അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Thursday 11 November 2010

    മലയാളനാട് പുതിയലക്കം പുറത്തിറങ്ങി.. ഇപ്പോള്‍ സ്വന്തം സൈറ്റില്‍ നിന്ന്

    മലയാളനാട് പുതിയലക്കം പുറത്തിറങ്ങി.. ഇപ്പോള്‍ സ്വന്തം സൈറ്റില്‍ നിന്ന്.. ഒരു പാട് പുതുമകളോടെ. ഈ ലക്കം കേരളം പിന്നിട്ട മൂന്ന് ദശകങ്ങളെ അന്വേഷിക്കുന്നു. വായിക്കുക മലയാളനാടില്‍ അംഗമാകുക...
    www.malayalanatu.com

    Vol:1 Issue: 5 കേരള പിറവി പതിപ്പ്

    Vol:1 Issue: 5 കേരള പിറവി പതിപ്പ്
    കേരളം 1980 -2010
    എഡിറ്ററുടെ പേജ്
    കേരളം പിന്നിട്ട മൂന്ന് ദശകങ്ങള്‍   എഡിറ്ററുടെ പേജ് ലക്കം അഞ്ച് :നവംബര്‍ അഞ്ച് നവോത്ഥാനത്തിന്റെ നിഴലും നിലാവും കലര്‍ന്ന,...Read More >>
    Trends in Social and political ...
    Trends in Social and political developments in KeralaTrends in Social and political developments in Kerala C.R. Parameswaran...Read More >>
    ഒമ്പത് രാഷ്ട്രീയ കാഴ്ചകള്‍
    ഒമ്പതു രാഷ്ട്രീയ കാഴ്ചകള്‍ - രാജേന്ദ്രന്‍ എടത്തുംകര പതിനാലു വര്‍ഷം കഴിഞ്ഞേ തിരിച്ചുവരാന്‍...Read More >>
    Sex and the State
    Elastic Laws and (F)rigid Ethics: Sex and the State Priya...Read More >>

    പിന്‍വാങ്ങുന്ന മലയാള സിനിമ
      പിന്‍ വാങ്ങുന്ന മലയാള സിനിമ അജി മാത്യു കേരളം  1980 -2010 ...Read More >>
    ഗുണമേന്മയിലൂന്നുന്ന വിദ്യാഭ്യാസം
    ഗുണമേന്മയിലൂന്നുന്ന വിദ്യാഭ്യാസം സോമശേഖരന്‍ കേരളം 1980 -2010 ...Read More >>
    പൊതുവിദ്യാഭ്യാസം മാറ്റം അനിവാര്യമോ?
    പൊതുവിദ്യാഭ്യാസം മാറ്റം അനിവാര്യമോ? കേരളം 1980 -2010   സി. മധുസൂദനന്‍...Read More >>
    ആരോഗ്യമേഖലയില്‍ സംഭവിക്കുന്നത്
      ഡോ. ബി. ഇക്ബാല്‍ കേരളം 1980 -2010...Read More >>
    കോലായ ചര്‍ച്ച
    കേരളം എന്ന റെമിറ്റന്‍സ് സംസ്ഥാനം - കോലായ ചര്‍ച്ച
      കേരളം എന്ന റെമിറ്റന്‍സ് സംസ്ഥാനം രവി വര്‍മ   തൃശൂരില്‍ നിന്ന് സൌദിയില്‍ എത്തി പുലികളി നടത്തി ജീവിച്ച ഒരാളെ കുറിച്ച് അറിയാം . അതാണ്‌ മലയാളി . ആദി മുതലേ വളര്‍ത്തി എടുത്ത കോസ്മോ -പൊളിറ്റാനിസം അവനെ ലോകത്തിന്റെ ഏത് നാട്ടിലും വീട്ടുകാരനാക്കി . അവന്‍ എവിടെയുമെത്തി .. എന്നാല്‍ അതല്ല ഗള്‍ഫ്‌ സിണ്ട്രോം '' എന്ന്...Read More >>
    പരമ്പര
    ആത്മകഥയില്ലാത്ത നക്സലൈറ്റുകള്‍
            ആത്മകഥയില്ലാത്ത നക്സലൈറ്റുകള്‍   കൈമോശം വന്ന എഴുപതുകളുടെ മൂല്യബോധത്തെക്കുറിച്ചുള്ള ധര്‍മ്മസങ്കടമോ ഒരു മുന്‍ നക്സലേറ്റിന്റെ നിരാശയോ ഗതകാല സമരചരിത്രത്തിലുള്ള അവകാശവാദമോ ഒന്നുമില്ലാത്ത ഒരാള്‍..!! കനല്‍ വഴികളിലല്ല, അതിന്റെ ഓരത്തുകൂടി മാത്രമേ താന്‍ നടന്നുള്ളൂവെന്ന് നിരന്തരം വിനീതനാകുന്ന ഒരാള്‍..!! ഈ ലക്കത്തില്‍ മാള, കുഴിക്കാട്ടുശ്ശേരി സ്വദേശി പി.കെ.കിട്ടന്‍......കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ച്, അതില്‍ ജീവിച്ച് വളര്‍ന്ന കിട്ടന് കമ്മ്യൂണിസ്റ്റാകാന്‍ മറ്റ് കാരണങ്ങളൊന്നും വേണ്ടിവന്നില്ല. കേരളത്തിലെ മറ്റേതൊരു സാധാരണക്കാരനേയും പോലെ സൈദ്ധാന്തിക ജ്ഞാനമോ കര്‍ക്കശനിലപാടുകളോടുള്ള...Read More >>
    അയ്യപ്പന്‍ ഓര്‍മ്മകള്‍
    പ്രത്യേക ഫീച്ചര്‍ അയ്യപ്പന്‍:
      എ. അയ്യപ്പന്‍ (27 ഒക്റ്റോബര്‍ 1949 - 21 ഒക്റ്റോബര്‍ 2010) എന്റെ കവിതയുടെ ഭയത്തിന്റെ തുറമുഖത്തില്‍ വന്നുനില്‍ക്കുന്നവര്‍ക്കും ...കണ്ണീരിന്റെ നനവില്‍ അലിയുന്നവര്‍ക്കുംവജ്രസാരമായ എന്റെ പ്രേമത്തിന്റെ വര്‍ഗശത്രുക്കളോടുള്ളവാത്സല്യക്കേട്‌ അനുഭവിച്ചിട്ടുള്ളവര്‍ക്കുംഅഭയം തന്ന ഹൃദയങ്ങള്‍ക്കുംഎന്റെ ജീവിത്തിന്‌ അടിവരയിട്ടുതന്നവര്‍ക്കുമാണ്‌എന്റെ കവിതകള്‍.സത്രത്തിലിരുന്നും അലഞ്ഞുതിരിഞ്ഞും അത്താണി ചാരിയിരുന്നുംസൗഹൃദത്തിന്റെ മുറിയില്‍ അവന്റെ ഉറക്കം കെടുത്തിയും റയില്‍വെസ്റ്റേഷനുകളില്‍, ചിലപ്പോള്‍ സെന്‍ട്രല്‍ലൈബ്രറിയില്‍ കല്ലില്‍...Read More >>
    അഭിമുഖം
    ചുവന്ന തെരുവുകളിലെ പച്ച തുരുത്തുകള്‍

    ഡോ.സുനിത കൃഷ്ണന്‍ സംസാരിക്കുന്നു.

    അഭിമുഖം: ബിന്ദു ഗോപിനാഥ്

    മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുകയും അതിനിരയായവരെ പുനരധിവസിപ്പിക്കുകയും ചെയ്യുന്ന  സംഘടനയാണ് ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രജ്വല. മലയാളിയായ ഡോ.സുനിത കൃഷ്ണന്‍ ആണ് അന്താരാഷ്ത്ര ശദ്ധ നേടിയ പ്രജ്വലയുടെ സ്ഥാപക.ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗമില്ലാതെ ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുന്നവരും ബലമായി...
    Read More >>
    ലേഖനം
    കൊല്‍ക്കത്ത ഇപ്പോള്‍ തിരിച്ചു വിളിക്കുന്നില്ല
      കൊല്‍ക്കത്ത ഇപ്പോള്‍ തിരിച്ചു വിളിക്കുന്നില്ല Anu Warrier ഒരു ഗൃഹാതുരത്വമായാണ്...Read More >>
    എന്‍. എസ്. മാധവന്റെ ‘തിര’ മുങ്ങിയതെവിടെ ?
      ലാസര്‍ ഷൈന്‍ കവി സച്ചിദാനന്ദനും,കാവാലം നാരായണപണിക്കര്‍ക്കും,സംവിധായകന്‍ ഫാസിലിനും,...Read More >>
    ബാള്‍ക്കന്‍ യുദ്ധങ്ങളുടെ സിനിമാക്കാഴ്ച്ചകള്‍
      ബാള്‍ക്കന്‍ യുദ്ധങ്ങളുടെ സിനിമാക്കാഴ്ച്ചകള്‍ നതാഷ ഏകദേശം...Read More >>

    എഴുത്തച്ഛനെഴുതുമ്പോള്
    എഴുത്തച്ഛനെഴുതുമ്പോള്‍ സംഭവിപ്പതെന്തെന്ന് ഞാന്‍ അറിയുന്നുസുരേഷ്മഴ പെയ്തുവീഴുന്നതുപോലെയാണ് എഴുത്തച്ഛന്‍റെ വാക്കുകള്‍. ഏതു നിമിഷവും...Read More >>
    അജിത അറിയുമോ അമ്മിണി ഏടത്തിയെ ..?
    അജിത അറിയുമോ അമ്മിണിഏടത്തിയെ..? സതീഷ് കുമാര്‍   ബൂര്‍ഷ്വാ നിലപാടുകള്‍ ഉള്ള ഭൂപ്രഭുവോ ,തൊഴിലാളി...Read More >>
    മലയാളത്തിലെ ആദ്യകാല സ്ത്രീ മാസികകള്‍
    മലയാളത്തിലെ ആദ്യകാല സ്ത്രീ മാസികകള്‍ അപര്‍ണ്ണ ഗവേഷണലേഖനം പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തിലുണ്ടായ ആധുനികതയുടെ ജ്ഞാനോദയം സാമൂഹിക...Read More >>
    കഥ
    നൊമ്പരക്കാറ്റ്
    നൊമ്പരക്കാറ്റ്സൈജുഷ് ചെമ്മങ്ങാട്ട്ക്യത്യമായി എത്ര ദൂരം സഞ്ചരിച്ചുവെന്ന് തിട്ടപ്പെടുത്താൻ കഴിഞ്ഞില്ല. ആദ്യം താറിട്ട...Read More >>
    The silences in between
    The silences in between   Vrinda Varma “I’ll just be back.”...Read More >>
    ചൊക്ക്
    ചൊക്ക് ജയന്‍ മങ്ങാട് ഇന്നലെ രാത്രി നന്നായി മഴ പെയ്തു. കുടയെടുത്തതിനാല്‍ ഇടിയും...Read More >>

    'മദ്യേ'യിങ്ങനെ കാണുന്ന നേരത്ത്
    'മദ്യേ'യിങ്ങനെ കാണുന്ന നേരത്ത്.... സില്‍വിക്കുട്ടി ജോസഫ്ചായയും ബേക്കറിപ്പലഹാരങ്ങളുമായി തികച്ചും സൌമ്യമായും മാന്യമായും...Read More >>
    അയനം
    അയനംവി. എസ്. ജ്യോതികുമാര്‍സരയുവിന്റെ അലകളില്‍ തട്ടിവന്ന തണുത്ത കാറ്റേററ് ശ്രീരാമചന്ദ്രന്‍ മെല്ലെ...Read More >>
    നീലമരണം
    നീലമരണംസുനില്‍ ഉപാസനഇളം‌നീല ഇന്‍‌ലന്‍ഡ് നാലായി മടക്കി നിവര്‍ത്തി അയാള്‍ കത്തെഴുതാന്‍ഇരുന്നു. പേനയില്‍...Read More >>
    നര്‍മ്മം
    യന്തിരന്‍
    യന്തിരന്‍ രജനീഷ് നായര്‍എന്റെ ഒരു സ്നേഹിതന് കണ്ട "യെന്തിരനെ" ഇങ്ങനെ വിലയിരുത്തുന്നു..മാപ്പാക്കണം...Read More >>
    കാലം മാറി, കഥ എപ്പഴേ മാറി..
    കാലം മാറി, കഥ എപ്പഴേ മാറി.. ഹേമാംബിക പണ്ട് പണ്ട് കുരങ്ങന്മാരുടെയും കുരങ്ങത്തികളുടെയും കാലത്ത്...Read More >>
    സ്വയംവരം
    സ്വയംവരംഷാജഹാന്‍ ഹമീദ് കുഞ്ഞ്മന്ത്രിയുടെ ഓഫീസ് മുറി. സെക്രട്ടറിമാരുടെ കൂട്ടായ്മ. പതിവു പോലെ...Read More >>

    പാചകക്കുറിപ്പ് - ഗോതമ്പുണ്ട
      പാചകക്കുറിപ്പ് - ഗോതമ്പുണ്ട സേതുനാഥ് ഉണ്ണികൃഷ്ണന്‍ നായര്‍ ഗോതമ്പുണ്ട...Read More >>
    കവിതകള്‍
    Men's Legend

    Men's Legend Roshanara Meharin   Ah! friendship,Time's cruel teaser,the musk...Read More >>
    നുണകള്

    നുണകള്‍ -കരുണാകരന്‍ “ഇത് സത്യമാണെങ്കില്‍ കാക്ക മലര്‍ന്നു പറക്കും”, എന്ന്ഞാന്‍ തോല്‍പ്പിച്ച...Read More >>
    അക്കങ്ങള്

    അക്കങ്ങള്‍ - അനു ശിവന്‍ അക്കങ്ങള്‍1,3 ,41,3,42 എവിടെ പോയിവഴങ്ങുന്നില്ലകൊച്ചു വിരല്‍...Read More >>
    ഒട്ടും അസ്വാഭാവികതയില്ലാത്ത ചിലത്

    ഒട്ടും അസ്വാഭാവികതയില്ലാത്ത ചിലത്... രാജേഷ്‌  ചിത്തിരഗ്രാമത്തിനും പട്ടണത്തിനുമിടയിലെ‍ലക്ഷ്മണരേഖ; പുഴ.മണല്‍ത്തിട്ടയില്‍ മുള‍ങ്കഴ...Read More >>
    ഓട്ടോറിക്ഷകള് ഗുരുവായൂരിലും ചാവക്കാട്ടും

    ഓട്ടോറിക്ഷകള്‍ ഗുരുവായൂരിലും ചാവക്കാട്ടുംഎം. ഫൈസല്‍(കെ.ജി. ശങ്കരപ്പിള്ളയുടെ 'കഴുതകളായി നടിക്കേണ്ടിവന്ന കുതിരകളു'ടെ പ്രേരണയില്‍...Read More >>
    തെരുവു തീരുന്നിടം

    തെരുവു തീരുന്നിടം-ഉമ്പാച്ചി കറുത്ത പെണ്ണുങ്ങളുടെധൂര്‍ത്തമായ അരക്കെട്ടുകള്‍ കൊണ്ട്‌ഉണ്ടാക്കിയ ഒരു തെരുവിലാണ്‌...Read More >>
    ഉമ്മസ്വപ്നം

    ഉമ്മസ്വപ്നം -  ഹാരിസ് എടവന   ...Read More >>
    കവിത വിവര്‍ത്തനങ്ങള്‍
    വേരുകള്‍.

    വേരുകള്‍.   അമിറ്റി ഗ്രെച്. വിവര്‍ത്തനം:പി .എം. അലി. അമിറ്റി ഗ്രെച് ചിറ്റഗോംഗില്‍ ജനിച്ചു....Read More >>
    എന്റെ മകള് ...

    എന്റെ മകള്‍ ഇരുട്ടിലേക്ക് പോകുമ്പോള്‍ .   ഹെലെന നെല്‍സണ്‍ . വിവര്‍ത്തനം...Read More >>
    മിസ്സിസ് റ്റൈറെസ്സിയസ് - കരോള് ആന് ഡഫ്ഫി

    മിസ്സിസ് റ്റൈറേസ്സിയസ്.   കരോള്‍ ആന്‍ ഡഫ്ഫി. പി.എം. അലി   (കരോള്‍...Read More >>

      പാചകക്കുറിപ്പ് - ഗോതമ്പുണ്ട സേതുനാഥ് ഉണ്ണികൃഷ്ണന്‍ നായര്‍ ഗോതമ്പുണ്ട...Read More >>
    പ്രവാസി
    പ്രവാസിമാവേലിയുടെ പ്രസക്തി
    രാജേഷ് ആര്‍. വര്‍മ്മ പ്രിയപ്പെട്ട അളിയാ,നിനക്കും നമ്മുടെ പ്രിയപ്പെട്ട കേരളത്തിനും സുഖമല്ലേ?...Read More >>
    അവകാശം
    അവകാശംശ്രീജിത്ത് വേങ്ങരരാവിലെ പോളിങ്ങ് സ്റ്റേഷ്നടുത്തേക്ക് പോയി.വെറുതെ...വെറും വെറുതെ...സ്ക്കൂളിന്‌ പിന്നിലെ...Read More >>
    എന്റെ ആദ്യത്തെ ഗള്‍ഫ്‌ യാത്ര
    ജി. രവീന്ദ്രന്‍ നായര്‍ 10 . 1 . 1976. ആദ്യത്തെ...Read More >>
    പംക്തികള്‍
    Postcard From USA
     Jake Joseph Mid Term Elections- From the frying...Read More >>
    അടുക്കള
      അജീഷ് കുമാരഇന്ന് കുറച്ചു ഉഴുന്നുവട ഉണ്ടാക്കിനോക്കാം അല്ലേ...?ആവശ്യമുള്ള സാധനങ്ങള്‍:*...Read More >>
    പുസ്തകച്ചന്ത
      "പുരുഷാര്‍ത്ഥങ്ങളെല്ലാം എനിക്ക് കവിത തന്നെയാണ്‌. ജീവിതവും...Read More >>
    ദൃശ്യം
    മാധ്യമം സന്ദേശമാവുമ്പോള്‍ ... ലോകത്തിന്‍റെ വാതിലാണ് ടെലിവിഷന്‍ ....Read More >>

    സമയകലസമയകല             എസ്. ഗോപാലകൃഷ്ണന്‍ മോഹനവാസുദേവന്‍ ...നെയ്യാറ്റിന്‍കര വാസുദേവന്‍ ( 1940 - 2008...Read More >>
    നുറുങ്ങുകള്‍
    നുറുങ്ങുകള്
      Mohamed Maranchery സത്യമായിട്ടും സമയമില്ലത്തതിനാലാണ് ഇവിടെ "വാള്" വെക്കാത്തത് !! പട്ടിണി കിടന്നവന് ബിരിയാണി കിട്ടിയ പോലെ, ഇനി പുതിയ ലക്കം വായിച്ചു കഴിഞ്ഞേ അടുത്ത "വാള്" വെക്കൂ...!! Arun Raj അരി നല്‍കാമെന്നു മാനിഫെസ്ടോയില്‍ പറഞ്ഞിരുന്നത് സ്ഥാനാര്‍ഥി ഗൌരവമായി എടുത്തപോള്‍ അതും കുറ്റമായി... Joshi Ashtamichira മഞ്ഞളാംകുഴി അലി വെറും കിരീടം എന്നാ പറഞ്ഞത് . 'രീ' തൊണ്ടയില്‍ കുരുങ്ങി പോയപ്പോള്‍ മാദ്യമങ്ങള്‍ അത് കീടമാക്കി . :)) Koran Raman...Read More >>

    No comments:

    Post a Comment

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക