അല്ല, പിന്നെ!!

എഴുത്തില്‍ പഴയ ചിലത്!
പോര്‍ബന്ധറില്‍ നിന്ന് സബര്‍മതിയിലേക്കുള്ള ദൂരം
  • ലൗ ജിഹാദ്‌ !!!!!
  • കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
  • ആ നാടുകടത്തല്‍ നൂറുവര്‍ഷത്തിലേക്ക്!
  • രണ്ടായ്‌ മുറിച്ചത്! **
  • പിരിയേണമോ അരങ്ങില്‍ നിന്നുടന്‍?
  • പോത്തിനെ കൊല്ലേണ്ടതെങ്ങനെ?
  • 9/11
  • ഗണപതിക്ക് കുറിച്ചത്!
  • ബിരുദപാഠ്യപദ്ധതി - പഠനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ
  • ഭരണകൂടങ്ങളുടെ ഭീകരവാദം
  • എന്തു പറ്റി മാഷേ?
  • ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?
  • സ്വവര്‍ഗരതിക്കാരെ ഭയക്കുന്നതാര്?
  • കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
  • ആലോകമലയാളം 4 കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
  • സുപ്പീരിയര്‍ അഡ്വൈസര്‍ റീലോഡഡ്.
  • സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ഹിംസ്രജന്തുക്കള്‍
  • എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?
  • ശശികുമാറിന്റെ മാനസപുത്രിയെ മര്‍ഡോക്ക് വേള്‍ക്കുമ്പോള്‍
  • ട് വളര്‍ത്തുന്ന അഴീക്കോട്
  • നളിനി ജമീല പാഠപുസ്തകമാകുമ്പോള്‍ !
  • ആലോകമലയാളം :മരച്ചീനിയും മക്രോണിയും
  • മലയാളിയുടെ അനുപ്രയോഗ‌ങ്ങള്‍
  • ചെറിയ കേരളവും വലിയ കോയി തമ്പുരാന്മാരും
  • ബ്ലോഗുകള്‍ക്കു നല്ല നടപ്പോ?
  • ആലോകമലയാളം പന്നിപ്പനിക്കിടയില്‍ ചില പന്നിവിചാരങ്ങള്‍
  • ആലോകമലയാളം . അച്ചാറും പപ്പടവും
  • കമ്യുണിസത്തില്‍ ചില അബോര്‍ഷന്‍ കേസുകള്‍
  • ഭാഷാസൂത്രണത്തിന്റെ മേഖലകള്‍
  • വാക്കുതര്‍ക്കം - പറഞ്ഞവാക്കിന് ഒരു വില വേണ്ടേ?
  • ബിരുദതലപാഠ്യപദ്ധതി പുനസംഘാടനത്തിന്റെ പ്രശ്നങ്ങള്‍
  • ഭാഷാസൂത്രണം-നിര്‍വ്വചനങ്ങള്‍
  • ഭാഷാസുത്രണവും മലയാളവും - പഠനത്തിനൊരാമൂഖം
  • ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും
  • ടെലിവിഷന്‍ മലയാളവും ടെലിവിഷന്‍ മലയാളികളും
  • ആര്യദ്രാവിഡ സങ്കലനവും മലയാള വ്യാകരണ സിദ്ധാന്തങ്ങളും
  • Sunday 4 October 2009

    ജ്യോനവന്‌ ആദരാഞ്ജലികള്‍

    കവി ജ്യോനവന്‍ നമ്മെ വിട്ടുപോയി!
    വിഷ്ണുവിന്റെ സന്ദേശം ഇപ്പോള്‍ കിട്ടി.
    അപ്പോള്‍ നാം ഒരു മരണത്തിന്‌ കാവലിരിക്കയായിരുന്നോ? , ഈ ദിവസങ്ങളില്‍!
    ആ പൂര്‍ത്തിയാകാത്ത കവിതയിലെ അവസാനത്തെ കോമ മാഞ്ഞ് പൂര്‍ണ്ണവിരാമം തെളിഞ്ഞു വരുന്നു!
    അതോ,
    എല്ലാം വെറും ആശ്ചര്യചിഹ്നത്തില്‍ അവസാനിപ്പികയായിരുന്നോ?
    'മരി'ക്കുമെന്നുറപ്പുണ്ട്.
    എന്നാലും;
    വള്ളി മാറ്റിയിട്ട്'
    രമി'ക്കുമെന്നുമാത്രം
    ഒരുറപ്പുമില്ല!
    ആ കവിയെ അടുത്തറിയാന്‍ വൈകി. അപ്പോഴേക്കും

    'മനുഷ്യന്റെ ശരീരം
    പൂവുകളില്‍
    സുഗന്ധങ്ങളില്
    ‍വിരിച്ചു്കിടത്തിയിരുന്നു!'
    (ജ്യോനവന്റെ കവിതയില്‍ നിന്ന് തെറിച്ച തുള്ളികള്‍)
    http://pottakkalam.blogspot.com/
    ബ്ലോഗര്‍ ജ്യോനവന്‌ (നവീന്‍ ജ്യോര്‍ജ്ജിന്‌ ) ആദരാഞ്ജലികള്‍


    http://sngscollege.info
    http://vijnanacintamani.org

    15 comments:

    1. അതെ,അടുത്തറിയാന്‍ വൈകി...അപ്പോഴേക്കും...
      ആദരാഞ്ജലികള്‍...

      ReplyDelete
    2. ഒരേ ഒരു ദിവസത്തെ കണ്ടുമുട്ടല്‍
      ബുക്ക് റിപ്പബ്ലിക്കിന്റെ ആദ്യപുസ്തകത്തിന്റെ പ്രകാശനത്തിന് എറണാകുളത്ത് വന്നപ്പോള്‍
      പക്ഷെ മനസ്സില്‍ നിന്നും മായുന്നില്ല ..ആ നിമിഷങ്ങള്‍
      ആദരാഞ്ജലികള്‍

      ReplyDelete
    3. :-(
      ആദരാഞ്ജലികള്‍

      ReplyDelete
    4. ആദരാഞ്ജലികൾ അർപ്പിക്കുന്നു പ്രിയ ജ്യോവിന്

      ReplyDelete
    5. ആദരാഞ്ജലികള്‍....

      ReplyDelete
    6. ഇനി മഴയായി പെയ്യുന്നത് അവന്റെ കവിതകള്‍ ആയിരിക്കുമോ?
      ആദരാഞ്ജലികള്‍.

      ReplyDelete
    7. ഇന്നലെ മാത്രം പരിചയപ്പെട്ട പ്രിയ സുഹ്രുത്ത്...
      പക്ഷെ ഇന്ന് മനസിന്റെ വിങ്ങലായി മാറുന്നു....

      ആദരാഞ്ജലികള്‍....

      ReplyDelete
    8. ജ്യോനവന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന അവന്റെ കവിതകള്‍ അവന്റെ തന്നെ ശബ്ദത്തില്‍ ഇവിടെയും ഇവിടേയുംകേള്‍ക്കാം. പതിനാറാം വയസില്‍ എഴുതിയ പൂ പറിച്ചവള്‍ എന്ന കവിതയായിരുന്നു അവന്‍ എഴുതിയവയില്‍ ഏറ്റവും കൂടുതല്‍ അവന്‍ ഇഷ്ടപ്പെട്ടിരുന്ന കവിത.

      ReplyDelete
    9. ജ്യോനവന്‍ സ്വന്തം ശബ്ദത്തില്‍ ചൊല്ലുന്ന കവിതകളുടെ ലിങ്കിന്‌ നന്ദി , പ്രശാന്ത്.

      ReplyDelete
    10. "അടര്‍ത്തിയങ്ങാരോ
      കുസുമബിംബത്തിനെ
      ചിതറിവീണിതളുകള്‍
      പെട്ടെന്നദൃശ്യമായ്

      ഒരു തുള്ളി രക്തം
      പൊഴിഞ്ഞു വീണിതളിന്റെ
      യൊപ്പം വളര്‍ന്നുപോ-
      യൊരു കൊച്ചു സ്നേഹം!"

      ഈ കൊച്ചു സ്നേഹം ഒരു നൊമ്പരമായി
      മനസ്സിലേക്കരിച്ചു കയറുന്നു.

      ഇന്ന് ഫര്‍വാനിയ ഹോസ്പിറ്റലില്‍ പോകണം
      കാണാന്‍ പറ്റുമോ എന്നറിയില്ല.

      ReplyDelete
    11. നീ തന്ന കല്ല് ഞാന്‍ തിരികെ തരാന്‍ വന്നപ്പോള്‍ നീ തന്നത് ഒരു പിടി ബലിച്ചോറ്!

      ReplyDelete
    12. പ്രിയരേ ,ഞങ്ങള്‍ കുളകടക്കാലം , ചിന്തകന്‍ , വര്ത്ത മാനം , ഉറുമ്പ്‌ , പ്രവാസി എന്ന പ്രയാസി,തിരൂര്കാരന്‍ എന്നിവര്‍ ജ്യോനവന്റെ അനിയനെയും അമ്മാവനെയും പോയി കണ്ടിരുന്നു.
      http://alakalsakshii.blogspot.com/2009/10/blog-post_160.html

      ReplyDelete
    13. ജ്യോനവന്‍ ഓര്‍മ്മയാകുന്നു. ആ ഓര്‍മ്മയുടെ ഊര്‍ജ്ജം നിലനിര്‍ത്താന്‍ ബൂലോകത്ത് എന്ത് ചെയ്യാനാവും? ഗൗരവതരമായ ഏത് ആലോചനകള്‍ക്കും എല്ലാ പിന്തുണയും .

      ReplyDelete
    14. പ്രിയ സന്തോഷ്
      നല്ല കാര്യം തന്നെ. ഞങ്ങള്‍ കുവൈത്ത് ബ്ലോഗേര്‍സ് അത്തരത്തിലൊരു കാര്യത്തെ പറ്റി ഇന്നലെ ചെറിയ തോതില്‍ ചര്‍ച്ച ചെയ്തിരുന്നു. ജ്യോനവവ്ന്റെ പേരില്‍- തിരഞ്ഞെടുത്ത ബ്ലോഗ് കവിതകള്‍ക്കായി, ഓരോ വര്‍ഷവും, ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തുന്ന കാര്യത്തെ പറ്റിയായിരുന്നു അത്. ഇതിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്.

      എങ്കിലും കൂടുതല്‍ ആളുകളുടെ അഭിപ്രായങ്ങള്‍ നമുക്ക് ഇക്കാര്യത്തില്‍ തേടാം...

      ReplyDelete

    പ്രതികരണങ്ങള്‍, സംശയങ്ങള്‍, ചോദ്യങ്ങള്‍ അറിയിക്കുക