജി മാത്യു

    അഭിമുഖം

    ബൈബിള്‍ എനിക്കൊരു തടവറയല്ല: വി. ജി. തമ്പിയുമായി വിനീത് നായര്‍

    ലേഖനം

    ജനമേജയന്‍ : തുടരുന്ന ജിജ്ഞാസകള്‍ കെ പി നിര്‍മ്മല്‍ കുമാര്‍
    പന്നിവേട്ടയില്‍ ഏര്‍പ്പെട്ട തെരുവു നായ്യ്ക്കളുടെ കഥ: മനോജ് കുറൂര്‍
    പര്‍ദ്ദയും വ്യക്തിസ്വാതന്ത്ര്യവും- ബഷീര്‍ കല്ലോറത്ത്
    9/11 അടിക്കുറിപ്പ്: പ്രശാന്ത് ജോസ്

    ശാസ്ത്രം

    ബൂര്‍ഷി റാണി – വിജയ് ജോസ്
    ഓസോണ്‍ ദിനം ഓര്‍മ്മിപ്പിക്കുന്നത് – അജീഷ് കുമാര്‍

    കവിത

    ജ്വരം: സാവിത്രി രാജീവന്‍
    വില്പ്പന: കെ എം പ്രമോദ്
    ചേ ഗുവേര: സ്മിത് എം. ആര്‍
    ഇംഗ്ലീഷ് പൂച്ച: എം. ആര്‍ അനില്‍കുമാര്‍
    മിനുസം: സുനില്‍ ജി. കൃഷ്ണ
    THE MODEL AND HIS BLACK AXE: ജ്യോതി ജഗദീഷ്
    രാമായണം: നസീര്‍ കടിക്കാട്
    അശ്വത്ഥാമാവ്: ശാന്താ കാവുമ്പായി

    വിവര്‍ത്തനം

    കഴുമരങ്ങള്‍ : അന്തോണിയോ മച്ചാദോ (രവികുമാര്‍ വാസുദേവന്‍)
    പുഴ: ഷുൻ‌താരൊ തനികാവ (ബാലചന്ദ്രന്‍ ചുള്ളിക്കാട്)

    അനുഭവം

    പ്രവാസിയുടെ ലോകങ്ങള്‍: റസാക്ക് വയനാട്, സമീല്‍ ഇല്ലിക്കല്‍ , ദിവ്യ സേവ്യര്‍

    പംക്തി

    സമയകല -സംഗീതക്കുറിപ്പുകള്‍  ഗോപാലകൃഷ്ണന്‍
    സിനിമ റിവ്യു – പ്രാഞ്ചിയേട്ടന്‍ സേതുനാഥ്
    യാത്ര – കെ. എ .ലത്തീഫ്
    നുറുങ്ങുകള്‍

    Monday 13 September 2010

    മലയാളനാട് ബ്ലോഗ് എഡീഷന്‍ പുറത്തിറങ്ങി

    മലയാളനാട് ഫേസ്ബുക്ക് കമ്യുണിറ്റിയുടെ ബ്ലോഗ്ഗ് പതിപ്പ് പുറത്തിറങ്ങി. മലയാളനാട് ഫേസ് ബുക്ക് കൂട്ടായ്മയില്‍ പങ്കുവെക്കപ്പെട്ട സര്‍ഗാത്മകരചനകളില്‍ നിന്നും മറ്റ് പോസ്റ്റുകളില്‍ നിന്നും തിരഞ്ഞെടുത്തവ കൂട്ടി വെക്കാന്‍ ഒരിടം ആണിത് . വെബ് വാരിക യാഥാര്‍ത്ഥ്യമാകുന്നതുവരെ ചെറു ഇടവേളകളില്‍ ഈ ബ്ലോഗ് പതിപ്പ് തുടരുന്നതാണ്‌.
    ആദ്യപതിപ്പ് ഇവിടെ വായിക്കാം