അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Thursday 7 October 2010

    മലയാളനാട് ബ്ലോഗ് എഡീഷന്‍ മൂന്നാം ലക്കം പ്രസിദ്ധീകരിച്ചു.

    മലയാളനാട് ഫേസ് ബുക്ക് കമ്യുണിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കുന്ന മലയാളനാട് ബ്ലോഗ് എഡീഷന്റെ മൂന്നാം ലക്കം പ്രസിദ്ധീകരിച്ചു.
     www.malayalalanatu.com
    പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്തീരാജും അധികാരവികേന്ദ്രീകരണവും വിലയിരുത്തപ്പെടുന്ന പരമ്പരക്ക് ഈ ലക്കത്തില്‍ തുടക്കമിടുകയാണ്‌. ഉള്ളടക്കം ഇതാ

    കവര്‍ ഫീച്ചര്‍

    പഞ്ചായത്തീ രാജും അധികാര വികേന്ദ്രീകരണവും വിലയിരുത്തപ്പെടുന്നു. (പരമ്പര- ആദ്യ ഭാഗം)

    ഏകോപനം: പി. പി. പ്രകാശന്‍, സതീഷ് ചന്ദ്രബോസ്, ബിന്ദു ഗോപിനാഥ്

    ചോദ്യങ്ങള്‍ പ്രതികരണങ്ങള്‍ കാഴ്ചപ്പാടുകള്‍

    അഭിമുഖം
    1.വെറുതെ നില്‍ക്കുന്ന ഒരു മരം. നാടകത്തിന്റെ നാട്ടുമൂപ്പന്‍ തുപ്പേട്ടനുമായി ഒരു അഭിമുഖം : നരിപറ്റ രാജു, ടി. കെ.‍. ജോഷി

    2. സമരമുണ്ടാവുന്നതങ്ങനെയാണ് - മയിലമ്മ പറയുന്നു : പി പി പ്രകാശന്‍
    സിനിമ
    1. പുതിയ ദൈവങ്ങള്‍ കാത്തു നില്‍പ്പുണ്ട്: ഓരോ സ്റോപ്പിലും
    (സുദേവന്റെ 'തട്ടിന്‍പുറത്തപ്പന്‍' സിനിമ അവലോകനം, സുദേവന്റെ നിരീക്ഷണങ്ങള്‍ ,അനുഭവങ്ങള്‍)
    സംവാദം (കോലായ ചര്‍ച്ച)
    ലേഖനം
    1. ഭാവിയിലെ തിരഞ്ഞെടുപ്പുകള്‍ - വി കെ ആദര്‍ശ്
    2.വീണ്ടുമെത്തുന്ന കവിതയില്‍ - കരുണാകരന്‍

    3. നോവല്‍ വായിക്കുമ്പോള്‍ - സാബു ഷണ്മുഖം

    4. കടലാസില്ലാത്ത വിദ്യാഭ്യാസം - പരമേശ്വരന്‍ കെ. വി

    5. കേട്ടാല്‍ മാത്രം മതിയോ ? ഒന്ന് കേള്‍പിച്ചു കൊടുത്തൂടെ ? വിജയ് ജോസ്

    6. What a farce! Jake Joseph

    കഥ
    1. വിശ്വസ്തതയോടെ, ചെന്നായ വി. എം. ദേവദാസ്
    2. ലോഗ് ‌ഓഫ്‌ എന്‍. എം. ഉണ്ണികൃഷ്ണന്‍


    3. തസ്കര പ്രവര്‍ത്തനത്തിന്റെ ഉത്തരാധുനിക പരിസരം - - സാബു കോട്ടുക്കല്‍
    4. ഉദയായുടെ ബാനറില്‍ ഒരു തര്യന്‍ ചിത്രം.സുനി രവി

    5. അവള്‍ ഫെബിയാസ് ഫ്രാന്‍സിസ്

    6. കുട്ടികള്‍- ജയേഷ്

    7. ഡ്രൈവിണി- മൂര്‍ക്കോത്ത് കുമാരന്‍

    കവിത
    1.മോക്ഷം ശിവകുമാര്‍ അമ്പലപ്പുഴ
    2. സുഗന്ധം വിഷ്ണുപ്രസാദ്

    3. ഞാന്‍ ... നീ തോമസ്സ് മേപ്പുള്ളീ

    4. മാക്കാച്ചി പി.എ. അനിഷ്

    5. രേഖപ്പെടുത്താതെ പോകുന്ന റെക്കോര്‍ഡുകള്‍ - യറഫാത് ഇളമ്പിലാട്ട്

    6. ദിനചര്യ- ഇ. എസ്. സതീശന്‍

    7. ...and I wed: Lakshmi Priya

    പംക്തി
    1.സമയകല - എസ്. ഗോപാലകൃഷ്ണന്‍
    2. അടുക്കള - നീലാംബരി

    3. പ്രവാസി: ജിയോ വര്‍ഗീസ്, ശംസുദ്ധീന്‍ അലുങ്ങല്‍, ധനേഷ് നാരായണന്‍

    4. യാത്ര എം. എ. ലത്തീഫ്

    5. അനുഭവങ്ങള്‍ - സതീശന്‍ പുതുമന, മുരുകന്‍ ,രാഹുല്‍ കൊച്ചു പറമ്പില്‍, പി. എല്‍. ലതിക, ജി. രവീന്ദ്രന്‍ നായര്‍

    6. ദൃശ്യം - സേതുമാധവന്‍ മച്ചാട്


    7. നുറുങ്ങുകള്‍

     
    ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അനുഭവങ്ങള്‍ - ഓര്‍മ്മകള്‍ അടുത്ത ലക്കത്തില്‍ തുടരുന്നതാണ്‌.
    cover painting: P.R. Rajan, Banner: Vijay Jos
    Published by Malayalanadu facebook community, Chief Editor: Santhosh Hrishikesh
    Chairman: James Varghese,
    Coordinators : Murali Vettath, Ravivarma

    No comments:

    Post a Comment

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക