അല്ല, പിന്നെ!!
- സൂചിത്തലപ്പില്‍ സിസെക്ക്!
- പൈറേറ്റ് കോയ്ലൊ പൗലോ കോയ്ലോയെ പഠിപ്പിച്ചതും മൈക്...
- ബുക്കാനന് കണ്ട പഴശ്ശിരാജാ!
- ഫെമിനിസ്റ്റ് മൗലവി!!
- ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി
- ലെവി സ്ട്രോസ്സ്:ഒരു നൂറ്റാണ്ടിന്റെ ജ്ഞാനവലയം!
- ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?
- ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്‍!
- വസ്തുഹാര! എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന...
- പകുതി വെന്ത മനുഷ്യജീവിതങ്ങളുടെ വിപണി!
Thursday, 21 May 2009
ചിന്ത മലയാളം ബ്ലോഗ് അഗ്രിഗേറ്ററില്‍ ചില പ്രശ്നങ്ങള്‍
ഞാന്‍ എന്റെ ബ്ലോഗില്‍ പുതിയ പോസ്റ്റുകളിട്ടാല്‍ ചിന്ത ബ്ലോഗ് അഗ്രിഗേറ്റര്‍ വഴിയാണ് അത് ബൂലൊകരെ അറിയിക്കാന്‍ ശ്രമിക്കാറുള്ളത്.തീര്‍ത്തും അഭിനന്ദനീയമായ ഒരു സംരംഭം ആണ് പോളിന്റെയും കൂട്ടരുടേയും. പക്ഷേ ചിന്ത മലയാളം ബ്ലോഗ് അഗ്രിഗേറ്ററില്‍ ഈയിടെ ചില പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നു. പുതിയ പോസ്റ്റ് ബ്ലോഗില്‍ ചെയ്ത് അഗ്രിഗേറ്ററില്‍ റിഫ്രഷ് ചെയ്താലും പോസ്റ്റുകള്‍ അപ്ഡേറ്റ് ചെയ്തു വരുന്നില്ല. 'There are no new items in the feed' എന്ന മെസ്സേജ് ആണ് വരുന്നത്. ഒന്നു രണ്ടു തവണ റിഫ്രഷ് ചെയ്തപ്പോള്‍ വളരെ പഴയ പോസ്റ്റുകള്‍ അഗ്രിഗേറ്ററീല്‍ പുതിയ പോസ്റ്റ് എന്ന നിലയില്‍ ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. മറ്റാര്‍ക്കെങ്കിലും ഇത്തരം പ്രശ്നമുണടായിട്ടുണ്ടോ? സാധാരണ ആറേഴു മണിക്കൂര്‍ കഴിഞ്ഞ് ശ്രമിച്ചാല്‍ ആഡ് ചെയ്തു വരാറുണ്ട്. 'ആട് വളര്‍ത്തുന്ന അഴീക്കോട് 'എന്ന എന്റെ പുതിയ പോസ്റ്റ് ആഡ് ചെയ്യാണ്‍ ശ്രമിച്ച് ഇതുവരെ സാധിച്ചില്ല. പഴയ രണ്ട് പോസ്റ്റ് ലിസ്റ്റ് ചെയ്യുകകയും ചെയ്തു. എന്തെങ്കിലും നിര്‍ദേശങ്ങള്‍, സമാന അനുഭവങ്ങള്‍?
ഇനി ഈ പോസ്റ്റ് ആഡ് ചെയ്യുമോ എന്നറിയാന്‍ കൂടിയാണ് ഇത് വേറെ പോസ്റ്റ് ആയി തന്നെ ഇടുന്നത്
santhoshhrishikesh@gmail.com
Phone: 9447651899
http://sngscollege.info
http://vijnanacintamani.org
ഇനി ഈ പോസ്റ്റ് ആഡ് ചെയ്യുമോ എന്നറിയാന്‍ കൂടിയാണ് ഇത് വേറെ പോസ്റ്റ് ആയി തന്നെ ഇടുന്നത്
santhoshhrishikesh@gmail.com
Phone: 9447651899
http://sngscollege.info
http://vijnanacintamani.org
Subscribe to:
Post Comments (Atom)
എനിക്കും ഇതേ പ്രശ്നമുണ്ട്..എന്റെ അവസാനത്തെ പോസ്റ്റ് ഇതുവരെ ലിസ്റ്റ് ചെയ്തട്ടില്ല..പോളിനു മേയിൽ ചെയ്തിരുന്നു..എല്ലാം ശരിയായിട്ടുണ്ടന്ന് മറുപടി വന്നു..പക്ഷെ എനിക്കിതുവരെ അപ്ഡേറ്റ് ചെയ്യാൻ പറ്റിയട്ടില്ല..
ReplyDeleteഇപ്പോള്‍ അപ്ഡെയ്റ്റായി എന്നാല്‍ author-ന്റെ പേര് മിസ്സിങ്ങ് ആണ്.
ReplyDeleteമാഷെ, അതൊന്നും അത്ര കാര്യക്കാണ്ട. ചിന്തയിൽ വരും. അൽപ്പം താമസം ഉണ്ടായാലും. പിന്നെ അതു നോക്കി പോസ്റ്റാതിരിക്കണ്ട. തനിമലയാളം, ഗൂഗിൾ തുടങ്ങി അനവധി വഴികളുണ്ട് നാട്ടുകാർക്കറിയാൻ. വായിക്കണമെന്നുള്ളവർ എത്തുകതന്നെ ചെയ്യും.
ReplyDeleteതാൽക്കാലികമായ എന്തെങ്കിലും പ്രശ്നങ്ങളായിരിക്കും ചിന്തക്ക്. പോൾ എന്തു പറഞ്ഞു? ചിലപ്പോൾ ചിന്തയും ഗൂഗിളിനെ ആശ്രയിച്ചെന്നുവരാം. അപ്പോൾ ഗൂഗിൾ പ്രശ്നം ചിന്തക്കും വരാം.
പോൾ പറയുന്നതു തന്നെ അവസാനവാക്ക്, ചിന്ത അഗ്രിഗേറ്ററിനെ സംബന്ധിച്ച്.
-സു-
വീണ്ടും ശ്രമിക്കുക. പോളച്ചായൻ കനിയാതിരിക്കില്ല.
ReplyDeleteഎന്തോരം നല്ല മനുഷ്യനാ അദ്ദേഹം.
പോളച്ചായൻ ഇതു വായിക്കുവോ ആവോ :)
ഇപ്പോള്‍ എല്ലാം ഓ.കെ. പോളിന് നന്ദി. ശ്രീനിവാസന്‍ പറയുന്നതുപോലെ എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ട് അല്ലേ ദാസാ?
ReplyDeleteഉറുമ്പ് പറഞ്ഞത് ശരിയാ.. പോളച്ചനു ഒരു മെയില്‍ അയച്ചാല്‍ അദ്ധേഹം അത് കാണാത്തതായി നടിക്കില്ല. എന്റെ ബ്ലോഗിനും നേരിട്ടിരുന്നു ഇതേ പ്രശനം. ചിന്ത ചന്തം വരുത്തുന്നതിന്റെ ഭാഗമായുള്ള ചില ടെക്നികല്‍ പ്രോബ്ലംസ്..
ReplyDeleteഎന്തായാലും ശരിയായല്ലൊ..
അഗ്രിഗേറ്ററിലെ പ്രശ്നം വളരെ സീരിയസ്സായ ഒന്നായിരുന്നു. എന്റെ ഒരു സുഹൃത്തിന്റെ ബ്ലോഗിലാണ് ഞാനിത് ആദ്യം ശ്രദ്ധിച്ചത്. പോള്‍ അപ്പോള്‍ ഈ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ReplyDeleteഇപ്പോള്‍ പ്രശ്നമില്ല എന്നാണ് എന്റെ അനുഭവം. ആര്‍ക്കെങ്കിലും പ്രശ്നം അനുഭവപ്പെടുന്നെങ്കില്‍ ദയവായി മെയില്‍ ചെയ്യുക.
ബഗ് ഫിക്സു ചെയ്യുന്നതിന്റെ കൂട്ടത്തില്‍ അഗ്രിഗേറ്ററിന്റെ അപ്പിയറന്‍സ് മാറ്റിയിട്ടുണ്ട്. ഇപ്പോഴത്തേത് നേരത്തെയുള്ളതിനേക്കാള്‍ നല്ലതാണ് എന്നാണ് പൊതുവേ അഭിപ്രായപ്പെട്ടു കേട്ടിട്ടുള്ളത്.
ഡോ.മഹേഷ് മംഗലാട്ട്
പ്രശ്നങ്ങളെല്ലാം പരിഹരിച്ചു.പോളിന്റെ പരിഷ്കാരം കേമം.അഭിനന്ദനങ്ങള്‍. കൂടുതല്‍ ബ്ലോഗുകള്‍ ഒരു പേജില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്നുണ്ട്. കളര്‍ സ്കീം അത്ര നന്നായോ എന്നൊരു സംശയം മാത്രം.
ReplyDelete