അത്യന്തം അശ്ലീലമയവും ചരിത്രവിരുദ്ധവുമായ രാജ ദേവ സ്തുതിഗീതങ്ങള്‍ക്കപ്പുറം മധ്യകാല കേരളീയചരിത്രത്തില്‍ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുണ്ടായ അധികാര രാഷ്ട്രീയ സമ്പദ് ഘടനയെ അനാവരണം ചെയ്യുന്ന ഒരു ചരിത്രപഠനം. തൃശ്ശൂര്‍ ജില്ലയിലെ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് ടി ആര്‍ വേണുഗോപാലന്‍ നടത്തുന്ന അന്വേഷണം ഈ ലക്കം മലയാളനാടിന്റെ കവര്‍ ഫീച്ചര്‍
ഇവിടെ വായിക്കാം.
http://malayalanatu.com/index.php/--/816-2011-08-07-03-02-58


















0 പ്രതികരണങ്ങള്‍:
Post a Comment
പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക