അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Friday 22 October 2010

    മലയാളനാട് നാലാം ലക്കം പുറത്തിറങ്ങി

    മലയാളനാട് ഫേസ് ബുക്ക് കമ്യുണിറ്റിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന മലയാളനാട് ബ്ലോഗ്ഗ് എഡീഷന്റെ നാലാം ലക്കം പുറത്തിറങ്ങി. വായനയുടെ ഈ പുതിയ കാലത്തെ സ്വാഗതം ചെയ്യുക. 

    www.malayalanatu.com 

    മലയാളനാട് വെബ് എഡീഷന്‍

    നാലാം ലക്കം

    ഉള്ളടക്കം

    പഞ്ചായത്തിരാജും അധികാരവികേന്ദ്രീകരണവും – രണ്ടാം ഭാഗം

    1. അധികാര വികേന്ദ്രീകരണം ശരിക്കും നടപ്പായിട്ടില്ല: എം. പി. പരമേശ്വരന്‍
    2.അധികാരവികേന്ദ്രീകരണത്തിന്റെ പൊള്ളത്തരം: പി. ജെ. ജെയിംസ്

    3. രണ്ടു നയങ്ങളും സമീപനങ്ങളും : സി. എന്‍. ചന്ദ്രന്‍
    4. 1958 – ഭരണപരിഷ്കാരകമ്മിറ്റി റിപ്പോര്‍ട്ട് -സതീശച്ന്ദ്രബോസ്
    5. അധികാരം ജനങ്ങളിലേക്ക്: അബ്ദുള്‍ റഷീദ്
    6. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പുതിയ ജനപ്രതിനിധികള്‍ക്ക് കാര്യക്ഷമമായ പരിശീലനം – പ്രൊഫ. എന്‍. രമാകാന്തന്‍
    ഫീച്ചര്‍:

    1. ആത്മകഥയില്ലാത്ത നക്സലൈറ്റുകള്‍:  മാണിക്കേട്ടന്‍ പറയുന്നത്
    2. അനുഭവങ്ങള്‍ ഓര്‍മ്മകള്‍: ബാലചന്ദ്രന്‍ ചുള്ളിക്കാട് രണ്ടാം ഭാഗം
    അഭിമുഖം

    1. ഓപ്പയുടെ മകള്‍ – ആനക്കര വടക്കത്ത് മീനാക്ഷിയമ്മ  തയ്യാറാക്കിയത് :ഗീത
    2. കാഴ്ചപ്പൊലിവുകളാകുന്ന സമകാലിക ചിത്രകല ശിവജി പണിക്കരുമായി സാവിത്രി രാജീവന്‍ നടത്തുന്ന അഭിമുഖം

    കോലായ ചര്‍ച്ച
    1. കേരളത്തിലെ മുസ്ലീങ്ങള്‍ അരക്ഷിതരോ?  ശാരദക്കുട്ടി നയിക്കുന്നു

    പെണ്‍ കോലായ (പെണ്‍കവിതകളുടെ പതിപ്പ്)
    1. പെണ്‍ കവിതയിലെ പുതുമാണ്‍പുകള്‍ (പഠനം): ഗീത
    കവിതകള്‍

    (മലയാളം)

    1. സാവിത്രി രാജീവന്‍
    2. വി. എം. ഗിരിജ
    3. ഡോണാ മയൂര
    4. സെറീന

    5. ജ്യോതിബായി
    6. ഗിരിജ പതേക്കര
    7. രാധാമണി ഐങ്കലത്ത്
    (English)
    8. ജ്യോതി ജഗദീശ്
    9. പ്രിയാ ദിലീപ്

    10. ലക്ഷ്മി പ്രിയ
    11. പി. എല്‍. ലതിക
    12. സുനീത ജ്യോതിഷ്
    13. ഫെഹ്മിദ സക്കീര്‍

    (വിവര്‍ത്തനങ്ങള്‍)
    വിവര്‍ത്തനം: രവികുമാര്‍
    15. സാഫോ
    16. അന്ന അഹ്മത്തോവ
    17. ഒനോനോ കോമാച്ചി
    18. റാബിയ
    19. സെസീലിയ മെയെർലെസ്‌

    ലേഖനം

    1. കവിത കീഴ്ത്തട്ടിലേക്ക് ചുരക്കേണ്ട കിനിവ്: വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകളെക്കുറിച്ച് കെ. പി. ശങ്കരന്‍
    2. ചിത്രകലയിലെ പെണ്ഭൂപടങ്ങള്‍ : സാബു ഷണ്‍മുഖം
    3. യതി അഥവാ വിരാമം – യതി എന്ന ചിത്രത്തിന്റെ അനുഭവങ്ങളെ കുറിച്ച് സതീഷ് കുമാര്‍
    4. തിരോധാനത്തിന്റെ പദപ്രശ്നം : സുസ്മേഷ് ചന്ദ്രോത്തിന്റെ പുതിയ നോവലിനെ കുറിച്ചുള്ള നിരൂപണം – വിനീത്

    5. കണ്ണുകള്‍ കണ്ടുകൊണ്ടേ ഇരിക്കട്ടെ: അജീഷ് കുമാര്‍ നേത്രദാനത്തെ കുറിച്ച്
    6. വരയും പിന്നുരയും: സൂരജ് കണ്ണന്‍
    7. Obama and Murphy’s Law: Jake Joseph
    8. The Female abject in Malayalam Horror Film : Niyas S.M
    കഥ
    1. നേര്‍ച്ചകൊറ്റന്‍ – മൊയ്തുവാണിമേല്‍
    2.രാമചന്ദ്രന്‍ : ലാസര്‍ ഷൈന്‍

    3. ആത്മഗതങ്ങള്‍: അജി മാത്യു.
    4. ഞണ്ട്: നര്‍ഗീസ് ഷിഹാബ്
    5.അല്പം: ജയേഷ്
    പംക്തികള്‍
    1. സമയകല – എസ്. ഗോപാലകൃഷ്ണന്‍
    2. ചിത്രജാലകം – ജാഫര്‍

    3. ദൃശ്യം – സേതുമാധവന്‍ മച്ചാട്
    4. പ്രവാസി – കെ. എം. പ്രമോദ്, ഡോ. പ്ലായ്പറമ്പില്‍ മുഹമ്മ്ദ് , അലി, മുഹമ്മദ് മാറഞ്ചേരി
    5. യാത്ര – എം. എ. ലത്തീഫ്
    6. അടുക്കള

    7. നുറുങ്ങുകള്‍
    Published by Malayalanadu face book community.

    Thursday 7 October 2010

    മലയാളനാട് ബ്ലോഗ് എഡീഷന്‍ മൂന്നാം ലക്കം പ്രസിദ്ധീകരിച്ചു.

    മലയാളനാട് ഫേസ് ബുക്ക് കമ്യുണിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കുന്ന മലയാളനാട് ബ്ലോഗ് എഡീഷന്റെ മൂന്നാം ലക്കം പ്രസിദ്ധീകരിച്ചു.
     www.malayalalanatu.com
    പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്തീരാജും അധികാരവികേന്ദ്രീകരണവും വിലയിരുത്തപ്പെടുന്ന പരമ്പരക്ക് ഈ ലക്കത്തില്‍ തുടക്കമിടുകയാണ്‌. ഉള്ളടക്കം ഇതാ

    കവര്‍ ഫീച്ചര്‍

    പഞ്ചായത്തീ രാജും അധികാര വികേന്ദ്രീകരണവും വിലയിരുത്തപ്പെടുന്നു. (പരമ്പര- ആദ്യ ഭാഗം)

    ഏകോപനം: പി. പി. പ്രകാശന്‍, സതീഷ് ചന്ദ്രബോസ്, ബിന്ദു ഗോപിനാഥ്

    ചോദ്യങ്ങള്‍ പ്രതികരണങ്ങള്‍ കാഴ്ചപ്പാടുകള്‍

    അഭിമുഖം
    1.വെറുതെ നില്‍ക്കുന്ന ഒരു മരം. നാടകത്തിന്റെ നാട്ടുമൂപ്പന്‍ തുപ്പേട്ടനുമായി ഒരു അഭിമുഖം : നരിപറ്റ രാജു, ടി. കെ.‍. ജോഷി

    2. സമരമുണ്ടാവുന്നതങ്ങനെയാണ് - മയിലമ്മ പറയുന്നു : പി പി പ്രകാശന്‍
    സിനിമ
    1. പുതിയ ദൈവങ്ങള്‍ കാത്തു നില്‍പ്പുണ്ട്: ഓരോ സ്റോപ്പിലും
    (സുദേവന്റെ 'തട്ടിന്‍പുറത്തപ്പന്‍' സിനിമ അവലോകനം, സുദേവന്റെ നിരീക്ഷണങ്ങള്‍ ,അനുഭവങ്ങള്‍)
    സംവാദം (കോലായ ചര്‍ച്ച)
    ലേഖനം
    1. ഭാവിയിലെ തിരഞ്ഞെടുപ്പുകള്‍ - വി കെ ആദര്‍ശ്
    2.വീണ്ടുമെത്തുന്ന കവിതയില്‍ - കരുണാകരന്‍

    3. നോവല്‍ വായിക്കുമ്പോള്‍ - സാബു ഷണ്മുഖം

    4. കടലാസില്ലാത്ത വിദ്യാഭ്യാസം - പരമേശ്വരന്‍ കെ. വി

    5. കേട്ടാല്‍ മാത്രം മതിയോ ? ഒന്ന് കേള്‍പിച്ചു കൊടുത്തൂടെ ? വിജയ് ജോസ്

    6. What a farce! Jake Joseph

    കഥ
    1. വിശ്വസ്തതയോടെ, ചെന്നായ വി. എം. ദേവദാസ്
    2. ലോഗ് ‌ഓഫ്‌ എന്‍. എം. ഉണ്ണികൃഷ്ണന്‍


    3. തസ്കര പ്രവര്‍ത്തനത്തിന്റെ ഉത്തരാധുനിക പരിസരം - - സാബു കോട്ടുക്കല്‍
    4. ഉദയായുടെ ബാനറില്‍ ഒരു തര്യന്‍ ചിത്രം.സുനി രവി

    5. അവള്‍ ഫെബിയാസ് ഫ്രാന്‍സിസ്

    6. കുട്ടികള്‍- ജയേഷ്

    7. ഡ്രൈവിണി- മൂര്‍ക്കോത്ത് കുമാരന്‍

    കവിത
    1.മോക്ഷം ശിവകുമാര്‍ അമ്പലപ്പുഴ
    2. സുഗന്ധം വിഷ്ണുപ്രസാദ്

    3. ഞാന്‍ ... നീ തോമസ്സ് മേപ്പുള്ളീ

    4. മാക്കാച്ചി പി.എ. അനിഷ്

    5. രേഖപ്പെടുത്താതെ പോകുന്ന റെക്കോര്‍ഡുകള്‍ - യറഫാത് ഇളമ്പിലാട്ട്

    6. ദിനചര്യ- ഇ. എസ്. സതീശന്‍

    7. ...and I wed: Lakshmi Priya

    പംക്തി
    1.സമയകല - എസ്. ഗോപാലകൃഷ്ണന്‍
    2. അടുക്കള - നീലാംബരി

    3. പ്രവാസി: ജിയോ വര്‍ഗീസ്, ശംസുദ്ധീന്‍ അലുങ്ങല്‍, ധനേഷ് നാരായണന്‍

    4. യാത്ര എം. എ. ലത്തീഫ്

    5. അനുഭവങ്ങള്‍ - സതീശന്‍ പുതുമന, മുരുകന്‍ ,രാഹുല്‍ കൊച്ചു പറമ്പില്‍, പി. എല്‍. ലതിക, ജി. രവീന്ദ്രന്‍ നായര്‍

    6. ദൃശ്യം - സേതുമാധവന്‍ മച്ചാട്


    7. നുറുങ്ങുകള്‍

     
    ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അനുഭവങ്ങള്‍ - ഓര്‍മ്മകള്‍ അടുത്ത ലക്കത്തില്‍ തുടരുന്നതാണ്‌.
    cover painting: P.R. Rajan, Banner: Vijay Jos
    Published by Malayalanadu facebook community, Chief Editor: Santhosh Hrishikesh
    Chairman: James Varghese,
    Coordinators : Murali Vettath, Ravivarma