അല്ല, പിന്നെ!!
- സൂചിത്തലപ്പില് സിസെക്ക്!
- പൈറേറ്റ് കോയ്ലൊ പൗലോ കോയ്ലോയെ പഠിപ്പിച്ചതും മൈക്...
- ബുക്കാനന് കണ്ട പഴശ്ശിരാജാ!
- ഫെമിനിസ്റ്റ് മൗലവി!!
- ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി
- ലെവി സ്ട്രോസ്സ്:ഒരു നൂറ്റാണ്ടിന്റെ ജ്ഞാനവലയം!
- ദലിതുകള് തുടച്ചുനീക്കപ്പെടുമോ?
- ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്!
- വസ്തുഹാര! എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന...
- പകുതി വെന്ത മനുഷ്യജീവിതങ്ങളുടെ വിപണി!
Saturday, 7 November 2009
യു.ജി.സി. നെറ്റ് പരിശീലനം നവംബര്‍ 10 മുതല്‍
യു.ജി.സി സാമൂഹ്യമാനവികവിഷയങ്ങളില്‍ നടത്തുന്ന് നെറ്റ് പരീക്ഷക്ക് പട്ടാമ്പി ശ്രീ നീലകണ്ഠാ ഗവ. സംസ്കൃത കോളേജ് മള്‍ട്ടീ മീഡിയാ സെന്ററും കരിയര്‍ ഗൈഡന്സ് സെല്ലും ചേര്‍ന്ന് നടത്തുന്ന സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നവമ്പര്‍ 10-ന് ആരംഭിക്കും. ഡിസംബര്‍ അവസാനവാരം നടക്കുന്ന പരീക്ഷ ലക്ഷ്യമാക്കിയാണ് പരിശീലനപരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ കോഴ്സില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പരിശീലനം ലഭിക്കുക.പേപ്പര്‍ ഒന്നിനും തിരഞ്ഞെടുത്ത വിഷയങ്ങളില്‍ രണ്ട്, മൂന്ന് പേപ്പറുകള്‍ക്കും പരിശീലനം നല്‍കും.വിശദമായ പഠനക്കുറിപ്പുകള്‍ , മാതൃകാ പരീക്ഷകള്‍, വീഡിയോ ട്യൂട്ടോറിയലുകള്‍, സംശയനിവാരണത്തിനായി അധ്യാപകരുമായി ചാറ്റ് സെഷനുകള്‍ , ഓണ്‍ലൈന്‍ പരീക്ഷകള്‍ എന്നിവ കൂടാതെ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന യു.ജി.സി. നെറ്റ് മാതൃകയിലുള്ള മുഴുവന്‍ പരീക്ഷയും കോഴ്സിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. എല്ലാ സേവനങ്ങളും പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ഇന്‍ഡ്യയില്‍ തന്നെ ഇതാദ്യമായാണ് ഇത്തരമൊരു സംരംഭം ഒരു കോളേജ് ഒരുക്കുന്നത്. ഈ കോഴ്സില്‍ പങ്കെടുക്കാനാഗ്രാഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉടന്‍ തന്നെ കോളേജിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.sngscollege.info സന്ദര്‍ശിച്ചോ ഈ ലിങ്കിലോ തങ്ങളുടെ പേര് നവംബര്‍ 15-ന് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടുക.
9037852621, 9037936905
our email: sngscollege@gmail.com mail@sngscollege.info career@sngscollege.info mmc@sngscollege.info
http://sngscollege.info
http://vijnanacintamani.org
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടുക.
9037852621, 9037936905
our email: sngscollege@gmail.com mail@sngscollege.info career@sngscollege.info mmc@sngscollege.info
http://sngscollege.info
http://vijnanacintamani.org
Subscribe to:
Post Comments (Atom)
No comments:
Post a Comment
പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക