അല്ല, പിന്നെ!!
- സൂചിത്തലപ്പില്‍ സിസെക്ക്!
- പൈറേറ്റ് കോയ്ലൊ പൗലോ കോയ്ലോയെ പഠിപ്പിച്ചതും മൈക്...
- ബുക്കാനന് കണ്ട പഴശ്ശിരാജാ!
- ഫെമിനിസ്റ്റ് മൗലവി!!
- ആധുനിക ഭാഷാശാസ്ത്രം : അടിസ്ഥാനപാഠാവലി
- ലെവി സ്ട്രോസ്സ്:ഒരു നൂറ്റാണ്ടിന്റെ ജ്ഞാനവലയം!
- ദലിതുകള്‍ തുടച്ചുനീക്കപ്പെടുമോ?
- ഒരു എക്സ് നക്സലൈറ്റിന്റെ സത്യാന്വേഷണപരീക്ഷകള്‍!
- വസ്തുഹാര! എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന...
- പകുതി വെന്ത മനുഷ്യജീവിതങ്ങളുടെ വിപണി!
Sunday, 21 June 2009
വിജ്ഞാനചിന്താമണി പുതിയ ലക്കം പുറത്തിറങ്ങി.
പട്ടാമ്പി ശ്രീ നീലകണ്ഠാ ഗവണ്മെന്റ് സംസ്കൃത കോളേജില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന വിജ്ഞാനചിന്താമണി ഇ- ജേര്‍ണലിന്റെ പുതിയ ലക്കം പുറത്തിറങ്ങി. കോളേജിന്റെ സ്ഥാപകനും പ്രമുഖ സംസ്കൃതപണ്ഡിതനുമായിരുന്ന പുന്നശ്ശേരി നമ്പി ശ്രീ നീലകണ്ഠ ശര്‍മ്മ 1883 മുതല്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന വിജ്ഞാനചിന്താമണി മാസിക അതേ പേരില്‍ ഒരു അന്തര്‍ വൈജ്ഞാനിക സ്വഭാവമുള്ള അക്കാദമിക് ഈ ജേര്‍ണലായി കഴിഞ്ഞ രണ്ടു വര്‍ഷമായി മൂന്നു മാസത്തിലൊരിക്കല്‍ പ്രസിദ്ധീകരിച്ചു വരുന്നു. പന്ത്രണ്ടാം ലക്കമാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. കോളേജില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടീ മീഡിയാ സെന്ററാണ് ഇ- ജേര്‍ണല്‍ തയ്യാറാക്കുന്നത്.
പുതിയ ലക്കം ഇവിടെ വായിക്കുക:
http://vijnanacintamani.org
ഈ ലക്കത്തിന്റെ ഉള്ളടക്കം :
PUNNASSERI TALKS 2009
പീഡാകാലത്തെ പൊട്ടിച്ചിരി : കേശവന്‍ വെളുത്താട്ട്.
Biodiversity of India - An overview : Dr.G.Pradeep Kumar
Kerala state development in themillennium: Trends, Challenge and Prospects : Dr. Mani K.P
SEMINAR PAPERS
Fuel Cells : M. Neerghat
Aggregation in dendrimers: How does it affect the properties? : Edamanna Prasad
Chemical strategies to design mesoporous materials : Ambili. V.K.
Surface properties and catalytic activity of highsurface area materials : Soumini. C
RESEARCH PAPERS
ശരീരപരത മണിപ്രവാളത്തില്‍ :ഡോ. കെ.വി.ദിലീപ് കുമാര്‍
Phylogenetic Analysis of selected Monocot Family reprsentatives by using rbcL, atpB &18S rRNA :Sajitha S & Subramanian.S
പൊറാട്ടുനാടകം- അരങ്ങും കഥാപാത്രങ്ങളും :അനുരാധ. ആര്‍
പുതിയ ലക്കം ഇവിടെ വായിക്കുക:
http://vijnanacintamani.org
http://sngscollege.info

Subscribe to:
Post Comments (Atom)
No comments:
Post a Comment
പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക