അണ്ണാ ഹസാരെ ഒരു അഭിനവ ഗാന്ധിയന്റെ അപനിർമിതി, മുരളിയുടെ അരങ്ങുകാണാതെ പോയ കർണ്ണനെ പറ്റി സംവിധായകൻ, എം എഫ് ഹുസ്സൈന്റെ സ്വന്തം ഡോക്റ്റർ മലയാളിയായ അബ്ദുൾ ലത്തീഫുമായി അഭിമുഖം, ഒരു മുസ്ലീം നാമധാരി എപ്പോഴും തീവ്രവാദിയായി അറസ്റ്റ് ചെയ്യപ്പെട്ടേക്കാം.. മാപ്പിള ഉപസംസ്കൃതിയുടെ സമ്പന്നമായ പാരമ്പര്യത്തെ സംബന്ധിച്ച അന്വേഷണങ്ങൾ നാല്പതിലധികം വ്യത്യസ്ത രചനകളുമായി ഈ ലക്കം മലയാളനാട് പ്ർഅത്യേക റംസാൻ പതിപ്പായി നിങ്ങളുടെ മുന്നിൽ .. വായിക്കുക പ്രചരിപ്പിക്കുക..

അണ്ണാ ഹസ്സാരേ ഒരു അഭിനവഗാന്ധിയുടെ അപനിര്‍മ്മിതി |
 | നവ സ്വാതന്ത്ര്യ സമരത്തിന്‍റെ വേരുകള്‍ജയഹരി ഈ നോട്ട് പുറത്തു വരുമ്പോള്‍ എന്തായിരിക്കും സാഹചര്യം എന്ന് പറയാന്‍ സാധ്യമല്ല, പക്ഷെ ഇത് എഴുതുമ്പോള്‍ പതിനഞ്ച് ദിവസത്തെ സമരത്തിനായി അണ്ണാ ഹസാരെ രാംലീല മൈതാനത്ത് എത്തി...Read More >> |
|
|
|
|
ഒരു മുസ്ലീം പേര് നിങ്ങളെ എപ്പോഴും അപകടപ്പെടുത്താം |
 | പേര് മുഹമ്മദ് ഇബ്രാഹിം ബാദുഷ.. ഞാന്‍ തീവ്രവാദിയല്ല.വിജയ് ജോസ് ജൂലൈ 11 ബുധനാഴ്ച. മുംബൈയിലെ സാവേരി ബസാറില്‍ സ്ഫോടനം നടക്കുമ്പോള്‍ അടുത്തുള്ളദോന്ഗ്രി മാര്‍ക്കറ്റില്‍ നാട്ടിലെ തുണിക്കടയിലെക്ക് വസ്ത്രങ്ങള്‍ വാങ്ങുന്ന തിരക്കിലായിരുന്നു മലപ്പുറം, ചാവക്കാട് സ്വദേശി ബാദുഷ....Read More >> |
|
|
|
|
അരങ്ങുകാണാതെ പോയ ഭരത് മുരളിയുടെ കര്‍ണ്ണനെ പറ്റി |
 | മൃത്യുഞ്ജയന്‍പ്രമോദ് പയ്യന്നൂര്‍ ദര്‍ശനം ഒരു ഉള്‍വിളിയാണ്. ദൈവക്കോലത്തിലേക്ക് പരകായപ്രവേശം നടത്തുന്ന തെയ്യാട്ടക്കാരന്റെ വരവിളിപോലെയാണത്. അരങ്ങില്‍ അഭിനയവൈചിത്യ്രത്തിന്റെ രസഭാവങ്ങള്‍ പ്രകാശിപ്പിക്കുന്ന അഭിനേതാവിന്റെ പകര്‍ന്നാട്ടങ്ങളിലെ ധ്യാനവും ഏകാഗ്രതയുമാണ്. മോക്ഷത്തെക്കുറിച്ചറിയുന്നതിനുള്ള നൈസര്‍ഗികമായ ആര്‍ജ്ജവം കൂടിയാണ്...Read More >> |
|
|
|
|
ഒരു ഡോക്റ്ററുടെ കുറിമാനങ്ങള്‍ |
 | സതീശന്‍ പറഞ്ഞ സര്‍വീസ് സ്റ്റോറി ഡോ. മുണ്ടോള്‍ അബ്ദുള്ള ഈ കഥ എഴുതേണ്ടിയിരുന്നത് മലയാറ്റൂര്‍ രാമകൃഷ്ണനാണ്. എന്തു ചെയ്യും? അയ്യര്‍വാള്‍ പരേതന്‍. വി.കെ. എന്നിന്റെ പേനത്തുമ്പിലും ഈ കഥ സുരക്ഷിതമായേനെ. തടിയന്‍ എന്നു ഞങ്ങളാല്‍ ചിലര്‍ വിളിച്ചിരുന്ന...Read More >> |
|
|
|
ഡോ. അബ്ദുള്‍ ലത്തീഫിന്റെ ഹുസ്സൈന്‍ അനുഭവം |
 | എം. എഫ്. ഹുസ്സൈന്റെ സ്വന്തം ഡോക്റ്റര്‍സദാശിവന്‍ അമ്പലമേട് പച്ചിലകളെയും പടംവരക്കാരനെയും സ്നേഹിച്ച ഡോക്ടര്‍ ദുബായ് നഗരത്തിനൊരു പ്രത്യേകത ഉണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ജനവിഭാഗങ്ങളെയും അതുള്‍ക്കൊള്ളുന്നു. മറ്റൊരര്‍ത്ഥത്തില്‍ ഒരു...Read More >> |
|
|
|
ഹരീഷ് കടയപ്രത്ത് |
 | ചന്ദ്ര ടാക്കീസ് ഹരീഷ് കടയപ്രത്ത് ഹരീഷ് കടയപ്രത്ത് ഈയിടെ , താരരാജാക്കന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും മറ്റും ആദായ നികുതി ...Read More >> |
|
| | |
|
ഏകോപനം: തനൂജ, ആര്‍ദ്ര
നാല് കവിതകള്‍ - ഇ. ആര്‍ .ജോഷിയുടെ 'അനിശ്ചിതത്വം ' , ദയാ ഹരി യുടെ 'ഭൂതകാലത്തിന്‍റെ നിഴല്‍ ' , പി.എല്‍. ലതിക യുടെ 'ദിവസം--' , Gita Sreejith ന്‍റെ 'I NEED TO WRITE ' -വിഷയം പഴയതാവുമ്പോഴും അല്ലാത്തപ്പോഴും ഇന്നത്തെ കവിയുടെ മുദ്ര പതിഞ്ഞ രചനകള്‍- വൃത്തമെന്ന പോലെ പദ ധാരാളിത്തവും ആശയവിനിമയത്തിന്ന് തടസ്സമെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഈരടി(?)കള്‍ - പിശുക്ക് വികാര പ്രകടനങ്ങളിലും വാക്കുകളിലുമെന്ന പോലെ കുത്തിലും കോമയിലും ചോദ്യ ചിഹ്നങ്ങളിലും വരെയും കാണാം -
ഏകോപനം: സതീശന്‍ പുതുമന
സുരേഷ് കുമാര്‍ പുത്തന്‍ പുരയില്‍ |
 | പോസ്റ്റുമാന്‍ രാമേട്ടന്‍സുരേഷ് കുമാര്‍ പുത്തന്‍ പുരയില്‍ അകലെ വയല്‍ വരമ്പിലൂടെ വളഞ്ഞകാലുള്ള വലിയകുടയും കൈലേന്തിനടന്നുവരുന്ന ആളെ കാണുന്നതെ മനസ്സിനു കുളിര്‍മ്മ...Read More >> |
|
| | |
|
| |
മോഹനന്‍ കാരണത്ത് |
 | ഒരു നിരക്ഷരന്റെ നിരീക്ഷണങ്ങള്‍മോഹനന്‍ കാരണത്ത് രാമായണമാസം വിഷ്ക്കംഭം (നാടകകൃത്തായ ഞാന്‍ നീചകഥാപാത്രമായി രംഗത്ത് പ്രവേശിക്കുന്നു. ഊദ്ധ്വമുഖനായി തൊഴുത്മാത്രനേരം ഈശ്വരനെ പ്രാര്‍ത്ഥിച്ച്,...Read More >> |
|
|
|
|
|
| |
അന്‍സാര്‍ മംഗലത്തോപ്പ് |
 | മൂന്ന് മിനിക്കഥകള്‍.അന്‍സാര്‍ മംഗലത്തോപ്പ് ഒന്ന് - കണ്ടുപിടുത്തം ശാസ്ത്രജ്ഞന്‍ പുസ്തകം വായിക്കുകയായിരുന്നു. അതിലെ ഒരു വാചകം...Read More >> |
|
|
|
അദ്ധ്യായം 19 & 20 |
 | സദാശിവന്‍ അമ്പലമേട് പത്തൊമ്പത് ചിത്രപ്പുഴ കയറ്റം കയറിത്തുടങ്ങുമ്പോള്‍തന്നെ കമ്പനികള്‍ കണ്ണില്‍പ്പെട്ടു തുടങ്ങും. ഇടതുവശത്തു എണ്ണക്കമ്പനി, കുറച്ചു കൂടിയങ്ങോട്ടു...Read More >> |
|
|
|
| |
ഹരിഹരന്‍ |
 | അമ്മഹരിഹരന്‍ ഹരിഹരന്‍ ശ്രീനിവാസന്‍ 1 അഷ്‌ടമിരോഹിണി നാളില്‍ അമ്മ നാലു കൂട്ടം പലഹാരങ്ങളാണ് ഉണ്ടാക്കാറുള്ളത്. ഉണ്ണിയപ്പം,...Read More >> |
|
|
|
|
|
|
|
സേതുമാധവന്‍ മച്ചാട് |
 | ദൃശ്യംസേതുമാധവന്‍ മച്ചാട് ഉച്ചവെയിലിന്‍റെ സ്ഫടികം തിളങ്ങിനിന്ന വേനല്‍പ്പാടങ്ങള്‍താണ്ടി എടുപ്പുകുതിരകള്‍ നിറമാലയായിവരുന്ന ഓര്‍മച്ചിത്രമാണ് മച്ചാട് എന്ന എന്റെ...Read More >> |
|
| | |
|
|
സംഗീതത്തിന്റെ നാളെഴുത്ത് |
 | സമയകലഎസ്. ഗോപാലകൃഷ്ണന്‍ പണ്ഡിറ്റ് ജഗദീഷ് പ്രസാദിനെ കേട്ടുകൊണ്ട് ദിവസം ആരംഭിച്ചു. പട്യാല ഖരാനയിലെ എക്കാലത്തെയും വലിയ...Read More >> |
|
| | |
|
A motivating discussion is definitely worth comment.
ReplyDeleteI believe that you need to write more on this subject, it might not be
a taboo matter but usually people don't talk about such subjects. To the next! Cheers!!
Here is my web blog : Wholesale jerseys
You really make it seem so easy with your presentation but
ReplyDeleteI find this matter to be actually something which I think
I would never understand. It seems too complex and extremely broad for
me. I'm looking forward for your next post, I will try to get the hang of it!
Look into my homepage ... cheap throwback jerseys
We are a group of voluntеers and starting a new schеme in our cоmmunitу.
ReplyDeleteҮour wеb sitе prοѵіԁed
uѕ ωith ѵаluable informatiοn to work οn.
You've done a formidable job and our whole neighborhood can be thankful to you.
Also visit my website ; planetside 2 hacks