നവമാധ്യമമേഖലയില്‍ അഗോളമലയാളികളുടെ കൂട്ടായ്മ എന്ന നിലയില്‍ രൂപീകരിച്ച മലയാളനാട് വെബ് കമ്യുണിറ്റിക്ക് ഫേസ് ബുക്ക് എന്ന സോഷ്യല്‍ നെറ്റ് വര്ക്കിനപ്പുറത്തേക്ക് വികസിക്കുകയാണ്. വ്യാജന്മാരുടേയും സാമൂഹ്യവിരുദ്ധരുടേയും നിരന്തരാക്രമണങ്ങള്‍ നടക്കുന്ന ഫേസ് ബുക്ക് അല്ലാതെ കുറേക്കൂടി സുരക്ഷിതമായ മറ്റ് സംവിധാനങ്ങളിലേക്ക് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നു. വൈകാതെ ഇപ്പോള്‍ മലയാളനാട് വാരിക പ്രസിദ്ധീകരിക്കുന്ന സൈറ്റില്‍ ഡിസ്കഷന് ബോര്‍ഡും ലൈവ് ബ്ലോഗിങ്ങും സാധ്യമാക്കുന്നതരത്തിലുള്ള സം വിധാനം ഒരുക്കി ഒരു സമ്പൂര്‍ണ്ണ സോഷ്യല്‍ നെറ്റ് വര്‍ക്കി സൈറ്റായിക്കൂടി അതിനെ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ വിവിദ്ധ്യവല്ക്കരണത്തിന്റെയും വിപുലീകരണത്തിന്റെയും ഭാഗമായി മലയാളനാട് വെബ് കമ്യുണിറ്റിയുടെ നിയന്ത്രണത്തില്‍ ഒരു ഗൂഗിള്‍ ഗ്രൂപ്പും ഓര്‍ക്കൂട്ട് കമ്യുണിറ്റിയും കൂടി നിലവില്‍ വരികയാണ്.
ഇത് ഗൂഗിള്‍ ഗ്രൂപ്പ്
http://groups.google.com/group/malayalanatu
ഇതാണ് ഓര്‍ക്കൂട്ട് കമ്യുണിറ്റി
http://www.orkut.co.in/Main#Community?cmm=111408476
രണ്ടിടത്തും ജി മെയില്‍ ID വെച്ച് ലോഗ് ഇന്‍ ചെയ്യാം..
എല്ലാ മലയാളികളും ഈ കമ്യുണിറ്റികളില്‍ കൂടി സജീവമായി മലയാളനാടുമായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അപ്പൊ എല്ലാം പറഞ്ഞപോലെ !
ReplyDeleteഎല്ലാം കൂടി മാനേജ് ചെയ്യാന്‍ വലിയ പണി ആയിരിക്കും
ReplyDelete