അല്ല, പിന്നെ!!
- സൂചിത്തലപ്പില്‍ സിസെക്ക്!
- പൈറേറ്റ് കോയ്ലൊ പൗലോ കോയ്ലോയെ പഠിപ്പിച്ചതും മൈക്...
- ബുക്കാനന് കണ്ട പഴശ്ശിരാജാ!
- ഫെമിനിസ്റ്റ് മൗലവി!!
- ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി
- ലെവി സ്ട്രോസ്സ്:ഒരു നൂറ്റാണ്ടിന്റെ ജ്ഞാനവലയം!
- ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?
- ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്‍!
- വസ്തുഹാര! എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന...
- പകുതി വെന്ത മനുഷ്യജീവിതങ്ങളുടെ വിപണി!
Monday, 10 August 2009
മലയാളം ബിരുദപാഠ്യപദ്ധതി ശില്പശാല
കോഴിക്കോട് സര്‍വകലാശാലയില്‍ ഈ വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന ക്രെഡിററ് & സെമസ്റര്‍ ഡിഗ്രി പാഠ്യപദ്ധതിയില്‍ മലയാളം കോമണ്‍ കോഴ്സുകളുടെ സിലബസ്സ് പ്രകാരമുള്ള ക്ളാസ്സ് റൂം പ്രവര്‍ത്തനങ്ങള്‍, നിരന്തരമൂല്യനിര്‍ണ്ണയം എന്നിവയെ സംബന്ധിച്ച ഒരു ഏകദിന ശില്പശാല പട്ടാമ്പി ശ്രീ നീലകണ്ഠാ ഗവ. സംസ്കൃതകോളേജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ് 12 ബുധനാഴ്ച സംഘടിപ്പിക്കുന്നു. ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ ശ്രീ. കാവുമ്പായി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടക്കുന്ന ശില്പശാലയില്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള സര്‍ക്കാര്‍, എയ്ഡഡ്, അണ്‍- എയ്ഡഡ് മേഖലയിലെ അദ്ധ്യാപകര്‍ക്ക് പങ്കെടുക്കാവുന്നതാണ്. വിശദവിവരങ്ങളും അപേക്ഷാഫോറവും കോളേജ് വെബ്സൈറ്റില്‍ (www.sngscollege.info) ലഭ്യമാണ്. താത്പര്യമുള്ളവര്‍ കോര്‍ഡിനേറ്റര്‍ സി.പി. ചിത്രഭാനുവുമായി (ഫോണ്‍ 9447924293) ബന്ധപ്പെടേണ്ടതാണ്.
http://sngscollege.info
http://vijnanacintamani.org
http://sngscollege.info
http://vijnanacintamani.org
Subscribe to:
Post Comments (Atom)
No comments:
Post a Comment
പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക