അല്ല, പിന്നെ!!
- സൂചിത്തലപ്പില്‍ സിസെക്ക്!
- പൈറേറ്റ് കോയ്ലൊ പൗലോ കോയ്ലോയെ പഠിപ്പിച്ചതും മൈക്...
- ബുക്കാനന് കണ്ട പഴശ്ശിരാജാ!
- ഫെമിനിസ്റ്റ് മൗലവി!!
- ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി
- ലെവി സ്ട്രോസ്സ്:ഒരു നൂറ്റാണ്ടിന്റെ ജ്ഞാനവലയം!
- ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?
- ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്‍!
- വസ്തുഹാര! എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന...
- പകുതി വെന്ത മനുഷ്യജീവിതങ്ങളുടെ വിപണി!
Sunday, 7 February 2010
ആഴ്ചപ്പാട് ഏഴ്: അരോചകികളും ചുംബകന്മാരും!
മലയാളകവിതയിലെ ഒരാഴ്ച അന്വേഷിക്കുന്ന പംക്തി ആഴ്ചപ്പാടില്‍ ഉത്പാദകന്മാരെ, അരോചകികളെ, ചുംബകന്മാരെ പിന്നെ കര്‍ഷകന്മാരെയും തേടി ഒരു യാത്ര. ഇവിടെ വായിക്കാം.
അരോചകികളും ചുംബകന്മാരും!
ഒരാഴ്ച തൃണാവര്‍ത്തദേഹം പോലെ അറിയാത്ത ചവിട്ടടിയില്‍ ചത്ത് മലച്ചതറിഞ്ഞില്ല. വിജ്ഞാനചിന്താമണിയുടെ പഴയ ലക്കങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്ന ഒരു പ്രോജക്റ്റ് ലോഞ്ച് ചെയ്യുന്ന തിരക്കിലായിപോയി. അത് കൊണ്ട് രണ്ടാഴ്ചക്കും കൂടി ഒരാഴ്ചപ്പാട്. അല്ലെങ്കിലും ഒരാഴ്ചയുടെ നീളം കൃത്യം ഏഴു ദിനമാക്കിയതാരാണ്. ഒരോരോ ബൂര്‍ഷ്വാ ഏര്‍പ്പാടുകളേയ്!
http://sngscollege.info
http://vijnanacintamani.org
http://sngscoonlineedu.org

Subscribe to:
Post Comments (Atom)
നന്നായിട്ടുണ്ട്..
ReplyDelete