ഗവ. കോളേജ്,
പട്ടാമ്പി .
(രേഖാചിത്രം- ശ്രീലക്ഷ്മി, മൂന്നാം വര്‍ഷ ബി എ. മലയാളം)
പറഞ്ഞ വാക്കിന് ഒരു വില വേണ്ടേ?
സര്‍ക്കീട്ട്:: പച്ച പരിഷ്കാരികള്‍ കേരളത്തിന് സമ്മാനിച്ച വാക്ക്.കോട്ടും ബൂട്സും നായാട്ട് തോക്കുമൊക്കെയായി സാന്റ്വിച്ചും സൂപ്പും സ്റ്റൂവുമൊക്കെ സായിപ്പുമട്ടില് വെട്ടിവിഴുങ്ങിയ നാടന്‍ ധ്വരമാരുടെ നാടുകറക്കത്തിന്റെ വിളിപ്പേര്.Circuit എന്ന വാക്കിന് വട്ടത്തിലുള്ള കറക്കം എന്നേ അര്‍ത്ഥമുള്ളൂ. വിലസി നടക്കുക എന്ന പുതുമോടി മലയാളത്തില്‍ വന്ന വിശേഷാര്ത്ഥമാണ്. പണിയില്ലാതെ ഊരുതെണ്ടുന്ന വിദ്യാമ്പന്നന്റെ കറങ്ങിതിരിയലിന് അച്ഛനമ്മമാരും പുതുമണവാളന്റെയും മണവാട്ടിയുടേയും ഹണിമൂണ്‍ യാത്രകള്‍ക്ക് അമ്മായിയമ്മയും നല്കുന്ന വിശേഷണവും മറ്റൊന്നല്ല.പെണ്ണുങ്ങള്ക്കാകട്ടെ അയല്പക്കത്ത് പേനെടുക്കാനും സൊള്ളാനും പോയാല്‍ അത് സര്‍ക്കീട്ടായി. നമ്മുടെ ആദ്യ കാല ചെറുകഥകളിലെ നായകന്മാര്ക്കൊക്കെ സര്ക്കീട്ടടിക്കാനേ നേരമുള്ളൂ.
പ്രതികരണങ്ങള്‍ക്കും വാക്കുകളുടെ പഴയ ചാക്കിനും വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക
ഈ ബ്ലോഗ് സന്ദര്‍ശിച്ചവര്‍ |
online degree programs
ഇപ്പോള്‍ ഇവിടെ ചുറ്റിത്തിരിയുന്നവര്‍ Online Users |
ശരീരത്തിന്റെ സങ്കുചിതമായവീട്ടു തടങ്കലിൽ നിന്ന് മോചിപ്പിക്കപെട്ട് അവർ ഈ ദിവ്യ പ്രപഞ്ചം വീടായി സ്വീകരിച്ചിരിക്കുന്നു..
ReplyDeleteആ നീര്‍മാതളം ഇനി പൂക്കില്ലല്ലോ എന്നോര്‍ത്ത് ഒരു വിഷാദം......
ReplyDeleteആദരാഞ്ജലികള്‍...
ReplyDeleteA man to love is easy, but living
ReplyDeleteWithout him afterwards may have to be
Faced. A living without life when you move
Around, meeting strangers, with your eyes that
Gave up their search, with ears that hear only
His last voice calling out your name and your
Body which once under his touch had gleamed
Like burnished brass, now drab and destitute.
-- Kamala Das
Harish - an old student
... മലയാളത്തിന്റെ പ്രിയ എഴുത്തുകാരി എന്നും സ്മരിക്കപ്പെടട്ടെ...
ReplyDeleteആദരാഞ്ജലികള്‍
ആദരാഞ്ജലികള്‍
ReplyDelete