അല്ല, പിന്നെ!!
- സൂചിത്തലപ്പില്‍ സിസെക്ക്!
- പൈറേറ്റ് കോയ്ലൊ പൗലോ കോയ്ലോയെ പഠിപ്പിച്ചതും മൈക്...
- ബുക്കാനന് കണ്ട പഴശ്ശിരാജാ!
- ഫെമിനിസ്റ്റ് മൗലവി!!
- ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി
- ലെവി സ്ട്രോസ്സ്:ഒരു നൂറ്റാണ്ടിന്റെ ജ്ഞാനവലയം!
- ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?
- ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്‍!
- വസ്തുഹാര! എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന...
- പകുതി വെന്ത മനുഷ്യജീവിതങ്ങളുടെ വിപണി!
Monday, 28 December 2009
ആഴ്ചപ്പാട് രണ്ട്.കവിതയുടെ നിക്ഷേപങ്ങള്‍.
'മലയാളകവിത' എന്ന ബ്ലോഗില്‍ എഴുതുന്ന ആഴ്ചപ്പാട് എന്ന പ്രതിവാരപംക്തിയില്‍ ഈയാഴ്ച എഴുതിയത്: 'കവിതയുടെ നിക്ഷേപങ്ങള്‍'
കഴിഞ്ഞയാഴ്ച ആനുകാലികങ്ങളിലും ബ്ലോഗിലുമായി പുലര്‍ന്ന കാവ്യാനുഭവങ്ങളിലൂടെ ഒരു യാത്ര. കവിതയിലെ പാരമ്പര്യങ്ങളെ വിഛേദങ്ങളേയും കുറിച്ചൊരന്വേഷണം. ഒപ്പം പി. നാരായണന്‍ എന്ന കവിയെപറ്റി ഒരോര്‍മ്മപ്പെടുത്തലും.
ഇവിടെ വായിക്കാം.
http://sngscollege.info
http://vijnanacintamani.org
കഴിഞ്ഞയാഴ്ച ആനുകാലികങ്ങളിലും ബ്ലോഗിലുമായി പുലര്‍ന്ന കാവ്യാനുഭവങ്ങളിലൂടെ ഒരു യാത്ര. കവിതയിലെ പാരമ്പര്യങ്ങളെ വിഛേദങ്ങളേയും കുറിച്ചൊരന്വേഷണം. ഒപ്പം പി. നാരായണന്‍ എന്ന കവിയെപറ്റി ഒരോര്‍മ്മപ്പെടുത്തലും.
ഇവിടെ വായിക്കാം.
http://sngscollege.info
http://vijnanacintamani.org
Subscribe to:
Post Comments (Atom)
പൊളിയാറായ ബാങ്കാണ് കവിതയെന്ന് വീണ്ടും വീണ്ടുമോര്‍മ്മിപ്പിക്കാനാണോ ആനുകാലികങ്ങള്‍ ഈ സ്ഥലം മുടക്കികളെ വിനിയോഗിച്ചിട്ടുള്ളത്!
ReplyDeleteഒരു ഇടവേളയ്ക്ക് ശേഷം ബ്ലോഗില്‍ വീണ്ടും വന്നപ്പോഴാണ് മാഷിന്റെ പുതിയ പംക്തി കണ്ടത്. നന്നായിരിക്കുന്നു.നാരായണന്‍ എന്ന കവിയെ പറ്റി അറിയില്ലായിരുന്നു. പരിചയപ്പെടുത്തിയതിന് നന്ദി.
ReplyDelete