അല്ല, പിന്നെ!!
- സൂചിത്തലപ്പില്‍ സിസെക്ക്!
- പൈറേറ്റ് കോയ്ലൊ പൗലോ കോയ്ലോയെ പഠിപ്പിച്ചതും മൈക്...
- ബുക്കാനന് കണ്ട പഴശ്ശിരാജാ!
- ഫെമിനിസ്റ്റ് മൗലവി!!
- ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി
- ലെവി സ്ട്രോസ്സ്:ഒരു നൂറ്റാണ്ടിന്റെ ജ്ഞാനവലയം!
- ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?
- ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്‍!
- വസ്തുഹാര! എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന...
- പകുതി വെന്ത മനുഷ്യജീവിതങ്ങളുടെ വിപണി!
Saturday, 31 October 2009
യു.ജി.സി നെറ്റ് പരീക്ഷക്ക് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം
സാമൂഹ്യ മാനവിക വിഷയങ്ങളില്‍ ഡിസംബറില്‍ നടക്കുന്ന യു.ജി.സി നെറ്റ് പരീക്ഷക്ക് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. പട്ടാമ്പി ശ്രീ നീലകണ്ഠാ ഗവണ്മെന്റ് സംസ്കൃത കോളേജ് മള്‍ട്ടീമീഡിയാ സെന്ററും കരിയര്‍ ഗൈഡന്‍സ് സെല്ലും സംയുക്തമായാണ് ഓണ്‍ ലൈന്‍ പരിശീലനം നല്‍കുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ പേപ്പറിലെ വിവിധ മോഡ്യൂളുകളിലും തിരഞ്ഞെടുത്ത വിഷയങ്ങളില്‍ രണ്ട്, മൂന്ന് പേപ്പറുകള്‍ക്കും പഠനക്കുറിപ്പുകള്‍, മാതൃകാ ചോദ്യങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കുന്നതോടൊപ്പം ഓണ്‍ലൈന്‍ പരീക്ഷകളും നടത്തും. ഇ മെയില്‍ വഴിയും ഇതിനായി തയ്യാറാക്കിയ പ്രത്യേക ബ്ലോഗ് വഴിയും ചാറ്റിങ്ങ് സംവിധാനം ഉപയോഗിച്ചും ആണ് പഠനപ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ പത്ത് ചോദ്യങ്ങളുടെ മോഡ്യൂളുകളായി മാതൃകാപരീക്ഷയും നടത്തും. ഡിസംബര്‍ മധ്യത്തില്‍ പൂര്‍ണ്ണമായ രീതിയ്ല്‍ കോളേജില്‍ വെച്ച് മാതൃകാ പരീക്ഷയും സംഘടിപ്പിക്കുന്നുണ്ട്. കോഴ്സ് പൂര്‍ണ്ണമായും സൗജന്യമായിരിക്കും.
താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ നവംബര്‍ 10-ന് മുമ്പായി www.sngscollege.info എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ ലൈന്‍ രജിസ്റ്റ്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ഓഫ് ലൈന്‍ രജിസ്ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഈ സംരംഭത്തില്‍ സഹകരിക്കാന്‍ സന്നദ്ധരായ അധ്യാപകസുഹൃത്തുക്കളും ഗവേഷകരും ഈ പ്രോഗ്രാമിന്റെ ഫാക്കല്‍ട്ടി ആയി സൗജന്യ സേവനം നല്‍കാ ന്‍ തയ്യാറുള്ളവരും ഇ മെയിലില്‍/ ഫോണില്‍ ബന്ധപ്പെടുമല്ലോ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9037936905, 9037852621 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.
http://sngscollege.info
http://vijnanacintamani.org
ഇ മെയില്‍ വിലാസങ്ങള്‍:
sngscollege@gmail.com
mail@sngscollege.info
career@sngscollege.info
mmc@sngscollege.info

Subscribe to:
Post Comments (Atom)
നല്ല കാര്യം,മാഷേ.പുതിയ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന് അഭിനന്ദനം.
ReplyDeleteഅഭിനന്ദനങ്ങൾ. ഈ നല്ല മനസ്സുകൾ നീണാൾ വാഴട്ടെ
ReplyDeleteപ്രതികരണങ്ങള്‍ക്ക് നന്ദി. കാറ്റ്, യു ജി സി, മാറ്റ്, സിവില്‍ സര്‍വീസ് തുടങ്ങി വിവിധ മല്‍സരപരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയുന്ന, പൂര്‍ണ്ണമായും സൗജന്യമായ ഒരു എഡ്യുക്കേഷണല്‍ വെബ് പോര്‍ട്ടല്‍ ആണ് ഞങ്ങളുടെ സ്വപ്നം. എന്ന് സാധിക്കും എന്നറിയില്ല.
ReplyDelete