അല്ല, പിന്നെ!!
- സൂചിത്തലപ്പില്‍ സിസെക്ക്!
- പൈറേറ്റ് കോയ്ലൊ പൗലോ കോയ്ലോയെ പഠിപ്പിച്ചതും മൈക്...
- ബുക്കാനന് കണ്ട പഴശ്ശിരാജാ!
- ഫെമിനിസ്റ്റ് മൗലവി!!
- ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി
- ലെവി സ്ട്രോസ്സ്:ഒരു നൂറ്റാണ്ടിന്റെ ജ്ഞാനവലയം!
- ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?
- ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്‍!
- വസ്തുഹാര! എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന...
- പകുതി വെന്ത മനുഷ്യജീവിതങ്ങളുടെ വിപണി!
Sunday, 17 January 2010
ആഴ്ചപ്പാട് അഞ്ച്: ഓര്‍മ്മകള്‍ കടിക്കും, സൂക്ഷിക്കുക!
വള്ളത്തോള്‍ എന്തുകൊണ്ട് ശ്രീനാരായണഗുരുവിനെക്കുറിച്ച് ഒരു കവിത പോലുമെഴുതിയില്ല, തീര്‍ത്തും അപ്രസക്തമായ നാല് ഉപചാരശ്ലോകങ്ങള്‍ ഒഴിച്ച് എന്ന ചോദ്യം വള്ളത്തോള്‍കവിതയെ ഇന്ന് സമീപിക്കുന്ന ഒരു നിരൂപകന് ചോദിക്കാവുന്നതല്ലേ? സ്കൂള്‍ യുവജോനല്‍സവവേദിയില്‍ എന്റെ സുഹൃത്ത് പ്രകാശന്‍ വള്ളത്തോള്‍കവിതയിലെ ദേശീയതയെക്കുറിച്ചുള്ള പ്രസംഗത്തില്‍ ഉന്നയിച്ച ഈ പ്രശ്നത്തോട് ബന്ധിപ്പിച്ച് കവിതയ്ക്കകത്തും പുറത്തുമായുള്ള പുനര്‍ വായനകള്‍ ഈയാഴ്ചത്തെ കവിതകളുടെ പശ്ചാത്തലത്തില്‍ അന്വേഷിക്കുന്നു, ഈയാഴ്ചത്തെ ആഴ്ചവട്ടത്തില്‍.
ആഴ്ചവട്ടം ഒരാഴ്ചത്തെ കവിതകളിലൂടെ ഒരന്വേഷണം. മലയാളകവിതാബ്ലോഗിലെ പ്രതിവാരപംക്തി.
ഇവിടെ വായിക്കാം.
ആഴ്ചപ്പാട് അഞ്ച് ഓര്‍മ്മകള്‍ കടിക്കും, സൂക്ഷിക്കുക!
http://sngscollege.info
http://vijnanacintamani.org/
ആഴ്ചവട്ടം ഒരാഴ്ചത്തെ കവിതകളിലൂടെ ഒരന്വേഷണം. മലയാളകവിതാബ്ലോഗിലെ പ്രതിവാരപംക്തി.
ഇവിടെ വായിക്കാം.
ആഴ്ചപ്പാട് അഞ്ച് ഓര്‍മ്മകള്‍ കടിക്കും, സൂക്ഷിക്കുക!
http://sngscollege.info
http://vijnanacintamani.org/
Subscribe to:
Post Comments (Atom)
സ്തുതികളിലല്ല സ്മൃതികള്‍ നിലനില്‍ക്കേണ്ടത്. വിമര്‍ശാതമകമായ യുക്തിയിലാണ്
ReplyDeleteസ്ത്രീകളെ പൊതുജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയും അടുക്കളയില്‍ തളച്ചിടുകയുമല്ലേ ഇസ്ലാം ചെയ്യുന്നത്?
ReplyDeleteസ്ത്രീകള്‍ ഭരണ-രാഷ്ട്രീയ രംഗങ്ങളില്‍ പങ്കുവഹിക്കുന്നതിനെ ഇസ്ലാം വിലക്കുന്നുണ്ടോ? മുസ്ലിം സ്ത്രീകള്‍ ഭരണാധികാരികളാകാന്‍ പാടില്ലെന്ന് പറഞ്ഞുകേള്‍ക്കുന്നത് ശരിയാണോ?
തുറന്ന ചര്‍ച്ച
സന്ദര്‍ശിക്കുക,
അഭിപ്രായം രേഖപ്പെടുത്തുക
Please Visit my ബ്ലോഗ്
http://sandeshammag.blogspot.com