അല്ല, പിന്നെ!!
- സൂചിത്തലപ്പില്‍ സിസെക്ക്!
- പൈറേറ്റ് കോയ്ലൊ പൗലോ കോയ്ലോയെ പഠിപ്പിച്ചതും മൈക്...
- ബുക്കാനന് കണ്ട പഴശ്ശിരാജാ!
- ഫെമിനിസ്റ്റ് മൗലവി!!
- ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി
- ലെവി സ്ട്രോസ്സ്:ഒരു നൂറ്റാണ്ടിന്റെ ജ്ഞാനവലയം!
- ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?
- ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്‍!
- വസ്തുഹാര! എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന...
- പകുതി വെന്ത മനുഷ്യജീവിതങ്ങളുടെ വിപണി!
Saturday, 9 July 2011
മലയാളനാട് സോഷ്യല്‍ നെറ്റ് വര്‍ക്ക് ഉദ്ഘാടനം
മലയാളനാട് വെബ് കമ്യുണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു പുതിയ സോഷ്യല്‍ നെറ്റ് വര്‍ക്ക് ആരംഭിക്കുകയാണ് ബ്ലോഗുകള്‍ ഡിസ്കഷന്‍ ബോര്‍ഡ്, വിഷയാധിഷ്ഠിതമായ ഗ്രൂപ്പുകള്‍, പ്രൊഫൈല്‍ പേജുകള്‍, ഗ്രൂപ്പ് അന്‍ഡ് പേഴ്സണല്‍ , വീഡിയോ ചാറ്റ്, ലൈവ് വീഡിയോ സ്ട്രീമിങ്ങ് തുടങ്ങി പലസൗകര്യങ്ങളോടും കൂടി മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളെ കൂടി ഇന്റഗ്രേറ്റ് ചെയ്തുകൊണ്ട് Ning പ്ലാറ്റ്ഫോമിലാണ് പുതിയ നെറ്റ് വര്‍ക്ക് ആരംഭിക്കുന്നത്..
മലയാളനാട് സോഷ്യല്‍ നെറ്റ് വര്‍ക്ക് ആഗോളതലത്തില്‍ മലയാളിയുടെ ഉമ്മറക്കോലായ ആയി മാറണം എന്ന് ആഗ്രഹിക്കുന്നു.
ഈ നെറ്റ് വര്‍ക്കിന്റെ ഔപചാരിക ഉദ്ഘാടനം ജൂലായ് പത്ത് ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മാഹി മലയാളഗ്രാമത്തില്‍ വെച്ച് പ്രശസ്ത ചിത്രകാരനും ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ കെ കെ മാരാര്‍ നിര്‍ വഹിക്കും. ചടങ്ങില്‍ എം ഗോവിന്ദന്റെ നോക്കുകുത്തിയെ ആസ്പദമാക്കി കെ ടി സദാനന്ദന്‍ മാഷ അവതരിപ്പിക്കുന്ന ചൊല്‍ക്കാഴ്ചയും ഉണ്ടായിരിക്കും.
ഉദ്ഘാടനചടങ്ങിലേക്ക് ക്ഷണിക്കുന്നതോടൊപ്പം നിങ്ങളേവരും മലയാളനാട് സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ അംഗമായി അവിടെ സജീവമാകണം എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
മലയാളനാട് സോഷ്യല്‍ നെറ്റ് വര്‍ക്ക്

Subscribe to:
Post Comments (Atom)
No comments:
Post a Comment
പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക