അല്ല, പിന്നെ!!
- സൂചിത്തലപ്പില്‍ സിസെക്ക്!
- പൈറേറ്റ് കോയ്ലൊ പൗലോ കോയ്ലോയെ പഠിപ്പിച്ചതും മൈക്...
- ബുക്കാനന് കണ്ട പഴശ്ശിരാജാ!
- ഫെമിനിസ്റ്റ് മൗലവി!!
- ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി
- ലെവി സ്ട്രോസ്സ്:ഒരു നൂറ്റാണ്ടിന്റെ ജ്ഞാനവലയം!
- ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?
- ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്‍!
- വസ്തുഹാര! എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന...
- പകുതി വെന്ത മനുഷ്യജീവിതങ്ങളുടെ വിപണി!
Sunday, 24 January 2010
ആഴ്ചപ്പാട് ആറ്: പല വടിവ് ചമഞ്ഞതും എല്ലുറപ്പുള്ളതും!
ആലേഖനവിദ്യ നമ്മുടെ കവിതാചരിത്രത്തില്‍ ഇടപെട്ടാളഞ്ഞതിന്റെ നാള്‍ വഴിയില്‍ കവിതക്കെന്തു സംഭവിച്ചു എന്നരന്വേഷണം. നസീര്‍ കടിക്കാടും കൂട്ടരുമൊരുക്കിയ ഉടലെഴുത്തിനൊരു പ്രണാമം അങ്ങനെ ചിലത്. കാസറ്റ് കവിതയുടെ കരച്ചില്‍ തീര്‍ന്നെന്ന് ആശ്വസിച്ചെഴുതുന്നു . ഈ ആഴ്ചത്തെ ആഴ്ചപ്പാടില്‍. പല വടിവു ചമഞ്ഞതും എല്ലുറപ്പുള്ളതും. മലയാള കവിതയുടെ ഒരാഴ്ച വിലയിരുത്തുന്ന പംക്തി മലയാള കവിത എന്ന ബ്ലോഗില്‍ വായിക്കാം
ആഴ്ചപ്പാട് ആറ്: പല വടിവ് ചമഞ്ഞതും എല്ലുറപ്പുള്ളതും
http://sngscollege.info
http://vijnanacintamani.org
ആഴ്ചപ്പാട് ആറ്: പല വടിവ് ചമഞ്ഞതും എല്ലുറപ്പുള്ളതും
http://sngscollege.info
http://vijnanacintamani.org
Subscribe to:
Post Comments (Atom)
മലയാള കവിതയിലെ മനോഹരമായ ചിന്തയുടെ ഒരു വഴിത്താര. കഴിഞ്ഞ അഞ്ച് വായനകളും വ്യത്യസ്തമായിരുന്നു. ഇതും...ഒരു മുതല്‍ കൂട്ട് തന്നെ...
ReplyDeleteആശംസകള്‍...!!
www.tomskonumadam.blogspot.com