അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Wednesday 28 October 2009

    വിജ്ഞാനചിന്താമണി പുതിയലക്കം പ്രസിദ്ധീകരിച്ചു. പുതിയലക്കം പ്രസിദ്ധീകരിച്ചു.

    പട്ടാമ്പി ശ്രീ നീലകണ്ഠാ ഗവണ്മെന്റ് സംസ്കൃത കോളേജില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന വിജ്ഞാനചിന്താമണി ഇ- ജേര്‍ണലിന്റെ പുതിയ ലക്കം പുറത്തിറങ്ങി. കോളേജിന്റെ സ്ഥാപകനും പ്രമുഖ സംസ്കൃതപണ്ഡിതനുമായിരുന്ന പുന്നശ്ശേരി നമ്പി ശ്രീ നീലകണ്ഠ ശര്‍മ്മ 1883 മുതല്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന വിജ്ഞാനചിന്താമണി മാസിക അതേ പേരില്‍ ഒരു അന്തര്‍ വൈജ്ഞാനിക സ്വഭാവമുള്ള അക്കാദമിക് ഈ ജേര്‍ണലായി കഴിഞ്ഞ രണ്ടു വര്‍ഷമായി മൂന്നു മാസത്തിലൊരിക്കല്‍ പ്രസിദ്ധീകരിച്ചു വരുന്നു. പതിമൂന്നാം ലക്കമാണ്‌ ലക്കമാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. കോളേജില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടീ മീഡിയാ സെന്ററാണ് ഇ- ജേര്‍ണല്‍‍ തയ്യാറാക്കുന്നത്.

    പുതിയ ലക്കം ഇവിടെ വായിക്കുക:
    http://vijnanacintamani.org/
    ഈ ലക്കത്തിന്റെ ഉള്ളടക്കം :
    Deflationary Paradox in India : Rajesh P
    Gender Disparity in time use : An Indian experience : Remya R
    Attitude of Ancient people towards nature : Dr. S. Malini
    Seasonal conduct and health in Ashtangahrdaya : Dr. K.V.Ajithkumar
    Vitality of water and air described in vedic text : Dr. K.A Raveendran
    സ്ത്രീകളും ടെലിവിഷനും. : ആര്‍ദ്ര. എസ്സ്. വി

    പരിസ്ഥിതി വിജ്ഞാനം കാളിദാസകവിതയില്‍: ഡോ. വി.കെ വിജയന്‍
    മാരാരുടെ സ്ത്രീസങ്കല്പം : എം.എന്‍ കാരശ്ശേരി

    കേരളപാണിനീയം -സ്ത്രീപക്ഷ വായന: ഡോ.ഷീജ.പി


    അക്കാദമിക പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനായി പൂര്‍ണ്ണരൂപം ഇ മെയില്‍ ചെയ്യുക
    e mail id: sngscollege@gmail.com
    http://sngscollege.info http://vijnanacintamani.org/

    3 comments:

    1. അല്ല,മാഷേ,ഭാഷാ പരിജ്ഞാനമില്ലാത്ത ഒരാജ്ഞാനീടെ മണ്ടത്തരായിട്ടു കണക്കാക്കിയാ മതി,എന്താ ഈ അന്തർ‌വൈജ്ഞാനിക സ്വഭാവം ച്ചാൽ?

      ReplyDelete
    2. അതത്ര മണ്ടന്‍ ചോദ്യമല്ലല്ലോ വി ശീ. interdisciplinary ക്ക് ഭാഷയില്‍ നടപ്പുള്ള അന്തര്‍ വൈജ്ഞാനികം എന്ന പ്രയോഗത്തില്‍ സൂക്ഷ്മത്തില്‍ ചില കുഴപ്പങ്ങളുണ്ട്. interdisciplinary യും multidisciplinary യും ആകെ കുഴഞ്ഞുമറിഞ്ഞ ഇക്കാലത്ത് പ്രത്യേകിച്ചും.

      ReplyDelete
    3. ക്ലാപ്പ്ക്ലാപ്പ്ക്ലാപ്പ്ക്ലാപ്പ്...
      :)

      ReplyDelete

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക