പുതിയ ലക്കം ഇവിടെ വായിക്കുക:
http://vijnanacintamani.org/
ഈ ലക്കത്തിന്റെ ഉള്ളടക്കം :
Deflationary Paradox in India : Rajesh P
Gender Disparity in time use : An Indian experience : Remya R
Attitude of Ancient people towards nature : Dr. S. Malini
Seasonal conduct and health in Ashtangahrdaya : Dr. K.V.Ajithkumar
Vitality of water and air described in vedic text : Dr. K.A Raveendran
സ്ത്രീകളും ടെലിവിഷനും. : ആര്‍ദ്ര. എസ്സ്. വി
പരിസ്ഥിതി വിജ്ഞാനം കാളിദാസകവിതയില്‍: ഡോ. വി.കെ വിജയന്‍
മാരാരുടെ സ്ത്രീസങ്കല്പം : എം.എന്‍ കാരശ്ശേരി
കേരളപാണിനീയം -സ്ത്രീപക്ഷ വായന: ഡോ.ഷീജ.പി
അക്കാദമിക പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനായി പൂര്‍ണ്ണരൂപം ഇ മെയില്‍ ചെയ്യുക
e mail id: sngscollege@gmail.com
http://sngscollege.info http://vijnanacintamani.org/
അല്ല, പിന്നെ!!
- സൂചിത്തലപ്പില്‍ സിസെക്ക്!
- പൈറേറ്റ് കോയ്ലൊ പൗലോ കോയ്ലോയെ പഠിപ്പിച്ചതും മൈക്...
- ബുക്കാനന് കണ്ട പഴശ്ശിരാജാ!
- ഫെമിനിസ്റ്റ് മൗലവി!!
- ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി
- ലെവി സ്ട്രോസ്സ്:ഒരു നൂറ്റാണ്ടിന്റെ ജ്ഞാനവലയം!
- ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?
- ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്‍!
- വസ്തുഹാര! എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന...
- പകുതി വെന്ത മനുഷ്യജീവിതങ്ങളുടെ വിപണി!
Wednesday, 28 October 2009
വിജ്ഞാനചിന്താമണി പുതിയലക്കം പ്രസിദ്ധീകരിച്ചു. പുതിയലക്കം പ്രസിദ്ധീകരിച്ചു.
പട്ടാമ്പി ശ്രീ നീലകണ്ഠാ ഗവണ്മെന്റ് സംസ്കൃത കോളേജില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന വിജ്ഞാനചിന്താമണി ഇ- ജേര്‍ണലിന്റെ പുതിയ ലക്കം പുറത്തിറങ്ങി. കോളേജിന്റെ സ്ഥാപകനും പ്രമുഖ സംസ്കൃതപണ്ഡിതനുമായിരുന്ന പുന്നശ്ശേരി നമ്പി ശ്രീ നീലകണ്ഠ ശര്‍മ്മ 1883 മുതല്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന വിജ്ഞാനചിന്താമണി മാസിക അതേ പേരില്‍ ഒരു അന്തര്‍ വൈജ്ഞാനിക സ്വഭാവമുള്ള അക്കാദമിക് ഈ ജേര്‍ണലായി കഴിഞ്ഞ രണ്ടു വര്‍ഷമായി മൂന്നു മാസത്തിലൊരിക്കല്‍ പ്രസിദ്ധീകരിച്ചു വരുന്നു. പതിമൂന്നാം ലക്കമാണ് ലക്കമാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. കോളേജില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടീ മീഡിയാ സെന്ററാണ് ഇ- ജേര്‍ണല്‍ തയ്യാറാക്കുന്നത്.
Subscribe to:
Post Comments (Atom)
അല്ല,മാഷേ,ഭാഷാ പരിജ്ഞാനമില്ലാത്ത ഒരാജ്ഞാനീടെ മണ്ടത്തരായിട്ടു കണക്കാക്കിയാ മതി,എന്താ ഈ അന്തർവൈജ്ഞാനിക സ്വഭാവം ച്ചാൽ?
ReplyDeleteഅതത്ര മണ്ടന്‍ ചോദ്യമല്ലല്ലോ വി ശീ. interdisciplinary ക്ക് ഭാഷയില്‍ നടപ്പുള്ള അന്തര്‍ വൈജ്ഞാനികം എന്ന പ്രയോഗത്തില്‍ സൂക്ഷ്മത്തില്‍ ചില കുഴപ്പങ്ങളുണ്ട്. interdisciplinary യും multidisciplinary യും ആകെ കുഴഞ്ഞുമറിഞ്ഞ ഇക്കാലത്ത് പ്രത്യേകിച്ചും.
ReplyDeleteക്ലാപ്പ്ക്ലാപ്പ്ക്ലാപ്പ്ക്ലാപ്പ്...
ReplyDelete:)