അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
 • ലൗ ജിഹാദ്‌ !!!!!
 • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
 • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
 • രണ്ടായ്‌ മുറിച്ചത്! **
 • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
 • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
 • 9/11
 • ഗണപതിക്ക് കുറിച്ചത്!
 • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
 • ഭരണകൂടങ്ങളുടെ ഭീകരവാദം
 • എന്തു പറ്റി മാഷേ?
 • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
 • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
 • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
 • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
 • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
 • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
 • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
 • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
 • ട് വളര്‍ത്തുന്ന അഴീക്കോട്
 • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
 • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
 • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
 • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
 • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
 • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
 • ആലോകമലയാളം . അച്ചാറും പപ്പടവും
 • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
 • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
 • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
 • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
 • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
 • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
 • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
 • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
 • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
 • Saturday, 9 April 2011

  പതിനാലാം ലക്കം മലയാളനാട് പുറത്തിറങ്ങി

  റെന്യൂവബിള്‍ എനര്‍ജി ജി. എം. പിള്ളയുടേയ്യും വി ഹരീഷിന്റേയ്യും ലേഖനങ്ങള്‍, ഭൂകമ്പഗ്രാമമായ ദേശമംഗലത്തെ അനുഭവങ്ങളിലൂടെ കവര്‍ ഫീച്ചര്‍, ഭാവികേരളത്തിന്‌ ഒരു മാനിഫെസ്റ്റോ ജോണ്‍ സാമുവലിന്റെ ലേഖനം, തെരഞ്ഞെടുപ്പ് കാര്‍ണിവലിനെ കുറിച്ച് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ വര്‍ഗീസ് കോശി, തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കെന്തു കാര്യം? ഗീത ചോദിക്കുന്നു, ഇടതുപക്ഷത്തിന്റെ ഭാവി സംവാദപരമ്പരയില്‍ ഡോ ആസാദിന്റെ പ്രതികരണ ലേഖനം, സിനിമ്മയിലെ വര്‍ണ്ണങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ച് അജു നാരായണന്റെ പ്രബന്ധം, പുലാക്കാട്ട് രവീന്ദ്രന്റെ കാവ്യജീവിതത്തെ കുറിച്ച് പി രാമന്‍, സതീശന്‍ പുതുമന എന്നിവരുടെ ഓര്‍മ്മകുറിപ്പുകള്‍, ആവ്യാലാപനം, ഒ. വി. വിജയനെ കുറിച്ച് ഡോക്യുമെന്ററി സന്ദേഹിയുടെ സംവാദദൂരങ്ങള്‍ കവിതകള്‍ കഥകള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍, പതിവ് പംക്തികളൊടെ പതിനാലാം ലക്കം മലയാളനാട് പുറത്തിറങ്ങി.
  ആഗോളമലയാളിയുടെ ഈ സര്‍ഗോല്‍സവത്തിലേക്ക് നിങ്ങള്‍ക്കു സ്വാഗതം...
  www.malayalanatu.com


  ശരത്ത്
  ഭൂകമ്പക്കാരുടെ നാട്ഭൂ'കമ്പ'ക്കാരുടെ നാട് ഭൂകമ്പത്തിന്റെ സ്വന്തം നാട് ദേശമംഗലം ഗ്രാമത്തിലെ ഭൂമികുലുക്കത്തിന്റെ അനുഭവങ്ങളിലൂടെ   മുപ്പത് വര്‍ഷത്തിനുള്ളില്‍ നൂറിലധികം തവണ കുലുങ്ങിയ ഭൂമി..! ആദ്യമാദ്യം പരിഭ്രാന്തരായി വീടുവിട്ടോടി പാടത്തും പറമ്പിലും ബന്ധുവീടുകളിലും...Read More >>
  John Samuel
  A Manifesto for New KeralaA Manifesto for New Kerala    Context of Socio-economic Development of Kerala Kerala is at a critical juncture of its history,...Read More >>
  Varghese Koshy
  Time to rise above prejudices; time to make historyTime to rise above prejudices; time to make history  Elections have been, and will continue to be, the biggest festival in Kerala. They are colourful, have an infectious...Read More >>
  ഡോ പി ഗീത
  ഈ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കെന്തു കാര്യം?ഈ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കെന്തു കാര്യം? ഏത് ആണധികാരവ്യവസ്ഥയിലും കുടുംബമാണ് രാഷ്ട്രത്തിന്റെ മാതൃക. അഥവാ രാഷ്ട്രത്തിന്റെ ചെറിയ യൂണിറ്റാണ് കുടുംബം. അതുകൊണ്ട് പ്രതിഭാപാട്ടീല്‍ സ്ത്രീയായിരിക്കുമ്പോഴും രാഷ്ട്രപതി എന്ന പദവി തന്നെ വഹിക്കേണ്ടിവരുന്നത്. രാഷ്ട്രം ഭരിക്കേണ്ടത്...Read More >>

  സി ഹരീഷ്
  വൈദ്യുതി പ്രതിസന്ധി; കാറ്റാണ് മറുപടി - താപനിലയമല്ല.വൈദ്യുതി പ്രതിസന്ധി; കാറ്റാണ് മറുപടി - താപനിലയമല്ല.വൈദ്യുതി പ്രതിസന്ധി എപ്പോഴും കേള്‍ക്കുന്ന ഒരു പല്ലവിയാണ്. ആവശ്യവും ഉത്പാദനവും ഒരിക്കലും കൂട്ടി...Read More >>
   
  ഹൈക്ക് ഭാഗം രണ്ട്
  ഹൈക്കു: പുല്‍ക്കൊടിയിലെ ഹിമകണം -2ഹൈക്കു: പുല്‍ക്കൊടിയിലെ ഹിമകണം -2  നമ്മള്‍ തുടക്കം കുറിച്ച 'ഹൈക്കു' എന്നില്‍ അദ്ഭുതവും ആനന്ദവും നിറച്ചു. പ്രതികരണം മാത്രമല്ല...Read More >>
  G M Pillai
  A RENEWABLE ENERGY GRAND PLAN FOR INDIAA RENEWABLE ENERGY GRAND PLAN FOR INDIA  A RENEWABLE ENERGY GRAND PLAN FOR INDIA G M Pillai...Read More >>
   
  അബ്ദുള്‍ റഷീദ്
  ആലുക്കാസ് കത്തിയപ്പോള്‍ ആരും ചോദിക്കാഞ്ഞത്....ആലുക്കാസ് കത്തിയപ്പോള്‍ ആരും ചോദിക്കാഞ്ഞത്.... കൊച്ചി മറൈന്‍ഡ്രൈവിലെ എട്ടു നിലകളുള്ള ജോയ് ആലുക്കാസ് വെഡിങ് സെന്റര്‍ ഏതാണ്ട് പൂര്‍ണമായി...Read More >>
  ഹ്രസ്വചിത്രം
  സാബു കോട്ടുക്കല്‍
  സന്ദേഹിയുടെ സംവാദദൂരങ്ങള്‍സന്ദേഹിയുടെ സംവാദദൂരങ്ങള്‍ഓ. വി. വിജയന്റെ സാഹിത്യജീവിതം - ഡോക്യുമെന്ററി   ഒ. വി. വിജയനെന്ന കലാകാരന്റെ...Read More >>  ഡോ. ആസാദ്
  മുഖ്യധാരാ ഇടതുപക്ഷത്തിനപ്പുറംമുഖ്യധാരാ ഇടതുപക്ഷത്തിനപ്പുറം ആധുനിക കേരളത്തിന്റെ രൂപീകരണത്തിലും പില്‍ക്കാല കേരളത്തിന്റെ വികാസത്തിലും നിര്‍ണ്ണായകമായ...Read More >>


  ലേഖനം
  അജു നാരായണന്‍
  സില്‍വര്‍ സ്ക്രീനിലെ വര്‍ണ്ണധ്വനികള്‍സില്‍വര്‍ സ്ക്രീനിലെ വര്‍ണ്ണധ്വനികള്‍സിനിമയിലെ നിറങ്ങളുടെ സൌന്ദര്യരാഷ്ട്രീയങ്ങള്‍ ഡോ. അജു കെ. നാരായണന്‍ - ചെറി ജേക്കബ്...Read More >>
   
  വി. എ. ബാലഗംഗാധരന്‍
  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 125 വര്‍ഷങ്ങള്‍ - മൂന്ന്ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 125 വര്‍ഷങ്ങള്‍ - മൂന്ന്ബ്രിട്ടീഷുകാരുടെ ഉദ്ദേശങ്ങള്‍ വ്യക്തമായി അറിയുന്നതിന് ഗാന്ധിജി 1929 ഡിസംബര്‍ 23 ന് വൈസ്രോയിയെ...Read More >>
  ബഷീര്‍
  മരുന്നിനടിമകളായ മലയാളികള്‍മരുന്നിനടിമകളായ മലയാളികള്‍  ചോദ്യത്തിലെ ആദ്യവാചകം കാണുമ്പോഴേക്കും ചൊല്ലിപഠിച്ച ഉത്തരം ധൃതിയില്‍ കുറിക്കുന്ന പ്രൈമറി വിദ്യാര്‍ത്ഥിയെ...Read More >>
   
  വനജ സുഭാഷ്‌
  മനോരോഗവും മിഥ്യാധാരണകളും.മനോരോഗവും മിഥ്യാധാരണകളും.മിഥ്യാവിശ്വാസങ്ങള്‍ പൊതുജനങ്ങളുടെ മനസ്സില്‍ മനോരോഗിയുടെ ചിത്രം വളരെവികൃതമായ രീതിയിലാണ് ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്....Read More >>

  കോലായ ചര്‍ച്ച
  കോലായ ചര്‍ച്ച
  പൊതുവിദ്യാഭ്യാസം : പരിഷ്കാരത്തിന്റെ പുറം തോടുകള്‍ക്കപ്പുറംപൊതുവിദ്യാഭ്യാസം : പരിഷ്കാരത്തിന്റെ പുറം തോടുകള്‍ക്കപ്പുറം Mridula Gopalakrishnan K നിരന്തര മൂല്യ നിര്‍ണയത്തിന്റെ ഭാഗമായി സെമിനാര്‍ അവതരണം പ്ലസ്‌...Read More >>


  കവിതകള്‍
  ശിവപ്രസാദ്
  പുഴയെഴുതുന്ന പൊയ്‌നാടകംപുഴയെഴുതുന്ന പൊയ്‌നാടകംRead More >>
   
  സൂര്യ ബിനോയ്
  അന്തകവിത്ത്അന്തകവിത്ത്Read More >>
  അമ്മാളു
  അമ്മാളുഅമ്മാളുRead More >>
   
  സീമ ജി നായര്‍
  ശ്രദ്ധശ്രദ്ധRead More >>
  ബിപിന്‍
  പാഠം ചരിത്രം.. ഒരു രാസ സമവാക്യം.. പാഠം ചരിത്രം.. ഒരു രാസ സമവാക്യം..Read More >>
   
  മുകില്‍
  ഉയിർപ്പ്ഉയിർപ്പ്Read More >>
  പ്രിയ ദിലീപ്
  Some WordSome WordRead More >>
   
  ലക്ഷ്മിപ്രിയ
  Adieu MetroAdieu MetroRead More >>

  ഓര്‍മ്മ
  പി രാമന്‍
  സാധാരണത്വത്തിന്റെ നിലപാടുതറയില്‍സാധാരണത്വത്തിന്റെ നിലപാടുതറയില്‍ ജീവിതാനുഭവങ്ങള്‍ കാവ്യാനുഭവങ്ങളായി മാറുമ്പോള്‍ അവക്കു സംഭവിക്കുന്ന രാസപരിണാമം എന്താണ്?പൊതുവേ ആശയലോകത്തിനു പ്രാധാന്യം കൂടുതല്‍...Read More >>
   
  സതീശന്‍ പുതുമന
  പുലാക്കാട്ട്-സാഹിത്യവും സൌഹൃദവും -പുലാക്കാട്ട്-സാഹിത്യവും സൌഹൃദവും - പുലാക്കാട്ട് രവീന്ദ്രന്‍ 'പിറപ്പില്‍ തന്നെ താളപ്പിഴ പറ്റിയ കാലും മുറിഞ്ഞ...Read More >>  പരമ്പര
  അനു വാരിയര്‍
  സ്വപ്നങ്ങളുടെ പുസ്തകംസ്വപ്നങ്ങളുടെ പുസ്തകം (മരണങ്ങളുടെ പുസ്തകത്തിന് സമാന്തരമായി സ്വപ്നങ്ങളുടെ പുസ്തകം കൂടി) രണ്ട് കൈകള്‍, ഒരു മുയല്‍ക്കുട്ടി,...Read More >>
   
  പി.പി. പ്രകാശന്‍
  ആത്മകഥയില്ലാത്ത നക്സലൈറ്റുകള്‍ 9ആത്മകഥയില്ലാത്ത നക്സലൈറ്റുകള്‍ 9  രണ്ടാഴ്ച മുമ്പ് തിരുവനന്തപുരത്തേയ്ക്കുള്ള യാത്രാമദ്ധ്യേ ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് ഏറണാകുളത്തെ പഴയ നക്സലൈറ്റ്...Read More >>
  കഥ
  സുനില്‍ ഉപാസന
  അടയാളങ്ങൾ ഇല്ലാത്ത ഓർമകൾ അടയാളങ്ങൾ ഇല്ലാത്ത ഓർമകൾകത്തിത്തീര്‍ന്ന സിഗററ്റ് ആഷ്ട്രേയില്‍ കുത്തിക്കെടുത്തി അയാൾ കസേരയിൽ‌നിന്നു എഴുന്നേറ്റു. ജനാലക്കു...Read More >>
   
  ഗിരീഷ് വര്‍മ്മ
  പെണ്‍കുട്ടി വൈകി എത്തിയ രാത്രിപെണ്‍കുട്ടി വൈകി എത്തിയ രാത്രി  ഇരുളിലേയ്ക്കാണ് ബസ്സിറങ്ങിയത് . ഇറങ്ങുമ്പോള്‍ കണ്ടക്റ്റരുടെ ചുഴിഞ്ഞ നോട്ടം, കിളിയുടെ...Read More >>
  നോവല്‍
  സദാശിവന്‍ അമ്പലമേട്
  കരിമുകള്‍ -11പതിനൊന്ന്‌ജോസഫിന്റെ കോണ്‍ട്രാക്ട്‌ പണിയും കുര്യാക്കോയുടെ വീടു പണിയും ഒരേ സമയത്തു നടക്കുകയാണ്‌. കുര്യാക്കോയ്ക്ക്‌...Read More >>
  നര്‍മ്മം
  കണ്ണന്‍
  എം. ടി യുടെ രണ്ടാമൂഴം ഒരു തെരഞ്ഞെടുപ്പു പരിപ്രേക്ഷ്യം: കാര്‍ട്ടൂണ്‍: സുനില്‍ സുഹൃത്തുക്കളെ .. മഹാ പ്രസ്ഥത്തിന് സമയമായിരിക്കുന്നു..അവസാനത്തെ ബാലെറ്റ്...Read More >>
   
  ബിജുകുമാര്‍
  തെണ്ടിപുരാണം.  ആദിയില്‍ ഈ ഭൂമിയും ഇവിടുത്തെ വിഭവങ്ങളും എല്ലാവര്‍ക്കും ഒരേ പോലെ...Read More >>
  അനുഭവം
  അന്‍വര്‍ഷ
  ഇളം പച്ച പൂമ്പാറ്റഇളം പച്ച പൂമ്പാറ്റ  ഞങളുടെ ഗ്രാമത്തിലെ ഏറ്റവും മനോഹരമായ വിരുട്ടാണത്തിന്നും പെരിങ്ങനൂരിന്നും ഇടയിലുള്ള മണ്‍ പാതയോരത്തെ...Read More >>
   
  പ്രഭ ചെമ്പത്ത്
  വേരുകള്‍ തേടിവേരുകള്‍ തേടി അദ്ധ്യായം ഒന്ന്ഒരു യാത്ര പോകുന്നു വേരുകള്‍ തേടി ...കഴിഞ്ഞ ദിവസംവീട്ടില്‍...Read More >>
  സോണി വേളുക്കരന്‍ ജോസ്
  ഗിരിജന്‍റെ അമ്പതു രൂപ ! ഗിരിജന്‍റെ അമ്പതു രൂപ ! ഗിരിജന്‍റെ അമ്പതു രൂപ ! ഗിരിജന്‍!ആള് ഉയരം കുറഞ്ഞു,കറുത്തിട്ടാണ്.ചുമല്‍ നിറയെ ചുണങ്ങും...Read More >>
   
  മൊയ്ദീന്‍ സുഹാസ്
  ഒരു വെടിക്കെട്ട് ദുരന്തത്തിന്റെ ഓര്‍മ്മഒരു വെടിക്കെട്ട് ദുരന്തത്തിന്റെ ഓര്‍മ്മ പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ദൈവ പ്രീതിയുടെ വിശുദ്ധി കൈവരണമെങ്കില്‍ കരിമരുന്നിന്റെ ഇന്ദ്രജാല...Read More >>  പംക്തികള്‍
  എസ്. ഗോപാലകൃഷ്ണന്‍
  സമയകലസമയകല   02/04/2011   "ജപ്പാനിലെ 'കൊരെരു ഒങ്കാകു' എന്ന ക്ഷേത്രത്തിന്റെ ഗോപുരത്തിന് താളാത്മകമായ ഒരു...Read More >>
   
  നുറുങ്ങുകള്‍
  നുറുങ്ങുകള്‍നുറുങ്ങുകള്‍ Durga Sreenivasan പലപ്പോഴും ആളിക്കത്തി തീര്ന്നുപോകാനാണോ ഈ വേഗമാര്‍ന്ന...Read More >>
  ഡോ.ഷാജിഹാന്‍
  ഡോ. മുത്തശ്ശിഡോ. മുത്തശ്ശി കഞ്ഞിവെള്ളവും വയറിളക്കവും. നമ്മുടെ മുത്തശ്ശി പറയുന്നു, കഞ്ഞിവെള്ളം നല്ലൊരു ഔഷധമാണെന്ന്. വയറിളക്കം പിടിപ്പെട്ടാല്‍...Read More >>
   
  സേതുമാധവന്‍ മച്ചാട്
  ദൃശ്യംദൃശ്യം  ഓരോ തിരഞ്ഞെടുപ്പ് കാലവും ഉത്സവമാണ് നമുക്ക്. ശബ്ദഘോഷങ്ങളോടുള്ള അതിരുവിട്ട പ്രണയം പൂക്കുന്ന കാലം....Read More >>
  നിമ്മി മെല്‍വിന്‍
  ചിത്രപ്പുരചിത്രപ്പുര Nimmy Melvin educationMaster of Fine Arts (Painting), Govt. R.L.V College...Read More >>
   
  നര്‍ഗീസ് ഷിഹാബ്
  നിലാവുറങ്ങുന്നിടംനിലാവുറങ്ങുന്നിടം  ലോകവനിതാദിനത്തിന്റെ ആശംസകളോ, ദിനപ്പിറവിയുടെ പോരാട്ട കഥകളോ കടന്നു വരാത്ത ഒരു ചെറു കേരളഗ്രാമത്തിന്റെ...Read More >>
  Jake Joseph
  Postcard From USAPostcard From USA Dictators, Our Reliable Ones and Those of Our...Read More >>
   
  V.K.Cheriyan
  Capital CommunicationCapital Communication The assembly election which has a long term effect...Read More >>


  No comments:

  Post a Comment

  പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക