അല്ല, പിന്നെ!!
- സൂചിത്തലപ്പില്‍ സിസെക്ക്!
- പൈറേറ്റ് കോയ്ലൊ പൗലോ കോയ്ലോയെ പഠിപ്പിച്ചതും മൈക്...
- ബുക്കാനന് കണ്ട പഴശ്ശിരാജാ!
- ഫെമിനിസ്റ്റ് മൗലവി!!
- ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി
- ലെവി സ്ട്രോസ്സ്:ഒരു നൂറ്റാണ്ടിന്റെ ജ്ഞാനവലയം!
- ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?
- ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്‍!
- വസ്തുഹാര! എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന...
- പകുതി വെന്ത മനുഷ്യജീവിതങ്ങളുടെ വിപണി!
Monday, 13 July 2009
പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു.
പുന്നശ്ശേരി നമ്പി ശ്രീ നീലകണ്ഠ ശര്‍മ്മാ പട്ടാമ്പിയില്‍ നിന്ന് ഏറെ കാലം പ്രസിദ്ധീകരിച്ചിരുന്ന 'വിജ്ഞാനചിന്താമണി' മാസിക ഇപ്പോള്‍ പട്ടാമ്പി ശ്രീ നീലകണ്ഠാ സംസ്കൃത കോളേജില്‍ നിന്ന് അതെ പേരില്‍ തന്നെ ഒരു അന്തര്‍ വൈജ്ഞാനിക സ്വഭാവമുള്ള ഇ- ജേര്‍ണലായി മൂന്നു മാസത്തിലൊരിക്കല്‍ പുറത്തിറക്കുന്നുണ്ട്. കോളേജില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടീമീഡീയാ സെന്ററിനാണ് പ്രസാധന ചുമതല. വിജ്ഞാനചിന്താമണിയുടെ ഒമ്പതാം ലക്കം ജൂലായ് അവസാനവാരം പ്രകാശനം ചെയ്യണമെന്ന് കരുതുന്നു. ഈ ലക്കത്തില്‍ പ്രസിദ്ധീകരിക്കുന്നതിന് ഗവേഷണ സ്വഭാവമുള്ള അക്കാദമിക് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. പ്രബന്ധങ്ങള്‍ ജൂലായ് 24-ന് മുമ്പായി ഇ മെയില്‍ ചെയ്യുകയോ തപാലില്‍ അയച്ചുതരികയോ വേണം. എം.എ, എം.ഫില്‍,പി എച്ച്.ഡി പ്രബന്ധങ്ങള്‍ പൂര്‍ണമായോ സംഗ്രഹരൂപത്തിലോ അയക്കാവുന്നതാണ്. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി, അറബിക് എന്നീ ഭാഷകളിലൊന്നിലായിരിക്കണം പ്രബന്ധം എഴുതേണ്ടത്. തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ഷിക പതിപ്പില്‍ ഉള്‍പ്പെടുത്തുന്നതാണ്.
ഇ മെയില്‍ വിലാസം: sngscollege@gmail.com ,editor@vijnanacintamani.org
തപാലില്‍:
H.K.Santhosh
Convener,
Multimedia Centre,
SNGS College,
Pattambi
http://sngscollege.info/
http://vijnanacintamani.org
ഇ മെയില്‍ വിലാസം: sngscollege@gmail.com ,editor@vijnanacintamani.org
തപാലില്‍:
H.K.Santhosh
Convener,
Multimedia Centre,
SNGS College,
Pattambi
http://sngscollege.info/
http://vijnanacintamani.org
Subscribe to:
Post Comments (Atom)
No comments:
Post a Comment
പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക