ശ്രീ നീലകണ്ഠ ഗവ. സംസ്കൃതകോളെജ്
പട്ടാമ്പി
എഴുത്തിന്റെയും വായനയുടെയും പുതിയ മുഖം.
മലയാളം വകുപ്പും
മള്‍ട്ടിമീഡിയ സെന്ററും ചേര്‍ന്നു നടത്തുന്നു.
ജൂണ്‍ 26 വെള്ളി
രാവിലെ 10- 30 ന്
സെമിനാര്‍ ഹാള്‍
പട്ടാമ്പി
പറഞ്ഞ വാക്കിന് ഒരു വില വേണ്ടേ?
സര്‍ക്കീട്ട്:: പച്ച പരിഷ്കാരികള്‍ കേരളത്തിന് സമ്മാനിച്ച വാക്ക്.കോട്ടും ബൂട്സും നായാട്ട് തോക്കുമൊക്കെയായി സാന്റ്വിച്ചും സൂപ്പും സ്റ്റൂവുമൊക്കെ സായിപ്പുമട്ടില് വെട്ടിവിഴുങ്ങിയ നാടന്‍ ധ്വരമാരുടെ നാടുകറക്കത്തിന്റെ വിളിപ്പേര്.Circuit എന്ന വാക്കിന് വട്ടത്തിലുള്ള കറക്കം എന്നേ അര്‍ത്ഥമുള്ളൂ. വിലസി നടക്കുക എന്ന പുതുമോടി മലയാളത്തില്‍ വന്ന വിശേഷാര്ത്ഥമാണ്. പണിയില്ലാതെ ഊരുതെണ്ടുന്ന വിദ്യാമ്പന്നന്റെ കറങ്ങിതിരിയലിന് അച്ഛനമ്മമാരും പുതുമണവാളന്റെയും മണവാട്ടിയുടേയും ഹണിമൂണ്‍ യാത്രകള്‍ക്ക് അമ്മായിയമ്മയും നല്കുന്ന വിശേഷണവും മറ്റൊന്നല്ല.പെണ്ണുങ്ങള്ക്കാകട്ടെ അയല്പക്കത്ത് പേനെടുക്കാനും സൊള്ളാനും പോയാല്‍ അത് സര്‍ക്കീട്ടായി. നമ്മുടെ ആദ്യ കാല ചെറുകഥകളിലെ നായകന്മാര്ക്കൊക്കെ സര്ക്കീട്ടടിക്കാനേ നേരമുള്ളൂ.
പ്രതികരണങ്ങള്‍ക്കും വാക്കുകളുടെ പഴയ ചാക്കിനും വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക
ഈ ബ്ലോഗ് സന്ദര്‍ശിച്ചവര്‍ |
online degree programs
ഇപ്പോള്‍ ഇവിടെ ചുറ്റിത്തിരിയുന്നവര്‍ Online Users |
ആശംസകള്‍
ReplyDeleteറ്റി.വി.അനൂപ്
എല്ലാവിധ ആശംസകളും നേരുന്നു.
ReplyDelete